Skip to main content

Posts

Showing posts from March, 2014

ദി വൈഫ്‌ ഓഫ് ഡേവിഡ്

പണ്ട് ഒരു കിങ്ങ്ഡം ഉണ്ടായിരന്നു.  അത് ഭരിച്ചിരുന്നത്, സ്കാര്‍ലെറ്റ് എന്നാ ഒരു റാണി ആയിരന്നു.  വിവരത്തിനു വിവരം, ധീരതയ്ക്ക് ധീരത എല്ലാം കൂടി ചേര്‍ന്ന ഒരു അവതാരം ആയിരന്നു അവര്‍.  ഒരു ദിവസം, അവര്‍ കെട്ടിയവന്റെ കൂടെ രഥത്തില്‍ നായാടിനു പോകുക്ക ആയിര്നു.  അപ്പോള്‍, രഥത്ന്‍റെ ഒരു ചക്രത്തില്‍ ഉള്ള ആണി ഊരി പോയി.  പക്ഷെ  സ്ട്രീറ്റ് സ്മാര്‍ട്ട്‌ ആയിരുന്ന ആ റാണി, വണ്ടിയില്‍ ഉണ്ടായിരന്ന ഒരു കുന്തം എടുത്തു, ആണി ഊരി പോയ സ്ഥലത്ത് വെച്ച്, തേരിനെ വീഴാതെ കണ്ട്രോള്‍ ചെയ്തു ഓടിച്ചു കൊട്ടാരത്തില്‍ എത്തി. അങനെ സ്വന്തം ജീവിതം ആസ്വദിച്ചുകൊണ്ടും, രാജ്യത്തെ കാരിയങ്ങള്‍ നേരാം വണ്ണം നടത്തി കൊണ്ട് പോകുകയും ആയിരന്നു.  ആ സമയത്ത്, റാണിയുടെ കെട്ടിയവന്, വേറെ സ്ത്രീയില്‍ ഉണ്ടായ മകനെ രാജിയം ഏല്‍പ്പിച്ചു കൊടുക്കാന്‍ റാണിയുടെ കെട്ടിയവന്‍ പ്ലാന്‍ ഇട്ടു.  പക്ഷെ പ്ലാന്‍ ചെയ്തു എക്സിക്യൂറ്റ് ചെയാന്‍ മാത്രം വിവരം ആന്‍ഡ്‌ കഴിവ് ഇല്ലാത്തത് കൊണ്ടോ എന്തോ, പ്ലാന്‍ ചീറ്റി പോയി. റാണി ശിക്ഷിയ്ക്കും എന്ന് പേടിച്ചു മോനോട് (ഡേവിഡ്), കാട്ടില്‍ പോയി രക്ഷപെട്ടോല്ലാന്‍ അച്ഛന്‍ പറഞ്ഞു കൊടുത്തു....