Skip to main content

Posts

Showing posts from March, 2011

ഫന്റാസ്റ്റിക് ത്രീ..(അണ്ടര്‍ അറസ്റ്റ് )

ആ മൂന്നു എണ്ണത്തില്‍, ആ ഹീറൊയിനിന്റെ  അമ്മ, മൂന്നിനേയും എന്തൊ കുരുതകെടു ഒപ്പിചതിനു   വിളിച്ചു വഴക്ക്‌ പറയുന്ന രംഗം ആണ്, ഞാന്‍ മുകളിലെ നിലയില്‍ നിന്ന് എടുത്തത്‌.

ഇനി എത്ര നാള്‍.... ?

ഒരേ മരത്തിന്റെ നിഴില്‍, ഇതേ പോലെ കൈ കോര്‍ത്ത്‌..ഒരേ കാറ്റും, ഒരേ മണ്ണം പങ്കു വെച്ച്...ഇനി എത്രെ നാള്‍ ? ഗൂഗിള്‍ ബസ്സില്‍ വരുന്ന കമന്റ്സ് ഇവിടെ കാണാം .