Skip to main content

എന്‍റെ ബ്ലോഗും അടിച്ചു മാറ്റി !പാര്‍ട്ടി ടൈം!ഹിയാ!!

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ്‌ അതെ ദിവസം തന്നെ അടിച്ചു മാറി കൊണ്ട്, എന്‍റെ ബ്ലോഗിനെ ബഹുമാനിച്ച "അനോണിമാഷ്" എന്ന ബ്ലോഗര്‍ക്ക് എന്‍റെ കൂപ് കൈ.


എന്‍റെ ബോളഗ് ജീവിതം ധന്യമായി

(എന്നാല്ലും ഇത്രയം അക്ഷര തെറ്റുള്ള ബോളഗ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ മാഷെ ?
അതോ, ലോകത്തിലെ ഏറ്റവും അക്ഷര തെറ്റുള്ള ബോളഗ് നോക്കി തപ്പി കണ്ടുപിടിച്ചത്‌ ആണോ ? )

എന്‍റെ Original post :
http://aakramanam.blogspot.com




മാഷ് കോപ്പി ചെയ്തു തലകെട്ട് മാറ്റിയ പോസ്റ്റ്‌


Comments

ജോ l JOE said…
Ente anoni maashe.....ingane thanne venamaayirunno.
simy nazareth said…
ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒരിജിനല്‍ അനോണിമാഷിനെ കരിവാരിത്തേക്കാന്‍ ഏതോ ****-മാര്‍ ഉണ്ടാക്കിയ ഐ.ഡി. ആണ് ഇത്..

ഒരിജിനല്‍ -> blogpuli.blogspot.com

ഡ്യൂപ്ലി -> anonymashu.blogspot.com
പിതൃശൂന്യ അനോണി!!!

[ഇത് കാല്‍വിന്‍ പറഞ്ഞതല്ല... :D]
Calvin H said…
യെനിക്ക് തെറി കേൾപ്പിക്കാൻ ഓരോരുത്തിമാരെറങ്ങിക്കോളും..
:-/

@Captain,
As Simi said this is not original anonymash
Anonymous said…
ടെന്‍ തൗസന്‍റ് തണ്ടറിങ് ടൈഫൂണ്‍സ് !!!!!!!! അനോണിമാഷിന്‍റെ വേഷം കെട്ടിയാടുന്ന വേറെ ഏതോ കൊമേഡിയനാണ് ആള്‍. അടിച്ച് മാറ്റല്‍ വിദഗ്ധനാണെന്ന് തോന്നുന്നു. ബൂലോക രക്ഷകര്‍ നടപടി എടുക്കണം...
devadas said…
blogpuli.blogspot.com anonymashu.blogspot.com
ഇതില്‍ ഒറിജിനല്‍, ഡ്യൂപ്ലി ഏതെന്ന് എങ്ങനെ നിര്‍ണ്ണയിക്കും?
ആഷ്‌ലീ അഭിനന്ദനങ്ങള്‍ .

ബ്ലോഗ് മോഷ്ടിക്കപ്പെടാനും വേണം ഒരു ഭാഗ്യം. നാളെത്രയായി ഞമ്മള് ബ്ലോഗുന്നു. ഒരു മോഷ്ടാവ് പോലും തിരിഞ്ഞ് നോക്കുന്നില്ല. :(

ബ്ലോഗ് മോഷണത്തിന് എതിരെ പ്രതിഷേധിക്കുന്നു.
യഥാര്‍ത്ഥ അനോണിമാഷിനെ തിരിച്ചറിയുക വളരെയെളുപ്പം. ഒറിജിനലിന് മോഷ്ടിക്കേണ്ട യാതൊരു ഗതികേടുമില്ല. ഇഷ്ടം പോലെ സ്റ്റോക്കുണ്ട് ആശാന്‍റെ കയ്യില്‍. നല്ല ശക്തമായ ഭാഷയും. പുലി തന്നെ പുലി
Ashly said…
This comment has been removed by the author.
Ashly said…
സത്യം. ഒറിജിനല് മാഷ്ക്ക് എന്‍റെ ബ്ലോഗ്‌ കോപി ചെയേണ്ട കാരിയം ഇല്ലാ.
എന്‍റെ പാവം ബ്ലോഗ്‌ കോപ്പി ചെയ്യാന്‍ മാത്രം കഷ്ട സ്ഥിതി ഉള്ള ചേട്ടായി ഉണ്ട് എന്ന് ഇപ്പളാ മനസിലായെ.

നമ്മുടെ കള്ളന്‍ ഇട്ട സ്റ്റാറ്റസ് മെസ്സേജ് "ക്യാപ്റ്റന്‍ ന്റെ പോസ്റ്റ്‌ "വരെ" മോട്ടിക്കപ്പെട്ടിരിക്കുന്നു ! ബൂലോകം എങ്ങോട്ട് ? "

(കള്ളാ, ഇതിനു കോപ്പി റൈറ്റ് പറഞ്ഞു വരണ്ടാ, കള്ളന്‍മാര്‍ക് CopyRight ഇല്ലാ, CopyLeft മാത്രമേ ഉള്ളു)

എന്‍റെ നീരൂ, ഇത് പോലെ ക്വാളിറ്റി ഉള്ള പോസ്റ്റ്‌ ഇടാന്‍ ട്രൈ ചെയൂ...ചുമ്മാ അവിടെ പോയി , ഇവിടെ പോയി എന്ന് പറഞു കൊറേ ഫോടോ ഒക്കെ പിടിച്ചു ബ്ലോഗ്‌ ഉണ്ടാകിയാല്‍ മാര്‍ക്കറ്റ്‌ ഇല്ലാ. ഇത് പോലെ ഫുള്‍ ക്വാളിറ്റി ഉള്ള ISI മാര്‍ക്ക് ഉള്ള പോസ്റ്റ്‌ ഇടാന്‍ ട്രൈ ചെയൂ.... ഞാന്‍ ടൂഷന്‍ തരാം.........aaioo...ഞാന്‍ ഓടി .....
കുറച്ചുകാലമായിട്ടു മോഷണം കുറവായിരുന്നല്ലോ. വീണ്ടും തുടങ്ങിയോ?
ഹാഫ്‌ കള്ളന്‍ : എന്റെ പോസ്റ്റ്‌ എന്നാണാവോ അടിച്ചു മാറ്റുന്നെ ??
ക്യാപ്റ്റന്‍ : എല്ലാത്തിനും അതിന്റേതായ സമയമുണ്ട് കള്ളാ ..
ധന്യം തന്നെ ക്യാപ്റ്റന്‍..!
ധന്യം തന്നെ...
ചെ. വര്‍മ്മ said…
സിമി said...
ഇത് ഡ്യൂപ്ലിക്കേറ്റ് അനോണിമാഷ് ആന്ന് മറക്കരുത്.. ഒരിജിനല്‍ അനോണിമാഷിനെ കരിവാരിത്തേക്കാന്‍ ഏതോ ****-മാര്‍ ഉണ്ടാക്കിയ ഐ.ഡി. ആണ് ഇത്..

ഒരിജിനല്‍ -> blogpuli.blogspot.com

ഡ്യൂപ്ലി -> anonymashu.blogspot.com




യെന്താ സിമീ ഒരു....രു വെപ്രാളം???... ചീത്തവാക്കുകളൊക്കെ കുത്തു കുത്തായി വീണുകെടക്കുണൂലോ!!
ആഷ്‌ലി....ചിയെര്‍സ്‌..
ഇതൊക്കെയാണ്‌ ഫാഗ്യം ഫാഗ്യം ന്നു പറേണത്!
ദീപു said…
എന്തെങ്കിലും മോഷണം പോയൊന്ന് എല്ലാരും ഒന്ന് തപ്പി നോക്കിക്കേ..
Anonymous said…
ആ ബ്ലോഗില്‍ ഉള്ളതെല്ലാം മറ്റു പലരുടെയും ആണ്.
അതു പോസ്റ്റുകളുടെ ഒരു കളക്ഷന്‍ മാത്രം..!
Ashly said…
അനോന്നി ചേട്ടാ,
കളക്ഷന്‍ ആണെങ്ങില്‍ എന്തിനാ heading മാറിയത് ?
Anonymous said…
ഇത് കൂടെ ഒന്ന് കാണൂ

http://venadblog.blogspot.com/2009/10/blog-post_7844.html
Anonymous said…
http://kayamkulamsuperfast.blogspot.com/2009/05/blog-post_20.html

http://venadblog.blogspot.com/2009/10/blog-post_7844.html

ഈ രണ്ടു ലിങ്കും ഒന്ന് നോക്കൂ

Popular posts from this blog

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക.  ദി മോര്‍ തിരക

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ  ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി.  ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.) ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു.  ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി,  ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ്‌ De' അല്ലുലിസ്യായ്‌ വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു. ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്‍, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്.  അത് പ്രക്കാരം, ഈ  പടംസ് പ്രിന്റ്‌ എടുത്തു (വലുതായി, വിത്ത്‌ വാട്ടര്‍ മാര്‍ക്ക്‌ ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പ