Skip to main content

Posts

Showing posts from November, 2010

മാല മാലിക്‌ !

എങ്ങനെ ഉണ്ട് ?  കലക്കീലെ ? ലോക്ക്റ്റ് എല്ലാം കാണുന്നുണ്ടല്ലോ, ല്ലേ ? ഇനിയാണ് മെയിന്‍ പരിപാടി...കടിയ്ക്കാന്‍ പറ്റിയ ഒരു സ്പോട്ട് കിട്ടണം. ഈശ്വരാ...മാലയുടെ ഓണര്‍ കാണുനില്ലല്ലോ, ല്ലേ ? മ്മം...ഇത് കൊള്ളാം.... മ്മ്മം.....പറിഞ്ഞു അങ്ങ് വരുന്നില്ല... ഹേയ്...ആരാ പറഞ്ഞേ ഞാന്‍ കടിയ്ക്കുവ്വാന് ?  ഇത് ഞാന്‍ ശരിയാക്വല്ലേ ? ഞാന്‍ ഫുള്‍ ഡീസെന്റ്‌ അല്ലെ ?  അല്ലെ ?

ദില്‍ബനും കാശ്മീരും.

ദില്‍ബന് മറുപടി എഴുതി വന്നപ്പോ, നീണ്ടു പോയി.  എന്നാ പിന്നെ അത് ഇവിടെ കിടകട്ടെ. ദില്‍ബന്‍ പോസ്റ്റ്‌ : http://chakravyouham.blogspot.com/2010/10/blog-post.html ദില്‍ബാ....വേറെ ഒരു ശതമാന കണക്ക് നോക്കാം.  ഇത് തപ്പി എടുത്തത്‌ ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റ്ല്‍ നിന്നാണ്. 1. ഏരിയ : അതായിത്, 35 % പാകിസ്ഥാന്റെ കയ്യില്‍, 19% ചൈനയുടെ കയ്യില്‍.   ടോടാല്‍ 54% വേറെ ആള്കാരുടെ  കയ്യില്‍ ആണ്.   ഇന്ത്യയ്ടെ ഭാഗമായി ഉള്ളത് 45.6% മാത്രം ആണ്. 2. പോപ്പുലേഷന്‍ : ജമ്മു ആന്‍ഡ്‌ കാശ്മീര്‍ എന്ന സംസ്ഥാനത്തെ കാലാവസ്ഥ അടിസ്ഥാനമാകി  മൂന്ന് ഡിവിഷന്‍ ആയി തിരിച്ചിട്ടുണ്ട്.  1) ജമ്മു (Sub-tropical region) 2) ലഡാക്   (Arctic cold desert area) 3) കാശ്മീര്‍ താഴ്വര. (Temperate Kashmir valley ) പിന്നെ, ഈ മൂന്ന് ഡിവിഷനുകളും കൂടി 22 ജില്ലകള്‍ ആയി തിരിച്ചിരിയ്ക്കുന്നു.  ഈ മൂന്ന് ഡിവിഷനുകളിലെ പോപ്പുലേഷന്‍ താഴെ പറയുന്ന പോലെയാണ്. ഇനി ദില്‍ബന്‍ പറഞ്ഞ പോലെ, ഏരിയ കാശ്മീര്‍ ഭാഗത്ത്‌ കുറവാണ്, അവിടെ ഉള്ള 1500 sq km ചില്ലുവാനം ഭാഗം ഒരു രാജ്യംആയി വരുന്...