ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു.
അഞ്ചരയ്ക്ക് ഉള്ള വണ്ടിയില്‍ വരുന്ന തിയറി അല്ല ഇത്. സൊ, അത് കണകാക്കി വരുന്നവര്‍, പ്ലീസ്...മുച്ചേ വെറുതേ വിടൂ...
പത്മരാജന്‍ എഴുതിയ ഒരു കഥയില്‍ വായിച്ചതാ (അപരന്‍ ആണ് എന്ന് തോന്നുന്നു.) ഒരാള്‍ സമയം നോക്കി ചിന്തിയ്ക്കുന്നതായിട്ടു. ഏതാണ്ട്, ഇതേ പോലെ വരും, കറക്റ്റ്, അതേ വരികള്‍ ഓര്‍മ്മ വരുന്നില്ല. "വാച്ച് നോക്കി, സമയം അഞ്ചു മുപ്പതു. അതിന്‍റെ അര്‍ഥം, ചുറ്റും ഉള്ള പല പല വാച്ചില്‍ സമയം അഞ്ചു മുപ്പതു. ബാക്കി ഉള്ളവയില്‍, അഞ്ചു ഇരുപത്തി അഞ്ചിനും, അഞ്ചു മുപ്പത്തി അഞ്ചിനും ഇടയില്‍ ആയിര്‍ക്കും ടൈം."
നമ്മടെ കാര്യംവും ഇത്രേ ഉള്ളൂ.
എന്‍റെ വാച്ച്ല്‍ ടൈം 5:30 ആയി, സൊ ചുറ്റും ഉള്ള എല്ലാവര്‍കും സമയം അത് തന്നെ ആവണം എന്ന് ഇല്ല. ചെറിയ ഒരു ശതമാനം ആള്കാര്ക് മാത്രേമേ അതെ സമയം 5:30 ആകുനുള്ളൂ. ചുറ്റും ഉള്ളവരില്‍ പലര്‍ക്കും ചെറിയ ഡിഫ്രന്‍സ് ഉണ്ടാവാം.
പക്ഷെ, അത് വെച്ച്, എന്‍റെ കയ്യില്‍ ഉള്ള ടൈം ആണ് കറക്റ്റ്, അവന്‍റെതു തെറ്റ് എന്ന് പറയാന്‍ പറ്റില്ല.
വിശാലമായി, ഒരു പത്തു അഞ്ഞൂറ് മെഗാ പിക്സല്‍ ചിന്തയില്‍ നോക്കിയാ, ലോകത് വളരെ ചെറിയ ശതന്മാനം ആള്കാര്‍ക്ക് മാത്രേ, ചെറിയ എന്‍റെ സമയത്തോട് കുറച്ചു എങ്ങിലും സാമ്യേമുള്ള ടൈം ഉള്ളൂ.
എന്ന് വെച്ച്, എന്‍റെ ടൈം കറക്റ്റ്, ലോകത് ഉള്ള ബാക്കി എല്ലാ ടൈം തെറ്റ് എന്ന് പറയാന്‍ പറ്റില്ല.
ചിലര്‍ക്ക് എന്‍റെ ഒപ്പോസിട്റ്റ് ആയ ടൈം ആണ് കാണിയ്ക്കുക. അതായിത്, എനിക്ക് ഈവിനിംഗ് 5:30 ആണേല്‍, അവക്, പുലര്‍ച്ചെ 5:30 ആയിരിയ്ക്കും.
എന്ന് വെച്ച്, എന്‍റെ സായംസന്ധ്യ ആണ് കറക്റ്റ്, നിന്‍റെ പുലര്‍ച്ച തെറ്റ് എന്ന് പറയാന്‍ പറ്റില്ല.
ജാതി മതം, പൊളിറ്റിക്കല്‍ വ്യൂ, ദേശ സ്നേഹം, മമ്മൂട്ടി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ്.....പഴംപൊരി ലവര്‍സ് vs ഉണ്ടപൊരി ലവര്‍സ് ...എല്ലാം ഇത്രേ ഉള്ളൂ.
ബോണസ് :
ജീവിതത്തില്‍ ശരിയെന്നോ, തെറ്റ് എന്നോ ഒന്ന് ഇല്ല. ചോയിസുകള്‍ മാത്രേ ഉള്ളൂ. എന്‍റെ ചോയിസ് നല്ലത് ആണ്, സൊ, നിന്‍റെ ചോയിസ് തെറ്റ് ആവണം എന്ന് ഇല്ല.

Comments
വിശ്വാസം അതാണല്ലൊ എല്ലാം...!!
( പൂശി ഒരു കമന്റ് :)
ഹേമാംബിക : ഫോട്ടോആയിരന്നു ഒരു ഇടയ്ക്ക് സ്ഥിരം നമ്പര്‍. സൊ, ഫോട്ടോയ്ക്ക് മാക്സിമം ഗുംനെസ് കിട്ടുന്ന ഒരു കോലത്തില്‍ ആക്കി എടുത്ത ബ്ലോഗ് ആയിരന്നു.
ഇപ്പൊ ഫുള്‍ ഡീസെന്റ് ആയി ട്ടാ.