Skip to main content

ഈ നടക്കുന്ന സമരങ്ങളും എന്‍റെ പോയന്റ് ഓഫ് വ്യൂവും.



അഴിമതി എന്നത്, നേരിട്ടോ അല്ലാതെയോ അതിന്റെ ഫലങ്ങള്‍ അനുഭാവിയ്ക്കന്നവര്‍ ആണ് നമ്മള്‍ എല്ലാം.  വളരെ ചുരുക്കം ആള്‍കാര്‍ അതിന്റെ നല്ല സൈഡ് എന്ജോറയി ചെയ്ന്നത് ഒഴിവാക്കിയാല്‍, ബാക്കി എല്ലാവരും, അതിന്റെ തിക്ത  ഫലം ആണ് അനുഭാവിയ്ക്കുന്നത്.

ഇതിനെ ഒരു രാത്രി കൊണ്ട് തുടച്ചു മാറ്റാമോ ?  ഇല്ല.  പക്ഷെ, വളരെ നല്ല ഒരു മാറ്റം, അത് ഉറപ്പു.

പുതിയ തലമുറകളില്‍, ഈ സമരങ്ങള്‍ വളരെ നല്ല ഒരു ഇമ്പാക്ക്റ്റ്‌ ഉണ്ടാകും എന്നും തോന്നുന്നു.  എന്റെ സ്കൂള്‍ കാലത്തെ ഓര്‍മ്മകളില്‍ കണ്ട സമരങ്ങള്‍ക്ക്‌ ബസ്സിന്റെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുന്നതും, പോലീസ്കാരെ കല്ല്‌ ഏറിയുന്നത് മുതല്‍ ഉള്ള ആക്റ്റിവിറ്റികള്‍ മാത്രേ ഓര്‍മ്മ ഉള്ളൂ.

നമ്മള്‍ വോട്ടു ചെയ്തു, നമ്മടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാനും മറ്റും പറഞ്ഞു അയച്ചിട്ടുള്ള നേതാക്കള്‍, അധികാരം കിട്ടുന്നതോടെ, പാര്‍ടി തലപ്പത് ഉള്ളവര്‍ അല്ലേല്‍ പണം പറയുന്നത് അനുസരിച്ച് മാത്രംജീവിയ്ക്കുന്നവര്‍ ആയി തീരുന്നു.   സൊ, ഇവര്‍ടെ കയ്യില്‍ നിന്ന് തിരിച്ചു എടുത്തു/അല്ലേല്‍ നമ്മക് വേണ്ട രീതിയില്‍ ഇവരെ ഫോര്‍സ്സ് ചെയ്തു ഇവരെ കൊണ്ട് ജോലി ചെയിഇകണം.  അതിനു ഉള്ള ഒരു വഴിയാണ് ഈ സമരം.

ഈ സര്‍ക്കാര്‍, ഇത്തരം ഒരു നിയമം പാസ്കായാല്‍, അതിനെ കോടതിയില്‍ നേരിടാം എന്നത്, കതിര്നു മേല്‍ വളം വെയ്ക്കുക്ക/വളഞ്ഞു മൂക്ക് പിടിയ്ക്കുക എന്നത് പോലെ ആണ്.  അല്ലേല്‍, ഫസ്റ്റ് ഉവ്വാവ് വരട്ടു, വന്നു കഴിഞ്ഞു ചികിത്സചു മാറ്റാം എന്നത് പോലെയാണ്.

വേറെ ചിന്തകള്‍ കണ്ടിട്ടുള്ളത്, നാളെ വേറെ ഒരാള്‍ ഇതേ പോലെ ഫുഡ്‌ അടിയ്ക്കാതെ കിടന്നു സര്‍ക്കാരിനെ ബ്ലാക്ക്‌ മെയില്‍ ചെയുംമോ എന്നത് ആണ്.  വേറെ ഒരാള്‍, അല്ലെങ്ങില്‍, ഇതേ അന്ന ഹസാരെ, വേറെ ഒരു സില്ലി പ്രോബ്ലം കൊണ്ട് വന്നാല്‍, ജനം ഈ സപ്പോര്‍ട്ട് കൊടുക്കുമോ ?  ഇല്ല.

പിന്നെ, ഇവിടെ ശക്തിയാവ്ന്നത്/ഭീക്ഷണിയാവുന്നത്, ഒന്നോ കുറച്ചു പേരോ നിരാഹാരം കിടക്കുന്നത് അല്ല.  അവര്‍ക്ക് രാജ്യതു മൊത്തം കിട്ടുന്ന സപ്പോര്‍ട്ട് ആണ് സര്‍കാരിന് ഉള്ള ത്രറ്റ്.  സൊ, സെന്‍സ്‌ ഇല്ലാത്ത കാര്യംതിനു വേണ്ടി ആര് നിഹാരം കിടനാലും, ജനം അനങ്ങില്ല.

ഒരു ഗോക്രിയോ, ഒരു ബിഷപ്പോ, ഒരു മൊല്ലാക്കയോ  പറഞ്ഞാ ഇളകുന്ന ടൈപ്പ് ആള്‍കാര്‍ ഉണ്ട്.  പക്ഷെ ഞാന്‍ ഇപ്പോള്‍ എന്റെ ചുറ്റും നോക്കുമ്പോള്‍ കാണുന്നത് അങനെ ഉള്ള ഒരു ആള്കൂടം അല്ല.  ഇവിടെ ജാതി, പാര്‍ട്ടി, മത ചിന്തകള്‍ ഇല്ല.  കൂട്ടാതെ, വളരെ സെല്ഫിഷ് ആയി, വേറെ ഒരു കാര്യംത്തിലും ഇട പെടാത്തവര്‍ വരെ ഈ ഒരു സമരത്തിന് വേണ്ടി ഇറങ്ങുന്നു.

ഡെയിലി, ഈ മൂവ്മെന്റ്‌നെ സപ്പോര്‍ട്ട് ചെയ്തു മിനിനം ഒരു ജാഥ എങ്ങിലും ഞാന്‍ കാണുന്നു.  ഇത്രേം ആള്‍കാരെ ഒരുമിച്ചു ഇളകാന്‍ ഗോക്രി ടൈപ്പ് ആള്കാര്‍ക്ക്‌ കഴിയില്ല.  അതിനു ഈശോയോ, കൃഷ്ണനോ നേരിടു വരണം.


സമാധപരമായി, ഇത്രേം വലിയ ഒരു സമരം, ഇതേ പോലെ പല ടൈപ്പ് ആള്‍കാര്‍, ഒരേ ലക്ഷ്യംതിനു വേണ്ടി  സമരം നടത്തിയത്   1947നു മുന്‍പ് ആയിര്‍ക്കും.

നന്ദിഗ്രാമില്‍ കണ്ടില്ല, ഗുജറാത്തില്‍ കണ്ടില്ല, അവിടെ കണ്ടില്ല, ഇവിടെ കണ്ടില്ല  (ഹസാരെ അലെങ്ങില്‍, ഇതേ പോലെ ഒരു പ്രതികരണം) എന്നത് വളരെ സില്ലിയാണ്.  ജനം പ്രതികരിയ്ക്കണം എങ്കില്‍, ഒന്നുകില്‍ അവര്‍ക് നേരിട്ട് ആ പ്രശനം കണ്ടു, അനുഭവിച്ചു ആ വിഷമം അറിഞ്ഞവര്‍ ആയിരിയ്ക്കണം.  അല്ലെങ്ങില്‍, ആ ഒരു വിഷയത്തെ പറ്റി, ജനത്തെ അത്രേ ബ്രയിന്‍ വാഷ്‌ ചെയ്തു മോടീവ്വ് ചെയിക്ക്ണം.   പക്ഷെ അഴിമതി - അത് ഇന്ത്യ മൊത്തം, എല്ലാ നിലകളിലും ഉള്ളതാണ്.  ഏറ്റവും കൂടുതല്‍ ആള്‍കാരെ ബാധിയ്ക്കുന്ന, ബാധിച്ച പ്രശനം ആണ് ഇത്.  സൊ, ഇതിനു സപ്പോര്‍ട്ട് കൂടും.

അണ്ണാ ഹാസരെ എന്നാ ആള്‍ പണ്ട് ആര്‍ എസ് എസ് ആയിരുന്നോ, ഇപ്പൊ ആണോ എന്നത് അല്ല പ്രശനം.  ഈ ഹസാര്യ്ക് പകരം, ആര് ഇത് ചെയ്താലും ഇതേ സപ്പോര്‍ട്ട് കിട്ടും. കൊല്ലും, കൊലയും നടത്തിയ മാഫീയകാര്‍/ചെമ്പല്‍ കൊള്ളകാര്‍ നമ്മളെ ഭരിച്ചിട്ടില്ലേ ?  അധോലോക നേതാകാള്‍ രാഷ്ട്രീയത്തില്‍ അഭയം തേടുമ്പോള്‍ കൂടെ പോകാന്‍ ആള്‍കാര്‍ ഉണ്ടായിട്ടില്ലേ ?  സൊ, ഇന്ന് ക്രിമിനല്‍ ബാക്ക്ഗ്രൂണ്ട് ഇല്ലാത്ത  ഒരാള്ടെ പുറകില്‍ അണിനിരക്കുമ്പോ ഇത്ര ടെന്‍ഷന്‍ ആവാന്‍ എന്താ ഉള്ളത് ?

കൊക്കകോള, ലേമാന്‍ സഹോദരങ്ങള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ പേരുകള്‍ എന്തിന്റെ എങ്ങിലും പുറകില്‍ കൊണ്ട് കെട്ടി, ചുമ്മാ അതിനെ വെറുക്കുക, പേടിയ്ക്കുക ഒരു ഹോബിയാണല്ലോ.  അത് പോലെ, സില്മ്മാ കഥ/ഫിക്ഷന്‍ പോലെ, ഈ സമരം 2G സ്കാം അല്ലേല്‍ വേറെ എന്ത് എങ്ങിലും മറയ്ക്കാന്‍ ഉള്ള പുകയാണ് തുടങ്ങിയ ഡയലോഗുകള്‍, അവ ഇന്നും ജനം വിശ്വസിയ്ക്കും എന്ന ധാരണ, പൊതു ജനത്തെ ഇന്നും കഴുതയായി ആണ് മിക്കവാരും  കരുതുന്നത് എന്നതിന് തെളിവാണ്.

ഒന്നോ രണ്ട്ടോ, അതോ പത്തോ  സ്കാം മറയ്ക്കാന്‍, ഇതേ പോലെ ഒരു ആത്മഹത്യ ചെയാണോ ?  ഏതെങ്കിലും കള്ളന്മാര്‍ ഇതേ പോലെ ഒരു വഴി കണ്ടു പിടിയ്ക്കുമോ ?  സ്കാം മറയ്ക്കാന്‍ ആണ് ഉന്നം എങ്കില്‍, എവിടെ എങ്ങിലും ഒരു വര്‍ഗീയ്‌ കലാപം/യുദ്ധം  ഉണ്ടാകുന്നത് അല്ലെ കൂടുതല്‍ ലാഭകരം ?  ചിലവു തുച്ചം..എല്ലാ കൊല്ലവും/ഇലക്ഷനും എല്ലാവര്കും പ്രോഫിറ്റ് കിട്ടുകയും ചെയും.  അതിന്റെ ചിലവ്‌ എന്ന കണക്കില്‍ കൂടുതല്‍ അഴിമതി കാണിയ്ക്കുകയും ചെയാം.

നാളെ ഈ ബില്‍, ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ നടപ്പില്‍ വന്നു എന്ന് കരുതുക.  അപ്പോള്‍ കാണാം, ഈ ബില്ലിന്റെ അവകാശം പറയാന്‍ ആള്‍കാര്‍ Q നില്‍ക്കുന്നത്.

വേറെ ഒരു മെയിന്‍ പ്രശനം കേള്‍ക്കുന്നത്, ബി ജെ പി ഇത് അങ്ങ് ഹൈജാക്ക് ചെയും എന്നാണ്.  2G സ്കാം മറയ്ക്കാന്‍ ആണ് ഇത് എന്ന് പറയുന്ന പോലെ ഉള്ള ഒരു കോണ്‍സിപ്ര്സി തിയറി ആണ് ഇതും.  ബി ജെ പി, അല്ലെങ്ങില്‍ വേറെ ആരെങ്ങിലും ഇതില്‍ നിന്ന് മുതലെടുപ്പ്‌ നടത്തുന്നു എന്ന് തോന്നിയാ, ഇപ്പൊ കൂടെ ഉള്ള ജനം തന്നെ തിരിഞ്ഞു കുത്തും.  ഉറപ്പു.


മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ഈ സമരം ഒരു അടിയാണ്.  ഇത് വരെ, ഇത്ര പെട്ടന്ന്, ഇത്രേം വലിയ ഒരു ജനകൂട്ടത്തെ(അതും, ഇതേ പോലെ പല ജാതി/മത/പാര്ട്ടികാരെ)  അണിനിരത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ കൊതി കുറവ്, പേടി എന്തായാലും ഉണ്ടാവും.  ഉണ്ടാവണം.


ഈ സമരത്തെ എന്ന് സര്‍ക്കാര്‍ ബലം ഉപയോഗിച്ചു അടിച്ചു അമര്‍താന്‍ നോക്കുന്നോ, അന്ന് ഇവിടെ  രാജ്യം മൊത്തം വിപ്ലവം (ഒര്‍ജിനല്‍) പൊട്ടി പുറപെടും.

Comments

Anonymous said…
മണ്ണാങ്കട്ട! ആശ്ലിയുടെ യുക്തിയില്‍ എനിക്ക് സംശയം തോന്നുന്നു. അണ്ണാ ഹാസാരെ മുന്നോട്ടു വെച്ച ഡ്രാഫ്റ്റ്‌ ബില്‍ ജനാധിപത്യ വ്യവസ്ഥിക്ക് തന്നെ എതിരാണ്. ജനാധിപത്യ വ്യവസ്ഥിക്ക് എതിരായുള്ള ഒരു ബില്ലിന്, പട്ടിണി കിടക്കുന്നതും, വഴി തടയുന്നതും പൊതു ജനത്തിനെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. താന്‍ വിചാരിച്ചത് നടക്കണം എന്ന ധാര്‍ഷ്ട്യമാണ് അണ്ണാക്ക്, അതിനു ചൂട്ടു പിടിക്കുന്ന പൊതു ജനം, സത്യത്തില്‍ ബില്ലിലുള്ള കൊണഷട്ട് കാണാതെ അണ്ണന്‍ മുന്നോട്ട് വെച്ച "അഴിമതി രഹിത" രാജ്യത്തിനുള്ള സപ്പോര്‍ട്ട് ആണ്. ബില്ലില്‍ കൂടുതല്‍ ചര്‍ച്ച നടക്കുമ്പോള്‍, സ്വാഭാവീകമായും സപ്പോര്‍ട്ട് കൊഴിഞ്ഞ് പോകും!

ഇത്രയും മുകളില്‍ എഴുതിയ ആഷ്ലി തന്നെ ബില്ലിനെ ഇഴകീറി പരിശോദിച്ചിരുന്നോ എന്നെനിക്ക് സംശയമുണ്ട്! ഈജിപ്തിലെ ഫേസ്‌ ബുക്ക്‌ ആന്തോളത്തിനു കിട്ടിയ അതെ പ്രതികരണമായേ, യുവജനം ഈ സമരത്തെ ഏറ്റെടുത്തതായി കാണാവൂ. വെളിച്ചമുള്ളയിടത്ത് ഈയാംപാറ്റകള്‍ ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവീകം. ഫേസ്‌ ബുക്കില്‍ നിന്നും കിട്ടിയ ഊര്‍ജ്ജമാണിത്, തനിയെ കൊഴിഞ്ഞ് പോകും!!
വീകെ said…
അഴിമതി നടത്തിയ ഏതു ഉന്നതനേയും വേഗം പിടി കൂടി തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഈ നിയമം ഉതകുമെങ്കിൽ, അതിനു വേണ്ടി പട്ടിണി കിടന്നിട്ടായാലും അങ്ങനെ ഒന്ന് ഉണ്ടാക്കിക്കിട്ടാൻ ബലം പ്രയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, ഇതൊന്നും അഴിമതിയിൽ മുങ്ങി നിൽക്കുന്ന കേന്ദ്ര സർക്കാരിൽ ഒരുത്തനു പോലും താല്പര്യം ഉണ്ടാവില്ലെന്നു നമ്മൾക്കറിയാം. ഇതെങ്ങനെയെങ്കിലും പൊളിച്ചടക്കാനാണ് അവരുടെ ശ്രമം. നമുക്ക് കാത്തിരിക്കാം ഇതെവിടെ എത്തുമെന്ന്....
It is not about your post. Could you please reverse the colours ? It is very diffclt to read :(
Ashly said…
ദുശൂ : ഫോട്ടോആയിരന്നു ഒരു ഇടയ്ക്ക് സ്ഥിരം നമ്പര്‍. സൊ, ഫോട്ടോയ്ക്ക് മാക്സിമം ഗുംനെസ് കിട്ടുന്ന ഒരു കോലത്തില്‍ ആക്കി എടുത്ത ബ്ലോഗ്‌ ആയിരന്നു.

ഇപ്പൊ ഫുള്‍ ഡീസെന്റ്‌ ആയി ട്ടാ.
Ashly said…
എല്ലാവര്ക്കും താങ്ക്സ്.

റിസ് : ഇതിന്‍റെ മറുപടി ഞാന്‍ ഗൂഗിള്‍ ബസ്സില്‍ പറഞ്ഞത്‌ ആയത് കൊണ്ട്, റിപ്പീറ്റ് ചെയ്നില്ല.
ഹാ. ഇപ്പ സൂപ്പര്‍. വായിക്കാന്‍ നല്ല സുഗം. കീപ്‌ ( കോപ് / കോപ്പന്‍ ) ഇറ്റ്‌ അപ്പ്‌ .. :) പിന്നെ ഒരു സജെഷന്‍ കൂടി.. നല്ല ഒരു ടെമ്പ്ലേറ്റ് അപ്ലൈ മാടൂ. അപ്പൊ കുറച്ചു കൂടി ബൂട്ടിഫുള്‍ ആകും.

പോസ്റ്റ്‌ എനിക്കിഷ്ടപ്പെട്ടു. അണ്ണാ ഹസാരെ ഒരു കള്ളനാണയം ആണെന്ന് അങ്ങേര്‍ തെളിയിച്ചു. ഇത് കൂടാതെ ഈ നടക്കുന്ന ചുമ്മാ സമരങ്ങള്‍ കണ്ടപ്പോ നമ്മുടെ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ ( ഏകവചനമല്ല ബഹു തന്നെ പറയണം ) ഒക്കെ ഓര്‍ത്തു ഞാന്‍ . എന്റെ വേദന ഒരു പോസ്ടായി മാറി. ടൈം കിട്ടുമ്പ വായിക്കൂ. വിലപ്പെട്ട അഭിപ്രായങ്ങള്‍ പറയൂ

http://itsmyblogspace.blogspot.com/2011/10/blog-post_21.html

http://itsmyblogspace.blogspot.com/2011/08/blog-post_18.html

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...