"നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.
അതികാലത്തെഴുന്നേറ്റ് തോട്ടങ്ങളില്‍
പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും
മാതള നാരകം പൂത്തുവോയെന്നും നോക്കാം .
അവിടെ വച്ച് നിനക്ക് ഞാനെന്റെ...
കൊടകരപുരാണം സെക്കന്റ് എഡിഷന് തരും! "
അതികാലത്തെഴുന്നേറ്റ് തോട്ടങ്ങളില്‍
പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും
മാതള നാരകം പൂത്തുവോയെന്നും നോക്കാം .
അവിടെ വച്ച് നിനക്ക് ഞാനെന്റെ...
കൊടകരപുരാണം സെക്കന്റ് എഡിഷന് തരും! "
ഇത് ഇ-മെയില്‍ signature ആയി കാണാന്‍ തുടങ്ങി കൊറേ കാലം ആയി. എന്തായാലും (ഹൌ എവെര്) വിശാലന് അറ്റ് ലാസ്റ്റ് സെക്കന്റ് എഡിഷന് ഇറക്കി. വേണ്ടവര്‍ ഓടി ചെന്നാല്‍ കിട്ടും, ലിമിറ്റഡ് എഡിഷന് ആണ്.
ഓടി എത്തിപെടണ്ട സ്ഥലം :
http://smartneeds.com/shpdetails.asp?ID=606
പിന്നെ, ഈ കിതാബിന് ഞാന്‍ ..ഈ ഞാന്‍ ... ഒരു introduction എഴുതി തല്ലു മേടിയ്ക്കാന് നിക്കും എന്ന് കരുതുന്നോ ?
Comments
(അല്ല, ഇടിയൊക്കെ പാര്‍സല്‍ ആയി അയക്കാന്‍ റെഡിയായിട്ടുള്ള ആളല്ലേ?)
:)