Skip to main content

Posts

Showing posts from June, 2009

ഗോബി:ഉത്തരം പറയൂ,സമ്മാനം നേടൂ!!

എല്ലാവരം കാത്തിരുന്ന ക്ലു ഇതാ........ ആയിരക്കണ്ക്കിനു ഹിറ്റുകൾ നേടിയ (എന്താ...? കൂടിപൊയൊ? ഒകെ....ഒകെ..“നൂറുക്കണ്ക്കിനു ഹിറ്റുകൾ നേടി“, ഇനി കുറയ്ക്കാൻ പറയരുത്...പ്ലീസ്.) ക്ലു കാണു, വേഗം ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേട്ടു!! ഉത്തരം പറയൂ, ഗംഭീരമായ സമ്മാനം നേടൂ!! (പ്ലീസ്....) Question Paper, ദാ.. ഇവിടെ Clue for Pic #1 ********* Clue for Pic #2 ********* Clue for Pic #3 ********* Clue for Pic #4 (Also refer clues for Pic #1, since they are very near by ) ********* Clue for Pic #5

സ്ഥലം ഏതു എന്ന് കണ്ടു പിടിക്കൂ ...സമ്മാനം നേടൂ !!!!

ഏറ്റവം കൂടുതൽ കറക്റ്റ് ആൻസർ ആദിയം പറയുന്ന ആൾക്, സത്യമായും ഡയറി മില്‍ക്ക് വാങ്ങി ചെറായി മീറ്റില്‍ വെച്ച് കൈമാറുന്നതായിരികും. ഇതു സത്യം...സത്യം...സത്യം....... Update : ക്ലു ദാ... ഇവിടെ.. Pic #1 Pic #2 Pic #3 Pic #3 (a closeup of the Pic #3) Pic #4 Pic #5

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (2)

കഴിഞ്ഞ പോസ്റ്റിലെ ഫോടോ കണ്ടു കുറേ ചേട്ടന്‍മാര്‍ ഇതെന്താ ? ഒണ്‍ലി തലകള്‍ മാത്രം ?  ഫേസ് ഒന്നും ആന്‍റെ ഫോടോ പിടിക്കുന്ന  സുനൊഗ്രഫിയിൽ കിട്ടുലാ  എന്ന് ചോദിച്ചു.     ട്രുക്കിങ്ങ്നു  കൂടെ കുറെ ചുള്ളികള്‍ ഉണ്ടായിരുന്നു, ഭാര്യ പറഞ്ഞു ചേട്ടന്‍ കുറച്ചു പുറകില്‍  നിന്നാല്‍ മതി, അതാ ആരുടേയും ഫേസ്  ഫോടോയില്‍ കാണാതെ. അല്ലാതെ നമുക്ക് പടം പിടിക്കാന്‍ അറിയാഞ്ഞിട്ടല്ല ...   പിന്നെ, വേറെ ഒരു കാരിയം.   താഴെ എത്തി ഒരു ഓണ്‍ ദി റോക്ക് ചായ (മലയാളത്തില്‍ പറഞ്ഞാല്‍  സിറ്റിംഗ് ഓണ്‍ ദി റോക്ക് ആന്‍ഡ്‌ ഡ്രൈങ്കിംഗ് ടി ) കുടി കഴിഞ്ഞു.     ബൂടായി കഴിഞ്ഞു ഹാര്‍ഡ് ഡിസ്ക് ഊരിയ കൊണ്ടുപോയ PC, ഹാര്‍ഡ് ഡിസ്ക് എന്തിയെ, ഇപ്പം ഇവിടെ ഇരുന്നതല്ലേ എന്ന് പറഞ്ഞു ഫുള്‍ തലയും കുത്തി നിന്ന് സെര്‍ച്ച്‌ ചെയുന്നത് പോലെ, എന്റെ സ്വന്തം ചുള്ളത്തി ഫുള്‍ തപ്പല്സ്.കോം !!!!!     ചുള്ളന്‍ : എന്ത്ന്ന കുഞ്ഞു മോളെ ?   ചുള്ളി : ഹതെ...എന്റെ ഒരു കുഞ്ഞു ബാഗ്‌ കാണുനില്ല.  അതില്ലാണ് കാശും, കാര്‍ഡും പിന്നെ എന്റെ ഗ്ലാമര്‍ സ്റ്റെമെന്റ്റ്‌ ഗൂളിംഗ് ഗ്ലാസും !!! ഹ..പിന്നെ സെല്‍   ഫോണും  ചുള്ളന്‍ : ഫുള്‍ നോകിയോ ? ചുള്ളി : ഹ്ഹുമ്... ന...

മല ആന്‍ഡ്‌ ഗുഹ ഓഫ് സിദ്ദര ബെട്ട (തുംകൂര്‍)

മരം കേറി മടുത്ത് മല കയറ്റം (കൂടെ ഗുഹ കയറ്റവും) കഴിഞ്ഞ വീക്ക് end ചെയ്ത ലേറ്റസ്റ്റ് ആക്രമം ഒരു ട്രക്കിംഗ് ആയിരുന്നു. Bangalore നിന്ന് 130km ദൂരെ ഉള്ള സിദ്ദര ബെട്ട എന്ന സ്ഥലത്തേയ്ക്. ഒരു വലിയ മല, ഇതാ....ഇത്രയും ...വലിയ ഒരു DTS 70 MM ഡോള്ബി മല. (ഒരുമാതിരി ചെറിയ മലകള് ഒന്നും നമ്മള് മൈന്ഡ് ചെയ്കപോല്ലും ഇല്ല) മല കയറി മുകളില് എത്തിയാല് പിന്നെ കമ്പ്ലീറ്റ് ഗുഹകള് ആണ്. ഒരു ഗൈഡ് വരും കൂടെ, അലെങ്കില് പണ്ട് മാര്ക്ക് ട്വിന് ചേട്ടന് പറഞ്ഞതുപോലെ ഉള്ള്ളില് ടോം & ഹക്ഫിന് 20-20 കളി ആയി പോകും. ഫസ്റ്റ് പോയത്, മലയുടെ അടിയില് ഉള്ള ഒരു കുഞ്ഞു ഗുഹ. വഴിയൊന്നും ഇല്ല, ഫുള് നമ്മുടെ കൊങ്കിണി പൂവിന്റെ ചെടി. അതിന്റെ അടിയിലൂടെയം ഒക്കെ ഒരുവിധും destination ഏത്തി. (Below pic) കൊങ്കിണി പൂവിന്റെ ചെടിയുടെ അടിയിലൂടെ അത് ശേഷം , മലകയറ്റം . ഒരു വിധം മുകളില് എത്തി . ( ഇടയ്ക് , ഇനി മേലാല് ഈ പരിപാടിക്ക് നമ്മള് ഇല്ല എന്ന് ഒരു പത്തു അഞ്ഞൂറ് തവണ കടോരമായ പ്രതിജ്ഞ എടുത്തു ) മല മല എന്ന് പറഞ്ഞാല് ഒരു മയം വേണ്ടേ ? ഇങ്ങനെ മസില് പിടിച്ചു നിക്കണോ ? ഹുശ് .... എന്റെ കുഞ്ഞു മോന...

വിശാല മനസ്കൻ - expossed !!!!!

വിശാല മനസ്കൻ = സജീവ് എടത്താടന് "വിശാല മനസ്കൻ" എന്ന ഭീകരമായ പേരില് അറിയപെടുന്ന ബ്ലോഗ്ഗെരുടെ ഒർജിനൽ പേര് "സജീവ് എടത്താടന്" എന്നാകുന്നു!!!! വളരെ കഠിനമായ പല സോഫ്റ്വയരും എന്റെ ഉന്നതമായ IQ ഉപയോഗിച്ച് ഈ ബ്ലോഗരെ ഇതാ expose ചെയ്തിരിക്കുന്നു !!! ശരിയായ പേര് = സജീവ് എടത്താടന് വീട് = കൊടകരേല് (note: കട്ടിയായ ഒരു കമാന്ഡൊ operation വഴി പിടിച്ചെടുത്ത ഈ വിവരം താങ്ങള് സീക്രട്ടായി വായിക്കണം. വായിച്ച തീര്‍ന്നതും പോസ്റ്റ് പ്രിന്റ് എടുത്തു കത്തിച്ചു, ചാരം പുഴയില് ഒഴുക്കുക ) കൊടകര ഭാഗത്ത് കണ്ടു വരുന്ന "ഹവ്വെവര്", "ചുള്ളന് ","ശോ!", " പാമ്പുകടിക്കാനായിട്ട്",“തെറിച്ചു“ തുടങ്ങിയ സംഭവങ്ങള് വച്ചാണ് ഫുള് കളി വിശാലജിയുടെ Att: പാമ്പ് ബേബിയ്കാണല്ലോ, ദെയ്‌വമെ ഞാന് ബ്ലോഗു പഠിപ്പിച്ചു കൊടുത്തത് എന്ന് തോന്നിയാല് ...... അത് കറക്ടാ ! അങനെ ഈ ബ്ലോഗും തുടങി. ഇതിനു മുംൻപ് പല അക്രമ-അട്ടിമറി പരിപടികൾ നട്തിയിട്ടും തൊന്നാത്ത ഒരു … . ഒരു … .. ഒരു … .ഫീലിങ്. ദെയ്‌വമേ... എന്താകും ? എന്താകാന് ?കുന്തം !! ചിൽ ബേബി !!! നമ്മ...

Kerala Trip - 09

എന്റെ നല്ല പാതി കേരളം കാണണം  ... കാണണം... എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായീ.  ഇത് വരെ മീനങ്ങാടിയാണ് നമ്മുടെ കേരളത്തിന്റെ ലാസ്റ്റ് പോയിന്റ്‌ എന്ന്   പഠിപ്പിച്ചു വച്ചിരിക്കുയായിരു ന്നു.(സ്ടര്‍തിംഗ് പോയിന്റ്‌ മുത്തങ്ങ ചെക്ക്‌ പോസ്റ്റും)   മൂപ്പര് കുറെ കാലം എന്റെ കൂടെ കഴിച്ചപ്പോള്‍   കുറച്ചു (നോട്ട് ദി പോയിന്റ്‌ "കുറച്ചു") വിവരം വച്ചു.(സത്യമായും!!!)  പെരിയ വ്യാഘ്രം, Mrs. പെരിയ വ്യാഘ്രം, കുട്ടി വ്യാഘ്രം(ie: Mr.I), Mrs. കുട്ടി വ്യാഘ്രം(ഇമ്പോർട്ടഡ്) എന്നിവരാന്നു ടീം മെമ്പർ‌മാർ. കാറില്‍ വീട്ടില്‍ എത്തി, ബസില്‍ Kozikode വന്നു തീവണ്ടി പിടിച്ചു നേരെ Eranakulam ആയിരുന്നു പ്ലാൻ.  Kozikode വരെ സുഗമായി സൂപ്പർ ഫാസ്റ്റിൽ അടിച്ചു മിന്നിചു വന്നു.  അമിതാബ് കാന്ത് citiyകു Facial and Pedicure ചെയ്തതിൽ പിന്നെ വെറെ ആരും ഒന്നും ചെയ്തതില്ലാ എന്ന് തൊന്നി.  നല്ലവരായ  Kozikode ഓട്ടൊ ചേട്ടന്മാർ കറക്റ്റ് ആയ് മിഠായി തെരുവ് വഴി railway stationനിൽ ഡിം  എന്ന് എത്തിച്ചു തന്നു.  ഇറങ്ങിയപ്പോള്‍ അതാ കിടക്കുന്നു റെയില്‍വേ സ്റ്റേഷന്‍ ഫുൾ മദാലസാ മോഡില്‍ (മദാലസ or  മദാലസൻ എന്ന് ദൌബ്റ്റ് റ്റൊയിലെട്ടിലെ പരസിയ...