മൊബയില്‍ നമ്പര്‍ പോര്ട്ടബിലിടിയാണ് നമ്മടെ MNP. ഇനി ചുരുകത്തില്‍ ഇത് എന്താണന് നോക്കാം. ഇപ്പൊ, എന്റെ സെല്‍ ഫോണ്‍ കണക്ഷന്‍ ഉള്ളത് എയര്‍ ടെല്‍ ആണ്, പക്ഷെ ഐഡിയ അല്ലെങ്ങില്‍ വേറെ ആരെങ്ങിലും നിരക്ക് കുറച്ചു, കൂടുതല്‍ കവര്ജ് , കൂടുതല്‍ ബെനിഫിതൊട് കൂടി സര്‍വീസ് തരുന്നു എന്ന് വെയ്ക്കുക. അപ്പൊ, എനിക്ക് എയര്‍ ടെല്‍ വിട്ടു, വേറെ കണക്ഷന്‍ എടുത്താ, സെല്‍ ഫോണ്‍ നമ്പര്‍ മാറിയെ കൂട്ടൂ. അതാണ് നിലവില്‍ ഉള്ള രീതി. അതാണ് ഇപ്പൊ മാറാന്‍ പോകുന്നത്. എന്റെ നിലവില്‍ ഉള്ള ഫോണ്‍ നമ്പര്‍ മാറാതെ തന്നെ, വേറെ സര്‍വീസ് പ്രോവയിഡറുടെ നെറ്വര്‍ക്കിലേയ്ക് മാറാം. അതാണ് MNP. നമ്മടെ ഇന്ത്യയില്‍ ഇപ്പൊ ഈ സര്‍വീസ് തരുന്നത് Syniverse Technologies പിന്നെ Telcordia എന്നീ രണ്ടു കമ്പനികള്‍ ആണ്. സി ഡി എം ഏ - ജി എസ് എം നമ്പര്‍ മാറ്റവും പോസിള്‍ ആണ് ഇനി, നമ്പര്‍ മാറാന്‍ എന്ത് ചെയണം എന്ന് നോക്കാം. 1. ചുമ്മാ ഒരു എസ് എം എസ് ദേ..ഇത് പോലെ PORT അയച്ചാ മതി, 1900 നബറിലേയ്ക്ക്. 2. അപ്പൊ മറുപടി ആയി, Unique Porting Code (UPC) തിരിച്ചു വരും. 3. ആ UPC നമ്പര്‍ ക...