ബോറടി മാറ്റാന്‍ ഒരു ചുമ്മാ ഗോമ്പി, സമ്മാനങ്ങള്‍ ഒന്നും ഇല്ലാതെ, ജസ്റ്റ് മനോരഞ്ജന്‍ കേലിയ്യേ. താഴെ ഉള്ള പടങ്ങള്‍ കണ്ടിട്ട്, ഗോള്‍ ആയോ, ആയില്ലേ, (രണ്ടു ആയാലും, നിങ്ങള്ടെ മനസ്സില്‍ വരുന്ന കാരണം) പറയാമോ ? ബോള്‍ എവിടെ എന്ന് ഈസിയായി മനസിലാവാന്‍, ചുവന്ന ഒരു വട്ടം വരച്ചിട്ടുണ്ട്. ആ ചുകപ്പ് ജേര്‍സ്സി ആന്‍ഡ് ഗോളി ഒരു ടീം. വെള്ള ഗോള്‍ അടിയ്ക്കാന്‍ ഉള്ള ഗൂദ്ധശ്രമം നടത്തുന്നവര്‍.