ആള്‍കാരുടെ കൂടെ വഴക് കൂടുബോള്‍ വിളിയ്ക്കാന്‍ പറ്റുന്ന/ആരോപ്പിയ്ക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഒന്ന് എതിര്‍ പാര്‍ടിയേ തന്ത ഇല്ലാത്തവന്‍ എന്ന് വിളിയ്ക്കുന്നത് ആണ്.
അതേ സമയം, ഒരുത്തനെ നുണയന്‍ എന്ന് വിളിയ്ക്കുന്നത് വലിയ പ്രശനം ഉള്ള സംഭവം അല്ല. നുണയന്‍ എന്നത് ഒരു തെറി പോലും അല്ല നമ്മടെ ലോകത്ത്.
പക്ഷെ അപ്പന്‍ ആര് എന്നത് അറിയാത്ത ഇരിയ്ക്കുക, ഒരു മനുഷനെഎങനെ ബാധിയ്ക്കും ?അമ്മയ്ക്ക് ജീവിയ്ക്കാന്‍ കഴിവ് ഉണ്ടായാല്‍, പട്ടിണി കൂടാതെ പഠിച്ചു മിടുക്കന്‍/മിടുക്കി ആവാന്‍, അപ്പന്‍ ഇല്ലാത്തത് തടസം ആവണ്ട കാരിയം ഇല്ലാ. അപ്പന്‍ ഇല്ലാ എന്നത് ആ മനുഷ്യനു കണ്ടോള്‍ ഇല്ലാത്ത ഒരു സംഭവം ആണ്.
അതേ സമയം നുണ പറയ്ക എന്നതിന് മൊത്തം ഉത്തരവാദി അത് പറയുന്ന ആള്‍ തന്നെ ആണ്. അവന്‍റെ/അവള്‍ടെ കോളിറ്റിആണ് അത് കാണിയ്ക്കുന്നത്. സൊ, ഒരാള്‍ നമ്മളെ നുണയാ എന്ന് വിളിച്ചാല്‍ അല്ലെ നമ്മക് കൂടുതല്‍ ഫീല്‍ ആവണ്ടത് ?

Comments