Skip to main content

Posts

Showing posts from April, 2014

Thank God It is Monday !

ശനി ആഴ്ച ഉച്ചയായപ്പോ തോനിയത് ആണ്...ഹോ..ഒന്ന് തിങ്കൾ ആഴ്ച ആയിരന്നു എങ്കിൽ, ഓഫീസിൽ പോയി എ സിയിൽ ഇരിയ്ക്കാരുന്നു എന്ന്.  എന്താ ചൂട് !! ഇന്ന് രാവിലെ പള്ളി ഉറക്കം കഴിഞ്ഞതും ആഹ്ഹ്...താങ്ക് ഗോഡ്, ഇറ്റ്‌ ഈസ്‌ തിങ്കൾ കളമേ...എന്ന് കാഹളം മുഴക്കി കൊണ്ട് എന്റെ മസ്കുലർ ബോഡിയും ഞാനും പല്ല് തേയ്ക്കാൻ പോയി.

കില്ലിംഗ് ടു കീപ്‌ തെം അലൈവ് !

വംശനാശം ഉണ്ടാകുന്ന ജീവികൾക്ക്  വേണ്ടി ഉള്ള ഏറ്റവും നല്ല സൊലൂഷൻ അവരെ കൊല്ലുക്ക എന്നത് ആണ്. ഉദാഹരണം  : കോഴി.  ലോകത്ത് ഏറ്റവും കൂടുതൽ കൊല്ലപെടുന്ന ജീവി കോഴികൾ ആവണം.  അവയെ കൊല്ലുക്ക മാത്രം അല്ല, അവയുടെ മൊട്ട അടിച്ചു മാറ്റി പുഴുങ്ങിയും മറ്റു വിധത്തിലും എന്ജോയ്‌ ചെയ്ന്നും ഉണ്ട് നമ്മള്.  ഇതും കൂടാതെ, കോഴിയുടെ സെക്സ് ലൈഫ് പറ്റെ അബദ്ധം അല്ലെ ?  മിക്ക കോഴി ലേഡികളും രൂസ്സടർ തരുന്ന ഊരും ചൂടും അറിയുന്നതിന് മുന്നേ, മൈക്രോ വേവിലെയും തന്തൂരി അടിപ്പിലെയും ചൂട് ആണ് അറിയുന്നത്. എന്ന് വെച്ചാൽ, കൊല്ലുക്ക മാത്രം അല്ല, അടുത്ത തലമുറ കോഴികള് വരുന്നതിനു മാക്സിമം തടസങ്ങളും ഉണ്ട്. ഇത്രേം കോഴികളെ കൊന്നിട്ടും, കോഴി പോലുലെഷനിൽ ഒട്ടും മാറ്റം ഇല്ല.  കാരണം കോഴി ഒരു റവന്യൂ മോഡൽ ഉണ്ടാക്കുന്നു.  അതെ പോലെ, ഈ കടുവാ പുലി തുടങ്ങിയവയും ഒരു റവന്യൂ മോഡലിന്റെ പാർട്ട് ആയാൽ, ഒരിയ്ക്കലും വംശനാശം ഉണ്ടാവില്ല എന്ന് കരുതുന്നു.  കടുവാ തൊലി കൊണ്ട് ഉണ്ട് വസ്തുകൾ, കടുവാ പല്ല്, നഖം എല്ലാത്തിനും മാര്കെറ്റ് ഉണ്ടേൽ, തല്ലി "കൊന്നും" കടുവയെ വളര്താൻ ആൾകാർ ഉണ്ടാവും.  ഒരിയ്ക്കലും വംശനാശവും ഉണ്ടാവില്...

സിമിങ്ങ് പൂൾ Etiquettes

അക്രമം എവിടെ നടന്നാലും, അവിടെ ഞാൻ ഉണ്ടാവും....അത് ഇപ്പൊ കല്കട്ടയിൽ ആണേലും ശരി....രക്ഷകൻ ആയി നോം അവതരിചിരിയ്ക്കും. തുള ഇല്ലാത്ത അണ്ടർ വെയര് ആണ് സ്വമിംഗ് കൊസ്റ്റ്യൂം എന്നത് ആണ് സ്വമിംഗ് ലോകത്തെ പറ്റി ഇന്ത്യൻ സമൂഹത്തിനു പൊതുവെ  ഉള്ള ഏറ്റവും വലിയ തെറ്റിധാരണ എന്ന് തോന്നുന്നു.  വാട്ടർ തീം പാര്ക്ക്, ക്ലബ്‌/പബ്ലിക് സ്വമിംഗ് പൂൾ, ഹോട്ടലിലെ സ്വമിംഗ് പൂൾ, തുടങ്ങി കടൽ പുറത്തു വരെ ജോക്കി, അശോകാ എന്ന് എല്ലാം ബ്രാൻഡ്‌ അണ്ടെർ വേര് ഇട്ട ആള്കാരെ കാണാം. പണ്ട് ഇതേ വിഷയത്തിൽ പോസ്റ്റ്‌ ഇട്ടപ്പോ, എനിക്ക് നാട്ടുകാര് ലേബൽ അടിച്ചു തന്നത് ഓര്മ്മ ഉണ്ട്.  പക്ഷെ നമ്മ തളരില്ല.  ഇന്നാ പിടി : പ്രിവട്റ്റ് അല്ലാതെ എല്ലാ സ്വമിംഗ് പൂളും,  നമ്മൾ അല്ലാതെ വേറെയും ആൾകാർ ഉള്ളത് ആണ്.  സ്വമിംഗ് പൂൾ ഉപയോഗിയ്ക്കാൻ, ഡ്രസ്സ്‌ കോഡ് തുടങ്ങി പല നിയമങ്ങൾ/മര്യാദകൾ പാലിയ്ക്കാൻ ഉണ്ട്.   പലതും നമ്മടെ സേഫ്റ്റിയ്ക്ക് വേണ്ടി ഉള്ളത് ആണ്. ഡ്രെസ്സ് : തലയിൽ :  തലയിൽ ഇടുന്ന തൊപ്പി, മിക്ക സ്ഥലത്തും മസ്റ്റ്‌ ആണ്.  സിലികൻ തൊപ്പി കിട്ടും.  അത് ആണേൽ, നല്ല ടയിട്റ്റ്  ആയിട്ട് ന...

സ്ക്രീനില്‍....

അവന്‍റെ തോളില്‍ തലചായിച്ചു ഇരിക്കുബോള്‍ ആയിരന്നു, ആ പൂവ് അവള്‍ കണ്ടത്. തന്‍റെ തോളില്‍ ചായ്ന്നവള്‍, പൂവിലെയ്ക് ചായുന്നത് അവന്‍ അറിഞ്ഞു അവള്‍ക് ആയി, അവന്‍ പൂ കൊണ്ട് വരാന്‍ എഴുനേറ്റു. ഓ, പിന്നേ, ഈ ബുക്ക്‌ എഴുതിയ കാലത്തെ സാമൂഹിക സാംസ്കാരിക ടെക്നോളജിക്കല്‍ വിവരം അല്ലാല്ലോ ഇപ്പൊ തന്നിയ്ക് ഉള്ളത് എന്ന് അവന്‍ തിരിച്ചു അറിഞ്ഞു. അനന്തരം, ഫോണ്‍ ഇന്റര്‍നെറ്റ്‌  വഴി, കല്യാണ സൌഗന്ധികം  ഡോര്‍ ഡെലിവറി കണ്ഫേം ചെയ്തു. സ്ക്രീനില്‍ : ഹനുമാന്‍, കാത്തിരിന്നു വെടി  കൊണ്ടു.