ചെക്കനെ കൊണ്ട് ഒരു രക്ഷയും ഇല്ല. ലോകത് ഉള്ള മൊത്തം കുരുത്തകേടുകള്‍, ഉരുട്ടി ഇവന്റെ തലയില്‍ ഫിറ്റ് ചെയ്തിട്ടുണ്ട് എന്നാ തോന്നുന്നു.
കയ്യില്‍ ഒരു ഫോണ്‍ കിട്ടിയപ്പോ, അതും വെച്ചി, ആലോ..ആലോ എന്ന് പറഞ്ഞു, മെല്ലെ തിരിഞ്ഞു, ഫോണ്‍ വള്ളത്തില്‍ മുക്കുക്ക...
കണ്ടു പിടിച്ചപ്പോ, ഒരു കള്ള ചിരി. (കള്ളന്മാര് പിന്നെ എങനെയാ ചിരിയ്ക്കുക്ക..) തമാശയ്ക് ഇവന്റെ അമ്മ (എന്റെ അനുജത്തി) വഴക്ക് പറഞ്ഞപ്പോ, ഉടനെ, ഒരു സോറി ഫേയിസ്.. (ചുമ്മാ, ഒരു എഫക്റ്റ് കിട്ടാന്‍ വേണ്ടി.)

Comments