ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 10 കിലോ മീറ്റര്‍ നീളത്തില്‍ ഫ്ലൈ ഓവര്‍ വരുന്നു, രണ്ടു മാസത്തിനുള്ളില്‍. തുടങ്ങി ഇന്നു വരെ നല്ല സ്പീഡില്‍ ചട പടെ എന്ന് വര്‍ക്ക് നടക്കുന്നു. വലിയ വലിയ ബ്ലോക്കുകള്‍ വേറെ സ്ഥലത്ത് ഉണ്ടാക്കി, ഇവിടെ കൊണ്ട് വന്നു ഫിറ്റ് ചെയുകയായിരുന്നു. രാവിലെ വന്ന വഴി, വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആകെ മാറിയിരിക്കും. സത്യം ഇഷ്യൂ വന്നപ്പോള്‍ വര്‍ക്ക് മുടങ്ങുമോ എന്ന് പേടി തോന്നി, കാരണം Sathyam-Mayhtas ആയിരുന്നു ഒരു partner. Build-Operate- Transfer എന്ന രീതിയില്‍ Nagarjuna, VNC, & Mayhtas എനീ കമ്പനികള്‍ ആയിരുന്നു വര്‍ക്ക് നടത്തിയിരുനത്. എന്തായാല്ലും ഒന്നും ഉണ്ടായില്ല, വര്‍ക്ക് രണ്ടു മാസത്തിന്‍ ഉള്ളില്‍ തീരും. പിന്നെ, ഇതു വന്നു കഴിഞ്ഞാല്‍, ടോട്ടല്‍ 14 വരി പാത ഉണ്ടാകും ഈ 10 കിലോ മീറ്റര്‍ നീളത്തില്‍(3 lane +3 lane on the main road, under the fly over, and 2 lane +2 lane service road and 2+2 on the fly over) ഇപ്പോള്‍ ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 20-30 minute വേണ്ണം, ഫ്ലൈ ഓവര്‍ വന്നാല്‍ 6-8 minutest മതി !!!!! നമ്മ...