Skip to main content

Posts

Showing posts from September, 2010

തല്ലു കിട്ടിയ പോലീസ്‌കാരന്‍

കസബിന്റെ കയ്യില്‍ നിന്ന് തല്ലു കിട്ടിയ പോലീസ്കാരന്‍, ആ വഴി, അതിഥി ദേവോ ഭവ എന്ന ഇന്ത്യന്‍ സംസ്കാരം നമ്മള്‍ ഉയര്‍ത്തി പിടിച്ചിരിയ്ക്കുകയാണ്.  ഇങ്ങനെ ഇന്ത്യന്‍ സംസ്കാരം ലോകത്തിന്റെ മുന്നില്‍ കാഴ്ച വെയ്ക്കാന്‍ ചാന്‍സ്‌ തന്ന കസബിനെ, ഇന്ത്യന്‍ ടൂറിസം ബ്രാന്‍ഡ്‌ അംബാസിഡര്‍ മാത്രമല്ല, ഫെരാരി, ബെന്‍സ്‌ തുടങ്ങിയവ കൂടെ ആയി ഉറക്കെ പ്രഘാപിയ്ക്കാന്‍ എന്തേ നമ്മള്‍ മടിയ്ക്കുന്നു ?  കിടിലം ചാന്‍സ്‌ അല്ലെ, ഒരുക്കലും മിസ്സ്‌ ചെയരുത്. ടെറര്‍  ടൂറിസം, ദി തല്ലു - ദി ടെറര്‍ - ആന്‍ഡ്‌ ദി ടൂറിസം അങനെ എങ്ങനെ വേണേലും ഒരു സ്ലോഗന്‍ ഉണ്ടാക്കാം.    ലണ്ടനിലും,അമേരിക്കയിലും എല്ലാംസ്റ്റേജ് ഷോ നടത്തി, അവിടെപറ്റുമെങ്കില്‍ കസബിനെ കൊണ്ട് തന്നെ,  അലെങ്ങില്‍ dupe നെ വെച്ച് ,   ലൈവ് ആയി ഒരു ഇന്ത്യന്‍പോലീസ്കാര്നെ തല്ലിച്ചു,നമ്മക്ക്‌ അടി പൊളി ഇമേജ് ഉണ്ടാകി എടുക്കാം. ഇന്‍ കേയിസ്‌, ആ ഒബാമയോ മറ്റോ ഷോ കാണാന്‍ വന്നാ, വെറും പോലീസിനു പകരം, ഡി ജി പി റാങ്കിന് മുകളില്‍ ഉള്ള ആരെയ്ങ്ങിലും നിര്‍ത്തി, തല്ലു കൊടുപ്പിച്ചു ഷോയ്ക്ക് ഒടുക്കത്തെ ഗ്ലാമര്‍ ആകിഎടുക്കാം.   ഈ  സംഭവത്തെ ബ...

ചിരട്ട - ഒരു അപസര്‍പ്പക കഥ.

ഈ തേങ്ങയുടെ ഘാതകന്‍ ആര് ?  ചിരട്ട മാത്രം ബാകി വെച്ച് ബാകി ഉള്ളവയ്ക്ക് എന്ത് സംഭവിച്ചു ?   ടാറ്റാ ഇന്‍ഡികയില്‍ വന്ന മുഖംമൂടികള്‍ എവിടെ പോയി ഒളിച്ചു ??

ഇത് ചെത്തിയാ റോസ് കള്ള്സ് കിട്ടുമോ ?

ഒരു നീളന്‍ റോസ്.  ഒരു എക്സ്ട്രാ  സപ്പോര്‍ട്ടും ഇല്ലാതെ, മൂപ്പര്‍ അങ്ങ് കേറി തെങ്ങിന്‍റെ കൂടെ ഗോമ്പി, പൊക്കത്തിന്‍റെ കാര്യത്തില്‍.  ഇത് ചെത്താന്‍ കൊടുത്താലോ എന്ന് ഒരു ആലോചന ഉണ്ട് ;) ഫസ്റ്റ്  പടം ചുമ്മാഎടുത്തത്‌.  രണ്ടാമതു മൂപരെ സൂം മന്ത്രം ജപിച്ചു ആവഹിച്ചത്.

ദി ഒര്‍ജിനല്‍ സ്പയിഡര്‍ മാന്‍

ഇത്രേം കാലം സ്പയിഡര്‍ മാന്‍ എന്ന്പറഞ്ഞു നടന്ന ലവന്‍ അല്ല....ലിവന്‍ ആണ്ഒര്‍ജിനല്‍... പി  എസ് :  ഇനി സ്പയിഡര്‍ അല്ലാത്ത, ചുമ്മാ  മാനിനെ കാണാന്‍... ദാ ഇവിടെ  ക്ലിക്കൂ . അപ്ഡേറ്റ്  :  ഈ ലിങ്ക് നോക്കിയാ ബാകി ആര്‍മാദം കാണാം. `

ദി നന്ദന്‍.

ഈ പോസ്റ്റിനു മാത്രമാണ് എന്താ ഒരു ടൈറ്റില്‍ കൊടുക്കുക്കാ എന്ന് ആലോചിച്ചു ഒരു മിനിട്ട് നിന്ന് പോയത്. നന്ദന്‍ എന്ന നന്ദേട്ടന്‍ - മൂപര്‍ ആണ് ഈ പോസ്റ്റിനു കാരണകാരന്‍. വളരെ കാലമാമായി ഞാന്‍ അസൂയയോടെ നോക്കുന്ന ചില ബ്ലോഗര്‍മാരില്‍ ഒരാള്‍ ആണ് നന്ദന്‍. വര, എഴുത്ത്, ഫോടോഗ്രാഫി - മൂന്നിലും ഈശ്വരന്‍ ട്രിപ്പര്‍ വിളിച്ചു അനുഗ്രഹം കുന്നു കൂട്ടി ഇട്ടു കൊടുത്ത ഒരാള്‍. ബ്ലോഗില്‍ ഉള്ള പലരെയും നന്ദന്‍ വരച്ചിട്ടുണ്ട്. അതില്‍ നീരൂന്‍റെ (നിരക്ഷരന്‍ aka മനോജ്‌ )പടം വരച്ചത് വിശദ്ന്മായി ഒരു പോസ്റ്റും ഇട്ടിരുന്നു . Damas എന്ന ബ്ലാഗൂരിലെ വളരെ ഫെയ്മസ് ഡയമണ്ട് ജെല്വ്റി, രേവ electric കാര്‍ തുടങ്ങി, ഇന്ത്യയിലെ പല പ്രശസത കമ്പിനികളുടെ പരസിയം ഡിസൈന്‍ ചെയ്ത ആള്‍ ആണ് നന്ദന്‍. കൂടുതല്‍ വിവരം ദാ...ഇവിടെ ഉണ്ട്   ഫോട്ടോകള്‍ ഇവിടെയം . ബൈ ബര്‍ത്ത് പുലിപട്ടം കിട്ടിയ ഒരാളോട്, ചുമ്മാ ഓടിച്ചെന്നു എന്റെ പടം ഒന്ന് വരയ്ക്ക് നന്ദേട്ടാ എന്ന് പറയാന്‍ ഉള്ള ഒരു വിഷമം കൊണ്ട്,  ആഗ്രഹം ഉണ്ടെങ്കിലും, ഒരിക്കലും ചോദിച്ചിരുന്നില്ല.  അങനെ ഇരിയ്ക്കുമ്പോ, ഒരു പ്രൊജെക്റ്റ്മായി ബന്ധപെട്ട്,  സാധാരണയായി ഒരു തുക ചാര്‍ജ്‌ ...

കൃഷ്ണാ.....കൈ വിടല്ലേ....