Monday, January 31, 2011

ഈ ആഴ്ച കൂടിയേ ഉള്ളൂ...അടുത്ത ആഴ്ച മൊട്ടഅടിയ്ക്കും !!

ചെക്കന്റെ ഗ്ലാമര്‍ കത്തിയ്ക്കല്‍ ഈ ആഴ്ച കൂടെയേ ഉള്ളൂ.  ഈ വരുന്ന വീക്ക്‌ ഏന്‍ഡ് മൊട്ടഅടിയ്ക്കാന്‍ പൂവ്വാ.

ഇപ്പൊ ഉള്ള ഒരു മെയിന്‍ ഹോബി, മുടി അഴിച്ച് ഇട്ടിരിയ്ക്കുമ്പോ, തല ഇടം വലം വെട്ടിച്ചു ഒരു കള്ളചിരി...അതാ ഇപ്പൊ പണി.

 ആരാണ്ടാട്രാ എന്നെ മൊട്ടഅടിയ്ക്കാന്‍ പോകുന്നത്... ? 






Post a Comment

Blog Archive