ഷാര്‍പ്പ് ആയി, കണ്ടാ, കണ്ണിന്‍റെ പുരികം മുറിഞ്ഞു പോകുന്ന ജാതി പടംസ്...അത് എന്നും എന്‍റെ സപ്നം ആയിരന്നു. ഇടയ്ക്ക് ഇടയ്ക കിടിലം ആയി കിട്ടും എങ്ങിലും, എനിക്ക് തീരെ കണ്‍സിസ്സ്ട്ടന്‍സി ഇല്ല. അറിവില്ലായിമ, ക്ഷമഇല്ലല്യിമ്മ, വേണ്ട സമയത്ത്, വേണ്ടത് ഓര്‍മ്മ വരാതെ ഇരിയ്ക്കുക്ക തുടങ്ങിയ്യവ ആണ് ഹേതു, കാരണം, റീസന്‍. എന്‍റെ നോട്ട്സ് ഓണ്‍ ഷാപ്പ്..സോറി, ഷാര്‍പ്പ് ഫോട്ടോഗ്രാഫി താഴെ. എന്തേലും കൂടുതല്‍ ചേര്‍ക്കാന്‍ ഉണ്ടേല്‍, ഇതാ ബാന്‍റ് മേളം..ഇതാ താലപോലി.കടന്നു വരൂ... മെയിന്‍ ആയിട്ട് ഉള്ളതു, ഇത്രേം ആണ്, ഈ മൂന്നു എണ്ണം : 1)ഉപകരണം 2)സെറ്റിംഗ്സ്. 3) ക്യാമറമാന്‍/ചേച്ചിടെ പരിചയം ആന്‍ഡ് വിവരം. 1) ഉപകരണം a) ക്യാമറ, ലെന്‍സ് എല്ലാം തുടച്ചു ക്ലീന്‍ ആക്കി വെയ്ക്ക. b) ലെന്‍സ് : ലെന്‍സിന്‍റെ കൊളിട്ടി, ഒരു വലിയ ഫാക്റ്റര്‍ ആണ്. L സീരിസ് ലെന്‍സ് എല്ലാം ആണേല്‍, ടോപ് ആവും. കിറ്റ് ലെന്‍സ് എല്ലാം വെച്ച് പിടിയ്ക്കാന്‍ പറ്റുന്ന ഷാര്‍പ്പ്നെസ്നു ലിമിറ്റ് ഉണ്ട്. പ്രിം ലെന്‍സ്‌കള് ആണ് ബെസ്റ്റ്. c) ഇമേജ് stabilisation : പ്രധാനം ആണ്. ചില ലെ...