Skip to main content

എന്റെ DSLR പരീക്ഷണങ്ങള്‍

കഴിഞ്ഞ ആഴ്ച്ചാ, നേരെ ചോവേ കൈ വെയ്കാന്‍ പാകത്തിന് ഒരു DSLR കിട്ടിയത്.  അതിന്റെ ഉടമസ്ഥനെ നമ്മടെ അപ്പുവെട്ടന്റെ ബ്ലോഗില്‍ കണ്ടിട്ടുള്ള റൂള്‍ ഓഫ് തേര്‍ഡ്, ഐ എസ് ഓ, ഗൈഡ് ലൈന്‍ അത് ഇത് എല്ലാം പറഞ്ഞു കേള്‍പ്പിച്ചു, ഒരു തെറ്റിധാരണ ഉണ്ടാക്കി, ക്യാമറ കൈ അടക്കി.

ഈ അലബ് എല്ലാം പങ്കുവെയ്ക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാം അല്ലെ ഉള്ളൂ, സൊ, ഇതാ പിടി.



Comments

Unknown said…
കൊള്ളാം ആശ്ലീ.. ന്നാലും മ്ടെ ചുള്ളന്‍ ചെക്കന്റെ ഫോട്ടോകള്‍ തന്നെ സൂപ്പര്‍ :)
nandakumar said…
മൂന്നു ചിത്രവും നന്നായി.
ഇമ്മാതിരി പഠന-പരീക്ഷണങ്ങള്‍ ഇനിയും പോരട്ടെ...
Vayady said…
നല്ല ഫോട്ടോ. ഇനിയും പോരട്ടെ നല്ല നല്ല ചിത്രങ്ങള്‍..
Unknown said…
ഫോട്ടോകള്‍ കലക്കി!
thalayambalath said…
കാമറ പ്രകൃതിയിലേക്ക് ഒന്നു തുറക്കൂ.... ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
ആദ്യം വന്നപ്പൊ കമന്റ് ഇട്ടാൽ മതിയായിരുന്നു. ആ വിളക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. :)
നല്ല ഷാര്‍പ്പ് ഫോട്ടോസ് ,രണ്ടാമത്തെ ചിത്രം മികച്ചുനില്‍ക്കുന്നു
ഈ മീശ തമ്പി അളിയന്റെ മീശ അല്ലെ??? B-)
Echmukutty said…
നല്ല പരീക്ഷണവർഷം നേർന്നുകൊള്ളുന്നു.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

മഞ്ഞു പെയ്യും വേനല്‍ക്കാലം

ഈ മാസം തുടകത്തില്‍ വയനാട്‌ ചുരം ഇറങ്ങി വടകര വരെ ഒരു യാത്ര ഉണ്ടായിരുന്നു.  വയനാട്ടില്‍ നിന്നും താമരശ്ശേരിചുരം തുടക്കത്തില്‍തന്നെ കിടിലം സീന്‍. ഇതാ...കാണൂ.  ഞങ്ങള്‍ മല ഇറങ്ങി പോകുപോള്‍, ഇടയ്ക്  നിര്‍ത്തി ഈ മനോഹരമായ സീന്‍ക്യാമറയില്‍ ആവാഹിച്ചു.  അതോട്കൊണ്ട്, ഈ കോട മഞ്ഞു മലഇറങ്ങി ക്യാറ്റ് walk നടത്തുന്നത് മൊത്തം അങ്ങ് പിടിച്ചു.  ഈ  കോട മഞ്ഞു ഉണ്ടല്ലോ..അത് ഇങ്ങനെ വെള്ളച്ചാട്ടം പോലെ അങ്ങ് ഒഴുകുകയായിരുന്നു.   മുകളില്‍ നിന്ന് താഴോട്ടു നല്ല ഒഴുക്കില്‍ നിറഞ്ഞു കവിഞ്ഞു അങ്ങ് ഒഴുകുന്നു. വീഡിയോ എടുത്തു.  അത് അത്ര പോര. (പിന്നെ...ഈ ഫോട്ടോസ് അങ്ങ് കൊമ്പത്തെ ഷോട്സ് ആണോ എന്ന് ചോദിക്കരുത് ;) )  അത് ഈ പോസ്റ്റിന്റെ ലാസ്റ്റ്‌ ഫിറ്റ്‌ ചെയ്ട്ട്ടുണ്ട്. ഫേസ് ടു ഫേസ് ...ഞാന്‍  ഇപ്പോ ചാടും എന്ന ഒരു ലുക്ക്‌.  ഇത് മലയുടെ അടിയില്‍  എതാറായപ്പോ എടുത്തത്‌. ഇതാണ് നമ്മടെ താമരശ്ശേരി ചുരം. ഇത് വീഡിയോ

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...