ആരാധകരുടെ കത്തുകള്‍ വന്നാ. ബെസ്റ്റ്, നോക്കട്ട്. ഹാ...കൈയേന്നു വിട്.
ഇതാണവ എങ്ങിലും ഹെല്ഗടെ കത്ത് ഉണ്ടാവണേ, കണ്ണാ.
ഹോ...തപ്പി മടുത്ത്.
കിട്ടിപോയെ.....ജിങ്ങലക്ക....ജിങ്ങലക്ക....
ഹോ...സമാധാനമായി. ഇനി ഇത് കൊണ്ട് പാത്തു വെയ്ക്കട്ടു.
മറുപടി, ഇപ്പൊ തന്നെ, സ്പോട്ടില്‍ എഴുതി അയയ്ക്കാം. ഇല്ലേല് അവള്‍ക് ഫീല്‍ ആയാലോ.
മ്മം....എന്താ എഴുത്തുകാ. എന്തായാലും, പേനയ്ടെ ഓണര്‍ വരുന്നതിനു മുന്നേ തീര്‍ക്കണം.
ശോ...കാവ്യ ഭാവന അങ്ങ് വിരിയുന്നില്ലല്ലോ.
ങാ...പേന പോയി. തല്ക്കാലം എല്ലാം കൂടെ ഇവിടെ ഇരിയ്ക്കട്ടെ.
ഓ, ഇനി മാമന്മാരുടെ വകയാ കോസ്റ്യൂം ഡിസൈന്‍. ശോ..ശോ...വാര്‍ഡ്രോബ് മാല്‍ഫങ്ങ്ഷന്‍....ഫോടോ എടുക്കാതെ....
ഗൂഗിള്‍ ബസ്സ് അപ്ഡേറ്റ്/കമന്റ്സ് ഇവിടെ കാണാം.
..........................................................................................................................................................
നോട്ട് : നീലിയ്ക് വേണ്ടി ഉള്ള സ്പെഷല്‍ പോസ്റ്റ് ആണ് ഇത്.

Comments
ആശംസകള്‍!!
എന്താ ആ കോസ്സ്യൂംസ്!!! ;) :)
ഹഹഹ, ഓസ്ക്കാർ ഗോസ് റ്റു...
ആശംസകൾ...