1. ഇത് നോക്ക് :- http://mayakazhchakal.blogspot.com/2009/06/blog-post.html High Lights : a) വെള്ളത്തിന് ബുദ്ധിമുട്ടായതിനാല്‍ മണ്ണ് കൊണ്ട് പാത്രങ്ങള്‍ കഴുകുന്നതാണിതു, ഇതിനു ശേഷം നല്ല കോട്ടണ്‍ തുണി കൊണ്ടിത് തുടക്കും, അതാണ് പാത്രം കഴുകല്‍. b) കുടുംബാംഗം മരിച്ച് കഴിഞ്ഞാല്‍ മ്രിത്യുബോജ് നടത്തേണ്ടതുണ്ട്, അതില്‍ പത്ത് മുതല്‍ പതിനനഞ്ച് ഗ്രാമങ്ങളില്‍നിന്ന് ആള്‍ക്കാരെ ക്ഷണിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ട്, ഈ ചെലവേറിയ ചടങ്ങിനോടൊപ്പം ഒന്നോ രണ്ടോ ബാലവിവാഹം കൂടി ഗ്രാമീണര്‍ നടത്തും, വീണ്ടും ഒരു ചെലവുണ്ടാകാതിരിക്കാന് c) വെള്ളത്തിനു വേണ്ടി അഞ്ചും പത്തും കിലോമീറ്റര്‍ നടന്ന് വെള്ളം ഏറ്റാന്‍ ആളില്ലാതാകുന്നത് കൊണ്ട് ഗ്രാമീണര്‍ പെണ്‍കുട്ടികളെ സ്കൂളിലയക്കാന്‍ താല്പര്യപെടുന്നില്ല d) മണ്‍കുടത്തിന്റെ വായ കോട്ടണ്‍ തുണി കൊണ്ട് അടച്ച് അരിച്ചാണ് ഒട്ട് മിക്കവാറും ആള്‍ക്കാര്‍ വെള്ളം കോരുക, അങ്ങനെ പാര്‍ട്ടി കൊടി കൊണ്ട് അതെങ്കിലും നടന്നു!! 2. ഇനി ഇത് നോക്ക് :- Now see this : from today's Time Of India.( http://lite.epaper.timesofindia.com/getpage.aspx?publabel=TOI&city=Bangalore ) ...