എങ്ങനെ ഉണ്ട് ? കലക്കീലെ ?
ലോക്ക്റ്റ് എല്ലാം കാണുന്നുണ്ടല്ലോ, ല്ലേ ?
ഇനിയാണ് മെയിന്‍ പരിപാടി...കടിയ്ക്കാന്‍ പറ്റിയ ഒരു സ്പോട്ട് കിട്ടണം.
ഈശ്വരാ...മാലയുടെ ഓണര്‍ കാണുനില്ലല്ലോ, ല്ലേ ?
മ്മം...ഇത് കൊള്ളാം....മ്മ്മം.....പറിഞ്ഞു അങ്ങ് വരുന്നില്ല...
ഹേയ്...ആരാ പറഞ്ഞേ ഞാന്‍ കടിയ്ക്കുവ്വാന് ? ഇത് ഞാന്‍ ശരിയാക്വല്ലേ ?
ഞാന്‍ ഫുള്‍ ഡീസെന്റ് അല്ലെ ? അല്ലെ ?
Comments
..
നല്ല ഫോട്ടോയും അടിക്കുറിപ്പും.
ഉണ്ടക്കണ്ണന്‍ ആളു വലുതായിട്ടോ. സുന്ദരനായി.
നല്ല മാല
നല്ല വാവ
നല്ല പോട്ടം
കരിമണിമാല ആയാല്‍ ഈയുള്ളവന് കൂടുതല്‍ ഹാപ്പി ആയേനെ.
http://karimanimala.blogspot.com/
എടാാാാാാാാാ
നീയെന്നെ,,,,,,,,,,,,,
ഞാന്‍ നാളെ വെളുപ്പിനന്നേ വീട്ടീ പോവും!!!
നല്ല ഫോട്ടംസ് വിത് കമന്റ്സ് :)
അയ്യോ! കണ്ണ് കൊള്ളുമോ?
ആശംസകൾ...
ടെക്നിക്കല്‍ skills ഇഷ്ടം പോലെ ഉണ്ടെന്നു മാല ശരിയാക്കി കാണിച്ചു തന്നിരിക്കുന്നു.
ഭാവിയില്‍ അങ്കിള്‍ -നെ പോലെ വലിയൊരു buzz മൊതലാളി ആയി വരട്ടെ.
ബസ്സ് ഇറക്കി ബസ്സ് കേടായാലും ടെക്നിക്കല്‍ സ്കില്‍സ് ഉള്ളത് കൊണ്ട് രക്ഷപ്പെടും തീര്‍ച്ച :-)
എത്ര നാളായീ.......