കള്ളന്റെ കൈയും കാലും പിടിച്ചു കെട്ടി. March 17, 2010 ദേ ..ഇതാണ് പുള്ളി. അങ്ങ് പിടിച്ചു കെട്ടി, എല്ലാവരും കൂടി, ഹല്ലാ പിന്നെ. അത് കണ്ടു ആ സൂര്യന്‍ ചിരിയ്ക്കുന്ന ചിരി കണ്ടോ ? കാലു മാത്രം കെട്ടിയാല്‍ പോര, കയ്യും കെട്ടണം. ഭയങ്കരന്‍ ആണ്. Share Get link Facebook X Pinterest Email Other Apps Labels ഫോട്ടോ Share Get link Facebook X Pinterest Email Other Apps Comments krishnakumar513 said… ആ ചടങ്ങ് കൂടി വിശദമാക്കിയാല്‍,നന്നായിരുന്നു. Clipped.in - Explore Indian blogs said… aaaloru kocchu kallan thanne :-) Rare Rose said… ഇതെന്താണു ഈ ചിന്ന കള്ളനെ പിടിച്ചു കെട്ടല്‍ ചടങ്ങ്.:) ഹംസ said… കൊച്ചുകള്ളന്‍റെ കുഞ്ഞിക്കാലും കയ്യും …..ആശംസകള്‍ ബിന്ദു കെ പി said… എന്തായിതു സംഭവം? Calvin H said… ചോ.. ച്വീറ്റ് :) Seema said… ഇതെന്താ പരിപാടി?കള്ള്ന്റെ മുഖത്തൊരു കുത്തു കൂടി കൊടുക്കൂ (കണ്മഷി കൊണ്ടാണേ...)എന്നിട്ടു ആ ഫോട്ടൊ കൂടി വരട്ടെ............ Anonymous said… ithentha sambhavam? Anonymous said… ithentha sambhavam? കൊലകൊമ്പന്‍ said… ഫയങ്കരം.. എന്നെയും ഇങ്ങനെ കൂച്ച് വിലങ്ങു ഇടാറുണ്ട് ഇടയ്ക്കൊക്കെ ഹാഫ് കള്ളന്‍||Halfkallan said… കള്ളന്‍ ന്നു കണ്ടു നോം ഒന്ന് ഭയന്നു ഹാഫ് കള്ളന്‍||Halfkallan said… This comment has been removed by the author. ശ്രീ said… ഇങ്ങനേം ഒരു ചടങ്ങുണ്ടോ? ഭായി said… ഒരു കുഞിക്കള്ളനെ പിടിച്ച് കെട്ടാന്‍ നാല് വന്‍ കൈകള്‍?! രഘുനാഥന് said… കൊച്ചു കള്ളന്‍...!! വെള്ളത്തിലാശാന്‍ said… ചടങ്ങ് ഏതാണെന്ന് വെളിപ്പെടുത്തു സഖാവെ.. മുഖവും പ്രസിദ്ധീകരിക്കണമെന്നു വ്യക്തവും ശക്തവുമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്.. Ashly said… ആ ചെക്കന്റെ പേരിടല്‍ ആയിരുന്നു. അതിനു മുമ്പ് കൈയിലും കാലിലും കറുത്ത ചരട് കെട്ടുക എന്നത് അവിടത്തെ (കൂര്‍ഗില്‍) ഉള്ള ഒരു പരിപാടി ആണ്. കണ്ണ് കിട്ടാതിരികാന്‍ ആയിരിക്കും എന്ന് കരുതുന്നു. vinus said… അപ്പൊ പേരിടൽ ചടങ്ങിന്റെ ഭാഗമാണു ചരടു കെട്ട് കൊള്ളാം ബൂലോഗ്ഗരെ വണ്ടറടിപ്പിച്ച കൊച്ചു കള്ളനു ആശംസകൾ വീകെ said… അതങ്ങു നേരത്തെ പറഞ്ഞൂടായിരുന്നോ ക്യാപ്റ്റൻജീ..! വെറുതെ ആളോളെക്കൊണ്ട് ചോയ്പ്പിച്ച് ചോയ്പ്പിച്ച്.....!?വല്യ കാര്യോണ്ടാർന്നോ...? കുക്കു.. said… ആഹാ കൊള്ളാലോ ഈ ചടങ്ങ്.. jyo.mds said… ചന്തമുള്ള കുഞ്ഞികൈയ്യും,കുഞ്ഞിക്കാലും thalayambalath said… ക്യാപ്റ്റന്‍, എല്ലാ ചിത്രപരമ്പരകളും കണ്ടു........വളരെ ഇഷ്ടമായി....... ചിത്രങ്ങളിലൂടെ കളിയും കാര്യവും..... അറിയിച്ചു തന്നതിന് നന്ദി.... അഭിനന്ദനങ്ങള്‍ ഒഴാക്കന്. said… കൊള്ളാലോ ഈ ചടങ്ങ് Vayady said… ഏതോ ഒരു കുട്ടീടെ(?) ഇരുപത്തെട്ട് ചടങ്ങ് അടിച്ചു മാറ്റിയതല്ലേ? ന്നാലും സംഗതി കൊള്ളാം!! Jishad Cronic said… ആശംസകള്‍..! OAB/ഒഎബി said… പിശുക്കന്മാര്‍! indrasena indu said… ഒരു കുഞ്ഞി കൊച്ചിനെ ചെയ്യുന്ന കന്നത്തരം കണ്ടോ jayanEvoor said… ഹയ്യോ!മനുഷ്യാവകാശ ലംഘനം!ഇതാര് ആരോടു ചൊദിച്ചിട്ടു ചെയ്തു!ആ...ക്യാപ്ടന്മാർക്കൊക്കെ എന്തും ആവാലോ!!നല്ല പടങ്ങൾ.താമസിച്ചു വന്നകൊണ്ട് എനിക്കു ടെൻഷൻ അടിക്കേണ്ടി വന്നില്ല! Wash'Allan JK | വഷളന്‍ ജേക്കെ said… ബന്ധനങ്ങള്‍! എന്തെല്ലാം കെട്ടലുകള്‍! സ്വാമി വഷളാനന്ദ. ഒരു യാത്രികന് said… കപ്പിത്താനെ.....:)
Comments
ആശംസകള്‍
കള്ള്ന്റെ മുഖത്തൊരു കുത്തു കൂടി കൊടുക്കൂ (കണ്മഷി കൊണ്ടാണേ...)
എന്നിട്ടു ആ ഫോട്ടൊ കൂടി വരട്ടെ............
വെറുതെ ആളോളെക്കൊണ്ട് ചോയ്പ്പിച്ച് ചോയ്പ്പിച്ച്.....!?
വല്യ കാര്യോണ്ടാർന്നോ...?
മനുഷ്യാവകാശ ലംഘനം!
ഇതാര് ആരോടു ചൊദിച്ചിട്ടു ചെയ്തു!
ആ...
ക്യാപ്ടന്മാർക്കൊക്കെ എന്തും ആവാലോ!!
നല്ല പടങ്ങൾ.
താമസിച്ചു വന്നകൊണ്ട് എനിക്കു ടെൻഷൻ അടിക്കേണ്ടി വന്നില്ല!
സ്വാമി വഷളാനന്ദ.