Skip to main content

Posts

Showing posts from September, 2012

Who are you people ? നിങ്ങളൊക്കെ ആരാ ?

ബാംഗ്ലൂര്‍ കൊറേ ഫ്ലാറ്റുകള്ടെ് വില തുടങ്ങുന്നത് ഒന്നര കോടി മുതല്‍ ആണ്.  ഒരു സ്ഥലത്ത്  സ്റ്റാര്‍ട്ട്‌ഗ്ങ   വില അഞ്ചര കോടി, വില മാത്രം അല്ല, അവിടെ വില്പ്പ ന ബൈ ഇന്വിറ്റെഷന്‍ ആണ്.  അവര് ബാക്ക ഗ്രൌണ്ട് ചെക്ക്‌ എല്ലാം നടത്തി സെലക്റ്റ്‌ ചെയ്ത ആള്കാര്ക്ക് ‌ മാത്രേ അവര് വില്കൂ്ക .  (അവിടെ 46% ഫ്ലാറ്റ്‌കള് വിറ്റ് പോയി എന്നതാണ് വേറെ ഒരു ന്യൂസ്‌.) മുപ്പതു  ലക്ഷം മുതല്‍ കോടികള്‍ വരെ  വില ഉള്ള ഇഷ്ട്ടം പോലെ കാറുകള്‍ റോഡില്‍ കാണാം.  ഇവ എല്ലാം വാങ്ങുന്നത് മാത്രം അല്ല, ഡെയിലി ആയിരങ്ങള്‍ ചെലവ് ആണ്. ഇതേ പോലെ ലക്ഷറി കോടികള്‍ മുടക്കി ആസ്വദിയ്ക്കുന്ന ഒരു വലിയ സെറ്റ്‌ ആള്കാടര്‍ ഉണ്ട്, നമ്മടെ ചുറ്റും. മുപ്പതോ നാല്പതോ ആയിരങ്ങള്‍ കൊടുത്തു ഫോണ്‍ തുടങ്ങിയവ വാങ്ങുന്നവരെ അറിയാം, അതിനു വേണ്ടി (ഐ മീന്‍, അത് സ്വന്തമാക്കാന്‍ വേണ്ടി) അവര് മുടക്കുന്ന എഫേര്റ്റ്  മനസിലാക്കാന്‍ പറ്റുന്നു.  അതേ പോലെ ഒരു 15 ലക്ഷം വില വരുന്ന കാറ്,  30-40 ലക്ഷം ഫ്ലാറ്റ്‌ - ഇത് എല്ലാം വാങ്ങാന്‍ വേണ്ടി വരുന്ന effort മനസിലാകാന്‍ പറ്റുന്നു. പക്ഷെ, ഈ കോടികള്ടെട കളി വരുമ്പോ, പിട...