ദി തിയറി ഓഫ് അഞ്ചു മുപ്പതു. - ചുള്ള സൂക്തങ്ങള്‍ ഭാഗം രണ്ടു. അഞ്ചരയ്ക്ക് ഉള്ള വണ്ടിയില്‍ വരുന്ന തിയറി അല്ല ഇത്. സൊ, അത് കണകാക്കി വരുന്നവര്‍, പ്ലീസ്...മുച്ചേ വെറുതേ വിടൂ... പത്മരാജന്‍ എഴുതിയ ഒരു കഥയില്‍ വായിച്ചതാ (അപരന്‍ ആണ് എന്ന് തോന്നുന്നു.) ഒരാള്‍ സമയം നോക്കി ചിന്തിയ്ക്കുന്നതായിട്ടു. ഏതാണ്ട്, ഇതേ പോലെ വരും, കറക്റ്റ്, അതേ വരികള്‍ ഓര്‍മ്മ വരുന്നില്ല. "വാച്ച് നോക്കി, സമയം അഞ്ചു മുപ്പതു. അതിന്‍റെ അര്‍ഥം, ചുറ്റും ഉള്ള പല പല വാച്ചില്‍ സമയം അഞ്ചു മുപ്പതു. ബാക്കി ഉള്ളവയില്‍, അഞ്ചു ഇരുപത്തി അഞ്ചിനും, അഞ്ചു മുപ്പത്തി അഞ്ചിനും ഇടയില്‍ ആയിര്‍ക്കും ടൈം." നമ്മടെ കാര്യംവും ഇത്രേ ഉള്ളൂ. എന്‍റെ വാച്ച്ല്‍ ടൈം 5:30 ആയി, സൊ ചുറ്റും ഉള്ള എല്ലാവര്‍കും സമയം അത് തന്നെ ആവണം എന്ന് ഇല്ല. ചെറിയ ഒരു ശതമാനം ആള്കാര്ക് മാത്രേമേ അതെ സമയം 5:30 ആകുനുള്ളൂ. ചുറ്റും ഉള്ളവരില്‍ പലര്‍ക്കും ചെറിയ ഡിഫ്രന്‍സ് ഉണ്ടാവാം. പക്ഷെ, അത് വെച്ച്, എന്‍റെ കയ്യില്‍ ഉള്ള ടൈം ആണ് കറക്റ്റ്, അവന്‍റെതു തെറ്റ് എന്ന് പറയാന്‍ പറ്റില്ല. വിശാലമായി, ഒരു പത്തു അഞ്ഞൂറ് മെഗാ പിക്സല്‍ ചിന്തയില്‍ നോക്കിയാ, ലോകത് വളരെ ച...