Skip to main content

മാല മാലിക്‌ !

എങ്ങനെ ഉണ്ട് ?  കലക്കീലെ ?


ലോക്ക്റ്റ് എല്ലാം കാണുന്നുണ്ടല്ലോ, ല്ലേ ?


ഇനിയാണ് മെയിന്‍ പരിപാടി...കടിയ്ക്കാന്‍ പറ്റിയ ഒരു സ്പോട്ട് കിട്ടണം.
ഈശ്വരാ...മാലയുടെ ഓണര്‍ കാണുനില്ലല്ലോ, ല്ലേ ?
മ്മം...ഇത് കൊള്ളാം....
മ്മ്മം.....പറിഞ്ഞു അങ്ങ് വരുന്നില്ല...


ഹേയ്...ആരാ പറഞ്ഞേ ഞാന്‍ കടിയ്ക്കുവ്വാന് ?  ഇത് ഞാന്‍ ശരിയാക്വല്ലേ ?




ഞാന്‍ ഫുള്‍ ഡീസെന്റ്‌ അല്ലെ ?  അല്ലെ ?

Comments

Unknown said…
കലക്കീ
പ്രിയ said…
:-* പിന്നേ ഡീസന്റ് ആണോന്നോ !!!
faisu madeena said…
ഇതാരാ ക്യാപ്റ്റന്റെ മോളാണോ...സുന്ദരികുട്ടി

..
ഭായി said…
ഹ ഹ ആളങ് ഉഷാറായല്ലോ..:)
Ashly said…
faisu madeena - എന്റെ അനുജതിയ്ടെ മോന്‍ ആണ് ഇത്.
Unknown said…
ക്യൂട്ട്
Unknown said…
ഇരിക്കട്ടെ ഒരുമ്മ.. :)
Vayady said…
പിന്നെ, ക്യാപ്റ്റന്‍ അങ്കിളിനെ പോലെ നല്ല ഡീസന്റാണ്!
നല്ല ഫോട്ടോയും അടിക്കുറിപ്പും.
ഉണ്ടക്കണ്ണന്‍ ആളു വലുതായിട്ടോ. സുന്ദരനായി.
Ashly said…
സുന്ദരന്‍ ആയത് ഒന്നും അല്ല. എന്റെ ഗ്ലാമര്‍ കാറ്റടിച്ചു ഇച്ചിരി അവനിലെയ്ക് സ്പ്രെഡ് ആയതാ.
കലക്കി ..
നല്ല മാല
നല്ല വാവ
നല്ല പോട്ടം
കരിമണിമാല ആയാല്‍ ഈയുള്ളവന് കൂടുതല്‍ ഹാപ്പി ആയേനെ.
http://karimanimala.blogspot.com/
അച്ചു ചൂ ...പിന്നെ കാപ്ടന്‍ അധികം കാറ്റ് കൊള്ളിക്കണ്ട...ഇങ്ങനെ കിടന്നോട്ടെ എന്തെ?..
mjithin said…
ഹ ഹ ഹ അടിപൊളി
ചക്കരക്കുട്ടന്‍.........ഉമ്മ..
Sneha said…
cute and naughty baby...:)
വാവക്കുട്ടി കലക്കി.
nandakumar said…
ഹഹഹഹ്
എടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
നീയെന്നെ,,,,,,,,,,,,,

ഞാന്‍ നാളെ വെളുപ്പിനന്നേ വീട്ടീ പോവും!!!
ഹ് ഹ ചുള്ളന്‍ കലക്കിട്ടാ:)
നല്ല ഫോട്ടംസ് വിത് കമന്റ്സ് :)
Ashly said…
നന്ദേട്ടന്‍ സ്റ്റാന്റ് വിട്ടു പോണം.
ഗൊള്ളാം ട്ടാ .. ചെക്കന്റെ മുടി വെട്ടണില്ലേ ????
siya said…
അയ്യോടാ !!.....കൊച്ചിന്റെ മുടി ഇനിയും വെട്ടിയില്ല ? ...ലാസ്റ്റ് ഫോട്ടോ എനിക്ക് ഏറ്റവും ഇഷ്ട്ടമായത് ..(ഫുള്‍ ഡീസെന്റ്‌) ഹഹ
Echmukutty said…
എന്തൊരു നല്ല വാവ!
അയ്യോ! കണ്ണ് കൊള്ളുമോ?
വീകെ said…
നല്ല ഭാവാഭിനയമാണല്ലൊ...!

ആശംസകൾ...
ഹ...ഹ...ഇതു കലക്കീട്ടൊ...അവസാനത്തെ ഫോട്ടോ സൂപ്പർ!
Shee said…
ivante mudi vettanulla goodalochana polinjalle?
Ashly said…
ഗൂഡാലോചന ഇപ്പോഴും ഉണ്ട്. ചെക്കന്‍ അടിങ്ങി ഇരിയ്ക്കുന്നില്ല, അതാ പ്രശനം. പിന്നെ, അവന്റെ അമ്മാവന്‍റെ വിവാഹം അടുത്ത ആഴ്ചയാണ്. അതിനു മുടി എല്ലാം ആയി ഗ്ലാമറില്‍ ഇരിയ്കട്ടെ എന്ന് കരുതി (കൊറേ പെണ് വാവാസ്‌ വരാന്‍ ചാന്‍സ് ഉണ്ടേ;) ) മൊട്ടകള്‍ക്ക് ഇപ്പൊ മാര്കെറ്റ്‌ അത്രേ ഇല്ല.
ക്യപ്ടാ, ഗലക്കി.
ടെക്നിക്കല്‍ skills ഇഷ്ടം പോലെ ഉണ്ടെന്നു മാല ശരിയാക്കി കാണിച്ചു തന്നിരിക്കുന്നു.
ഭാവിയില്‍ അങ്കിള്‍ -നെ പോലെ വലിയൊരു buzz മൊതലാളി ആയി വരട്ടെ.
ബസ്സ്‌ ഇറക്കി ബസ്സ്‌ കേടായാലും ടെക്നിക്കല്‍ സ്കില്‍സ് ഉള്ളത് കൊണ്ട് രക്ഷപ്പെടും തീര്‍ച്ച :-)
Echmukutty said…
ഒരു പുതിയ ഫോട്ടോ ഇടൂ.......
എത്ര നാളായീ.......
ശ്രീ said…
ആഹാ. കലക്കി