Skip to main content

Posts

Showing posts from December, 2010

എന്റെ DSLR പരീക്ഷണങ്ങള്‍

കഴിഞ്ഞ ആഴ്ച്ചാ, നേരെ ചോവേ കൈ വെയ്കാന്‍ പാകത്തിന് ഒരു DSLR കിട്ടിയത്.  അതിന്റെ ഉടമസ്ഥനെ നമ്മടെ അപ്പുവെട്ടന്റെ ബ്ലോഗില്‍ കണ്ടിട്ടുള്ള റൂള്‍ ഓഫ് തേര്‍ഡ്, ഐ എസ് ഓ, ഗൈഡ് ലൈന്‍ അത് ഇത് എല്ലാം പറഞ്ഞു കേള്‍പ്പിച്ചു, ഒരു തെറ്റിധാരണ ഉണ്ടാക്കി, ക്യാമറ കൈ അടക്കി. ഈ അലബ് എല്ലാം പങ്കുവെയ്ക്കാന്‍ എനിക്ക് നിങ്ങള്‍ എല്ലാം അല്ലെ ഉള്ളൂ, സൊ, ഇതാ പിടി.