Skip to main content

ഹാക്കും, ക്രാക്കും , പിന്നെ ചാക്കും

ഒരു കൊച്ചിനോട് ചാറ്റ് ചെയ്തപ്പോള്‍, കുറച്ച് ഹോസ്റ്റല്‍ വിശേഷം പറഞ്ഞു. കേടിട്ടു ഞെട്ടി പോയി. അവളുടെയും കൂട്ട് കാരുടെയും മെയിന്‍ ഹോബി ഫയര്‍വാള്‍ ബ്രയ്ക്‌ ചെയലായിരുന്നു പോല്ലും. പിന്നെ,ഫയര്‍വാള്‍ കളിമണ്ണില്‍ അല്ലെ ഉണ്ടാകുനത്, TCP/IP എന്താ എന്ന് അറിയാത്തവര്‍ക്കു പൊട്ടിക്കാന്‍ പാകത്തിന് !!!

എന്നാ പിന്നെ പണ്ട് ചെയ്ത ഒരു ആക്രമം ഇവിടെ കാചിയേക്കാം എന്ന് വെച്ചു. (നമ്മളം പുലി ആണ് എന്ന് എല്ലാവരം അറിയണമല്ലോ )
വാവ ആയിരുന്ന സമയത്തേ കെവിന്‍ ചേട്ടന്‍ TCP/IP റാന്‍ഡം നമ്പര്‍ പ്രിടിക്ടഷന്‍ നടത്തി എന്നെല്ലാം വായിച്ചു ആകെ തരിച്ചു ഇരുന്നു(ശ്വോ .. മേരാ ഏക്‌ കാരിയം !!!!)

2006 ആയപോള്‍ സെക്യൂരിറ്റി നമുടെ മെയിന്‍ ഫോക്കസ് ആയിത്തീര്‍ന്നു. സൈബര്‍ ലോകത്തെ Dirty Harry ആകാന്‍ കാത്തിരിക്കുന്ന സമയം. ഫ്രിഡ്ജില്‍ എന്താ ഉള്ത് എന്ന് അറിയാന്‍, കറന്റ്‌ വരുന്ന പ്ലുഗ് പോയന്റ് മിറര്‍ ചെയ്തു ഈത്രീല്‍ ഫിറ്റ്‌ ചെയുന്ന കാലം.

ഒരു സെമി കണ്ടക്ടര്‍ ഭീമന്‍റെ സൈറ്റില്‍ ചുമ്മാ വിസിറ്റ് ചെയ്തു കുത്തി കളിച്ചപ്പോള്‍ അതാ കിടകുന്നു, കുടയും വടിയും - എനിയ്ക്ക് അവരുടെ അഡ്മിന്‍ പ്രിവിലജ് !!!! CRM സെറ്റപ്പ് വരെ ഓപ്പണ്‍ !!

ഇതാ സ്ക്രീന്‍ ഷോട്ട് : കാണുക ..


ഞാന്‍ ഭയങ്കര ഡിസന്റ് അല്ലെ , വേഗം അവരുടെ contact details നോകി ഒരു മെയില്‍ വിട്ടു. ചേട്ടന്‍മാരെ, അതി ഭയാനകമായ ഒരു ലൂപ്‌ ഹോള്‍, നിങടെ സെക്യൂരിറ്റി ടീമിനോട് എന്നെ കോണ്ടാക്റ്റ് ചെയാന്‍ പറയൂ എന്ന്.

ഒരു ദിവസം കഴിഞപ്പോള്‍ ഇതു പോലെ ഒരു മെയില്‍ വന്നു. ഒരു മാനേജര്‍ പുലി ചേട്ടന്‍.

മെയില്‍ ട്രെസ് ചെയ്തപ്പോള്‍ ചേട്ടന്‍ ഓക്കേ, എന്നാലും കുറച്ച് സംശയം(സില്ലി മീ !!) . പുറകെ വേറെ മെയില്‍ വിട്ടു.

ഇതാ reply :

ബാകി കഥ ഈ സ്ക്രീന്‍ ഷോട്സ് നോകിയാല്‍ കിട്ടും, ഞാന്‍ വെറുതെ പറഞു കൊല്ലണ്ട

പിന്നെ ഫോണ്‍ നമ്പരും, അദ്ദ്രെസും വേരിഫ്യ് ചെയ്തു പിന്നെ ഞാന്‍ കണ്ട സൂത്രം പറഞു കൊടുത്തു.



ഞാന്‍ പുലി ആയിരുന്ന്‍ എന്ന് തെളിയിച്ച സ്ഥിദിക്ക് ഇനി സീരിയസ്‌ ആയ കാരിയം പറയാം.

1. Any web site (rather, IT Infrastructer ) can have a loop hole. As soon as you find that, report to the RIGHT people.
2. Make sure that you inform to the right people, or else, they might mis-use your findings, and if any damage happens, you too will be in trouble.
3. You do some testing on some one system, and later you can't call it as Ethical Hack. For that, you need to have written permission from the company/owner.
4. Anything you do, that can be traced back to you.


Comments

SmokingThoughts said…
the best what we liked is "ഫ്രിഡ്ജില്‍ എന്താ ഉള്ത് എന്ന് അറിയാന്‍, കറന്റ്‌ വരുന്ന പ്ലുഗ് പോയന്റ് മിറര്‍ ചെയ്തു ഈത്രീല്‍ ഫിറ്റ്‌ ചെയുന്ന കാലം"

man..u r a fucki** hardcore techi,
This comment has been removed by the author.
Adyathe comment maripoyathaa..

entaayalum oru mail adikkoo

:)


raveeshpr at gmail dot com
Calvin H said…
തള്ളേ അപ്പോ സാറ് പുലിയായിരുന്നാ (രായമാണിക്യം ടോൺ ) ;)

ഈ ഇന്റൽ ഇൻസൈഡ് ആൻഡ് മെന്റൽ ഔട്സൈഡ് എന്ന് പറയുന്നത് ക്യാപ്റ്റനെക്കുറിച്ചാ? :)
തകര്‍ത്തടുക്കി പെട്ടിയിലാക്കീല്ലേ ... !!!
കലക്കി ക്യാപ്റ്റന്‍ സാബ് !

മാതൃഭൂമിലെ ജേക്കബ്‌ സാര്‍ കാണണ്ട , ഫ്രെണ്ട് പേജ് ഇല്‍ പിടിച്ചിടും !
Calvin H said…
“മാതൃഭൂമിലെ ജേക്കബ്‌ സാര്‍ കാണണ്ട , ഫ്രെണ്ട് പേജ് ഇല്‍ പിടിച്ചിടും !“

ഹാഫ് കള്ളാ എന്നെയങ്ങ് മരി :)
ശ്രീ said…
പുലി തന്നെ
സാറ് പുലിയായിരുന്നല്ലേ...:)
ഹ ഹ ഹ.. ഹാഫ് കള്ളന്‍ തകര്‍ത്തു..
കൊള്ളാലോ..വീഡിയോണ്‍...
:)
Anonymous said…
r u the Grey hat known as blue********* (u know what, right ? )
ഹോ...എന്തരടേയ് അണ്ണാ...
ആരാ ടോപ്‌ പുലിന്നിള്ള കാര്യത്തില്‍ ഭാര്യേം ഭര്‍ത്താവും ഗോംബെറ്റിഷന്‍ ആണോ വീട്ടില്‍??

[ഹി ഹി...ഹാഫ്‌ കള്ളന് എന്‍റെ വക ഒരു വെള്ളപ്പാണ്ട് വന്ന പഴംപൊരി... :D :D]
indrasena indu said…
oru aksharam polum manasilaayilla..ennalum kuzhappamilla..
vaayichathokke manasilaayenkil njaan ippol oru panditha aayene
Sriletha Pillai said…
I too hv heard a similar story.And the guy was offered a job at the Co too!

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...