He said that one cannot change mindsets by lighting candles. "You have to help people on the road when they need help,” he added . സത്യം. റോഡില്‍ കിടക്കുന്നവര്‍ക്ക് സഹയാം കൊടുക്കാന്‍ മിക്കവര്‍ക്കും മടിയാണ്. പേടിയാണ്. രണ്ടു ഫസ്റ്റ് ഹാന്‍ഡ് അനുഭവങ്ങള്‍, ഈ ന്യൂസ് കണ്ടപ്പോള്‍ എഴുതണം എന്ന് കരുതിയത് ആയിരന്നു. പക്ഷെ ഫസ്റ്റ് അനുഭവത്തില്‍ ഒരു സ്വയം പോക്കല്‍ ഫീല്‍ വന്നത് കൊണ്ട് മടിച്ചു നില്ല്കുക്ക ആയിരന്നു. ഇന്ന് ആകാശ് ഈ ലിങ്ക് ഷെയര്‍ ചെയ്തപ്പോള്‍ ആണ് എഴുതാന്‍ തുടങ്ങിയത്. എന്തോ ആവട്ട്, വായിച്ചിട്ട്, ആര്‍ക്ക് എങ്കിലും ആരെ എങ്കിലും എപ്പോള്‍ എങ്ങിലും സഹായിക്കാന്‍ പറ്റിയാല്‍, അത് ആവട്ട്. ഒന്ന് : ബാംഗ്ലൂര്‍ല് നിന്ന് നാട്ടിലേയ്ക്ക് പോകുന്നു. കേരളത്തില്‍ കേറി കൊറേ കഴിഞ്ഞപ്പോള്‍, മുന്നില്‍ ഒരു മില്‍ക്ക് ടാങ്കര്‍, അതിനു ബായ്കില്‍ ഒരു ബൈക്ക്, അതിനു പുറകില്‍ ഞാന്‍., എല്ലാവരും ഇറക്കം ഇറങ്ങുക്കയാണ്, ഒരു വിധം സ്പീഡ് ഉണ്ട്, മീഡിയം മഴയും. പെട്ടന്ന്, ആ ബൈക്ക്കാരന്‍ പടോന്നു ഒറ്റ വീഴ്ച. വണ്ടി കണ്ടീഷന്‍ ആയ...