Skip to main content

Posts

Showing posts from 2018

അഗ്നിപർവതം

പണ്ട് , ഞാൻ എൽ പി സ് ‌ കൂളിൽ പഠിയ്ക്കുന്ന സമയത്തു ആണ് എന്ന് തോന്നുന്നു , പപ്പാ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടി ഇറ്ററിലിയിലെ പോംപി നഗരം അഗ്നിപർവതത്തിനു ഇരയായത് കേട്ട് ത്രില്ലും പേടിയും ആയി ഇരുന്നത് .   അതും കഴിഞ്ഞു അനവധി വർഷങ്ങൾക് ശേക്ഷം ഒരു യൂറോപിയൻ ബാക് പാക്ക് യാത്ര പ്ലാൻ ചെയുമ്പോൾ , പ്രിയ സുഹൃത് മീര , പോമ്പിയിൽ പോകുന്നുണ്ടോ , ഞാൻ പോയിട്ടുണ്ട് എന്ന് പറഞ്ഞു എന്നെ വഴി തെറ്റിച്ചു അങ്ങോട്ട് വിട്ടത് .   അവിടെ പോയി വിസിയൂസ് അഗ്നി പർവതം തപ്പി കണ്ടു പിടിച്ചു ഉരുണ്ടു പിടിച്ചു മുകളിൽ കേറി .   ഒരു പാവം ലുക്ക് ഉള്ള ക്രൂരൻ .     Pompeii - പുറകിൽ കാണുന്നത് ആണ്  Mount Vesuvius Crater of മൌണ്ട് വിസിയൂസ് പക്ഷെ പുകയും ഡോൾബി എഫാക്കറ്റും എല്ലാം ഉള്ള അഗ്നിപർവതം കേറിയത് , ഫിലിപൈൻസിൽ പോയപ്പോൾ ആയിരുന്നു . എനിക് ഇരയായ അഗ്നിപർവതം അളിയൻ പേര് - ടാൽ .   പിലിപ്പയിൻസിന്റെ ഡെൽഹിയായ മനിലയിൽ നിന്നും ആവറേജ് രണ്ടു മണിക്കൂർ യാത്ര വേണ്ടി വരും ഇവിടെ എത്തിപ്പെടാൻ .   ...