കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു. ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍. ഇതാ, ഇതാണ് സംഭവം. താഴെ ഉള്ള പടം ഓഫ് ദി ഫോടോ ഓഫ് ദി ഉണ്ട. ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക. (note : കൈ വിത്ത് ആലപ്പാട് ഫാഷന്‍ ജ്വല്ലറി ഈസ് നോട്ട് mine. നോട്ട് ദി പോയിന്റ്, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്) മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക് ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല. പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire. (എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ് വായിക്കുക) മലയാളം ബ്ലോഗിന്റെ പൊന്നോമന ... മലയാളം ബ്ലോഗിന്റെ രോമാഞ്ചം... പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു. തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍. ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍. ഞാന്‍ കിടക്കുന്ന കട്...