ഒരു കൊച്ചിനോട് ചാറ്റ് ചെയ്തപ്പോള്‍, കുറച്ച് ഹോസ്റ്റല്‍ വിശേഷം പറഞ്ഞു. കേടിട്ടു ഞെട്ടി പോയി. അവളുടെയും കൂട്ട് കാരുടെയും മെയിന്‍ ഹോബി ഫയര്‍വാള്‍ ബ്രയ്ക് ചെയലായിരുന്നു പോല്ലും. പിന്നെ,ഫയര്‍വാള്‍ കളിമണ്ണില്‍ അല്ലെ ഉണ്ടാകുനത്, TCP/IP എന്താ എന്ന് അറിയാത്തവര്‍ക്കു പൊട്ടിക്കാന്‍ പാകത്തിന് !!!
എന്നാ പിന്നെ പണ്ട് ചെയ്ത ഒരു ആക്രമം ഇവിടെ കാചിയേക്കാം എന്ന് വെച്ചു. (നമ്മളം പുലി ആണ് എന്ന് എല്ലാവരം അറിയണമല്ലോ )
വാവ ആയിരുന്ന സമയത്തേ കെവിന്‍ ചേട്ടന്‍ TCP/IP റാന്‍ഡം നമ്പര്‍ പ്രിടിക്ടഷന്‍ നടത്തി എന്നെല്ലാം വായിച്ചു ആകെ തരിച്ചു ഇരുന്നു(ശ്വോ .. മേരാ ഏക് കാരിയം !!!!)
2006 ആയപോള്‍ സെക്യൂരിറ്റി നമുടെ മെയിന്‍ ഫോക്കസ് ആയിത്തീര്‍ന്നു. സൈബര്‍ ലോകത്തെ Dirty Harry ആകാന്‍ കാത്തിരിക്കുന്ന സമയം. ഫ്രിഡ്ജില്‍ എന്താ ഉള്ത് എന്ന് അറിയാന്‍, കറന്റ് വരുന്ന പ്ലുഗ് പോയന്റ് മിറര്‍ ചെയ്തു ഈത്രീല്‍ ഫിറ്റ് ചെയുന്ന കാലം.
ഒരു സെമി കണ്ടക്ടര്‍ ഭീമന്‍റെ സൈറ്റില്‍ ചുമ്മാ വിസിറ്റ് ചെയ്തു കുത്തി കളിച്ചപ്പോള്‍ അതാ കിടകുന്നു, കുടയും വടിയും - എനിയ്ക്ക് അവരുടെ അഡ്മിന്‍ പ്രിവിലജ് !!!! CRM സെറ്റപ്പ് വരെ ഓപ്പണ്‍ !!
ഇതാ സ്ക്രീന്‍ ഷോട്ട് : കാണുക ..
ഞാന്‍ ഭയങ്കര ഡിസന്റ് അല്ലെ , വേഗം അവരുടെ contact details നോകി ഒരു മെയില്‍ വിട്ടു. ചേട്ടന്‍മാരെ, അതി ഭയാനകമായ ഒരു ലൂപ് ഹോള്‍, നിങടെ സെക്യൂരിറ്റി ടീമിനോട് എന്നെ കോണ്ടാക്റ്റ് ചെയാന്‍ പറയൂ എന്ന്.
ഒരു ദിവസം കഴിഞപ്പോള്‍ ഇതു പോലെ ഒരു മെയില്‍ വന്നു. ഒരു മാനേജര്‍ പുലി ചേട്ടന്‍.
മെയില്‍ ട്രെസ് ചെയ്തപ്പോള്‍ ചേട്ടന്‍ ഓക്കേ, എന്നാലും കുറച്ച് സംശയം(സില്ലി മീ !!) . പുറകെ വേറെ മെയില്‍ വിട്ടു.
ഇതാ reply :
ബാകി കഥ ഈ സ്ക്രീന്‍ ഷോട്സ് നോകിയാല്‍ കിട്ടും, ഞാന്‍ വെറുതെ പറഞു കൊല്ലണ്ട
ഞാന്‍ പുലി ആയിരുന്ന്‍ എന്ന് തെളിയിച്ച സ്ഥിദിക്ക് ഇനി സീരിയസ് ആയ കാരിയം പറയാം.
1. Any web site (rather, IT Infrastructer ) can have a loop hole. As soon as you find that, report to the RIGHT people.
2. Make sure that you inform to the right people, or else, they might mis-use your findings, and if any damage happens, you too will be in trouble.
3. You do some testing on some one system, and later you can't call it as Ethical Hack. For that, you need to have written permission from the company/owner.
4. Anything you do, that can be traced back to you.
Comments
man..u r a fucki** hardcore techi,
entaayalum oru mail adikkoo
:)
raveeshpr at gmail dot com
ഈ ഇന്റൽ ഇൻസൈഡ് ആൻഡ് മെന്റൽ ഔട്സൈഡ് എന്ന് പറയുന്നത് ക്യാപ്റ്റനെക്കുറിച്ചാ? :)
കലക്കി ക്യാപ്റ്റന്‍ സാബ് !
മാതൃഭൂമിലെ ജേക്കബ് സാര്‍ കാണണ്ട , ഫ്രെണ്ട് പേജ് ഇല്‍ പിടിച്ചിടും !
ഹാഫ് കള്ളാ എന്നെയങ്ങ് മരി :)
:)
ആരാ ടോപ് പുലിന്നിള്ള കാര്യത്തില്‍ ഭാര്യേം ഭര്‍ത്താവും ഗോംബെറ്റിഷന്‍ ആണോ വീട്ടില്‍??
[ഹി ഹി...ഹാഫ് കള്ളന് എന്‍റെ വക ഒരു വെള്ളപ്പാണ്ട് വന്ന പഴംപൊരി... :D :D]
vaayichathokke manasilaayenkil njaan ippol oru panditha aayene