Skip to main content

Who are you people ? നിങ്ങളൊക്കെ ആരാ ?


ബാംഗ്ലൂര്‍ കൊറേ ഫ്ലാറ്റുകള്ടെ് വില തുടങ്ങുന്നത് ഒന്നര കോടി മുതല്‍ ആണ്.  ഒരു സ്ഥലത്ത്  സ്റ്റാര്‍ട്ട്‌ഗ്ങ   വില അഞ്ചര കോടി, വില മാത്രം അല്ല, അവിടെ വില്പ്പ ന ബൈ ഇന്വിറ്റെഷന്‍ ആണ്.  അവര് ബാക്ക ഗ്രൌണ്ട് ചെക്ക്‌ എല്ലാം നടത്തി സെലക്റ്റ്‌ ചെയ്ത ആള്കാര്ക്ക് ‌ മാത്രേ അവര് വില്കൂ്ക .  (അവിടെ 46% ഫ്ലാറ്റ്‌കള് വിറ്റ് പോയി എന്നതാണ് വേറെ ഒരു ന്യൂസ്‌.)

മുപ്പതു  ലക്ഷം മുതല്‍ കോടികള്‍ വരെ  വില ഉള്ള ഇഷ്ട്ടം പോലെ കാറുകള്‍ റോഡില്‍ കാണാം.  ഇവ എല്ലാം വാങ്ങുന്നത് മാത്രം അല്ല, ഡെയിലി ആയിരങ്ങള്‍ ചെലവ് ആണ്.

ഇതേ പോലെ ലക്ഷറി കോടികള്‍ മുടക്കി ആസ്വദിയ്ക്കുന്ന ഒരു വലിയ സെറ്റ്‌ ആള്കാടര്‍ ഉണ്ട്, നമ്മടെ ചുറ്റും.

മുപ്പതോ നാല്പതോ ആയിരങ്ങള്‍ കൊടുത്തു ഫോണ്‍ തുടങ്ങിയവ വാങ്ങുന്നവരെ അറിയാം, അതിനു വേണ്ടി (ഐ മീന്‍, അത് സ്വന്തമാക്കാന്‍ വേണ്ടി) അവര് മുടക്കുന്ന എഫേര്റ്റ്  മനസിലാക്കാന്‍ പറ്റുന്നു.  അതേ പോലെ ഒരു 15 ലക്ഷം വില വരുന്ന കാറ്,  30-40 ലക്ഷം ഫ്ലാറ്റ്‌ - ഇത് എല്ലാം വാങ്ങാന്‍ വേണ്ടി വരുന്ന effort മനസിലാകാന്‍ പറ്റുന്നു.

പക്ഷെ, ഈ കോടികള്ടെട കളി വരുമ്പോ, പിടി കിട്ടുന്നില്ല.  അതും ഇത്ര അധികം ഫ്ലാറ്റുകള്‍ ടൌണ്ല്  വിറ്റ് പോകുന്നു.  ആരാ ഇത് എല്ലാം വാങ്ങുന്നത് ?  എനിക്ക്‌ ഒരു വിധം വലിയിഫ്രണ്ട്‌ ആന്‍ഡ്‌  പരിചയകര്‍ സര്ക്കി്ള്‍ ഉണ്ട്.  അത് കൂടാതെ,  ഈ പരിചയകാരുടെ /ഫ്രണ്ട്സ്സ്നു ഉള്ള  അവരുടെ ഫ്രണ്ട്സ് ആന്‍ഡ്‌ പരിചയകാരെ  പറ്റി ഒരു ധാരണയും ഉണ്ട്.  എവിടെ എവിടെയും ഇതേ പോലെ പണകാരെ കണ്ടിട്ടില്ല, പറഞ്ഞു കേട്ടിട്ടില്ല.

പണ്ട് ഉണ്ടായത് പോലെ ഐ ടി ബൂം, അല്ലേല്, കോഫീ ബോര്ഡ്്‌ പോയപ്പോ, കൊഫീയ്ക് വില കിട്ടിയ പോലെ ഉള്ള അവസ്ഥകള്‍ ഒന്നും ഇപ്പോള്‍ ഇല്ല.  

സൊ, ആരാണ് ഈ കോടികള്‍ കൊടുക്കുന്നവര്‍ ?  എന്റെ് മിഡില്‍ ക്ലാസ്‌ തലയ്ക്ക് പ്രോസസ് ചെയാന്‍ പറ്റാത്ത എന്താണ് ഇവിടെ നടക്കുന്നത് ?

ഇവരില്‍ ചിലര്‍  പൊളിറ്റിക്കല്‍ ഓര്‍ കൈകൂലി വാങ്ങുന്ന സര്ക്കാ ര്‍ ജോലികാര്‍/ബിനാമിയോ , ഡോളര്‍/യൂറോ മാറി ഇന്ത്യന്‍ രുപ്പി ആകുന്ന്വര്‍ ആവാം.  പക്ഷെ 100%  ആ കാറ്റഗറി ആള്കാ്ര്‍ ആണ് എന്ന് തോന്നുന്നില്ല. അപ്പൊ ബാകി എല്ലാം ആരാണ് ?
വേറെ ഒന്നിനും അല്ല, അറിയാനും, പറ്റുമെങ്കില്‍ അവരെ പോലെ പണക്കരന്‍ ആവാനും വേണ്ടിയാണ്

Comments

Anita Jeyan said…
satyam....arinjal enikkum koode paranju tharane?
Most of them are NRIs. I have seen people settled in US booking flats starting from 1.5 crores in bulk. This was some 3-4 years back. They keep it like their holiday home in India or guest houses for business use, etc. Namukkokke ithu kandu antham vidaan mathrame pattoo captaa..
Most of them are NRIs. I have seen people settled in US booking flats starting from 1.5 crores in bulk. This was some 3-4 years back. They keep it like their holiday home in India or guest houses for business use, etc. Namukkokke ithu kandu antham vidaan mathrame pattoo captaa..

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...