ഫോട്ടോ ക്ലബ് നടത്തുന്ന ഒരു ഗോമ്പിയില്‍ ഇടാന്‍ വേണ്ടി തപ്പി കണ്ടു പിടിച്ചു വെച്ച പടം ആയിരന്നു. ഫോട്ടോ അയയ്ക്കാന്‍ ഉള്ള ഡേറ്റ് കഴിഞ്ഞു പോയി. (ടൈമില്‍ അയച്ചിരുന്നു എങ്കില്‍ ഫസ്റ്റ് തന്നെ അടിച്ചാനേ, ഒന്ന് പോടാ കൂവേ എന്ന് ആരും പറയല്ല്... ;) )
എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്. ഇവടെ പോയാ വിവരങ്ങള്‍ അറിയാം.
ഗൂഗിള്‍ ബസ്സ് ആര്‍മാദം, ഇവിടെ.
എല്ലാ മാസവും ഇതേ പോലെ ഗോമ്പി അവിടെ നടക്കുണ്ട്. ഇവടെ പോയാ വിവരങ്ങള്‍ അറിയാം.
ഗൂഗിള്‍ ബസ്സ് ആര്‍മാദം, ഇവിടെ.
Comments
ആശംസകൾ...