കഴിഞ്ഞ ആഴ്ച്ചാ, നേരെ ചോവേ കൈ വെയ്കാന്‍ പാകത്തിന് ഒരു DSLR കിട്ടിയത്. അതിന്റെ ഉടമസ്ഥനെ നമ്മടെ അപ്പുവെട്ടന്റെ ബ്ലോഗില്‍ കണ്ടിട്ടുള്ള റൂള്‍ ഓഫ് തേര്‍ഡ്, ഐ എസ് ഓ, ഗൈഡ് ലൈന്‍ അത് ഇത് എല്ലാം പറഞ്ഞു കേള്‍പ്പിച്ചു, ഒരു തെറ്റിധാരണ ഉണ്ടാക്കി, ക്യാമറ കൈ അടക്കി.
ഈ അലബ് എല്ലാം പങ്കുവെയ്ക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാം അല്ലെ ഉള്ളൂ, സൊ, ഇതാ പിടി.
ഈ അലബ് എല്ലാം പങ്കുവെയ്ക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാം അല്ലെ ഉള്ളൂ, സൊ, ഇതാ പിടി.
Comments
ഇമ്മാതിരി പഠന-പരീക്ഷണങ്ങള്‍ ഇനിയും പോരട്ടെ...