Skip to main content

Posts

Showing posts with the label സാങ്കേതികം

If you are not even a dot, how do you connect the dots ?

We, human beings, (NASA to be precise) took the greatest selfi of solar system,on a Valentines day in 1990...and our hand was some 6 billion kilometer long, to take this selfi .  Yes, am taking about the below pic. Well, this pic not making much sense to you ?  Try this....that is how the sky..err...outer space looked, on that romantic Valentin's day. This pic (the first one), is known as " The Family Portrait ", that was made by joining some 60 different pictures  by Voyager-1   Mmm...i guess, you are not able to get a closer look at "our" planet - the earth.  Let me help you !    Seeing so many dots ?  If so, clean your monitor !  You are supposed to see only one dot.  In pale blue color.  Thatz our earth ! Poor chap...it was not even a pixel in size.  It is just a fraction of a pixel ....just  0.12 pixel in size !   Still trying to find your planet ?  Hope this helps : ...

M N P - FAQ

മൊബയില്‍ നമ്പര്‍ പോര്ട്ടബിലിടിയാണ് നമ്മടെ MNP.  ഇനി ചുരുകത്തില്‍ ഇത് എന്താണന് നോക്കാം. ഇപ്പൊ, എന്റെ സെല്‍ ഫോണ്‍ കണക്ഷന്‍ ഉള്ളത് എയര്‍ ടെല്‍ ആണ്, പക്ഷെ ഐഡിയ അല്ലെങ്ങില്‍ വേറെ ആരെങ്ങിലും നിരക്ക് കുറച്ചു, കൂടുതല്‍ കവര്ജ്‌ , കൂടുതല്‍ ബെനിഫിതൊട് കൂടി സര്‍വീസ്‌ തരുന്നു എന്ന് വെയ്ക്കുക.  അപ്പൊ, എനിക്ക്‌ എയര്‍ ടെല്‍ വിട്ടു, വേറെ കണക്ഷന്‍ എടുത്താ, സെല്‍ ഫോണ്‍ നമ്പര്‍ മാറിയെ കൂട്ടൂ.  അതാണ്‌ നിലവില്‍ ഉള്ള രീതി.  അതാണ്‌ ഇപ്പൊ മാറാന്‍ പോകുന്നത്. എന്റെ നിലവില്‍ ഉള്ള ഫോണ്‍ നമ്പര്‍ മാറാതെ തന്നെ, വേറെ സര്‍വീസ്‌ പ്രോവയിഡറുടെ നെറ്വര്‍ക്കിലേയ്ക് മാറാം.  അതാണ് MNP.  നമ്മടെ ഇന്ത്യയില്‍ ഇപ്പൊ ഈ സര്‍വീസ്‌ തരുന്നത്  Syniverse Technologies പിന്നെ  Telcordia എന്നീ രണ്ടു കമ്പനികള്‍ ആണ്.   സി ഡി എം ഏ - ജി എസ് എം നമ്പര്‍ മാറ്റവും പോസിള്‍ ആണ് ഇനി, നമ്പര്‍ മാറാന്‍ എന്ത് ചെയണം എന്ന് നോക്കാം. 1. ചുമ്മാ ഒരു എസ് എം എസ് ദേ..ഇത് പോലെ  PORT അയച്ചാ മതി,  1900 നബറിലേയ്ക്ക്‌. 2. അപ്പൊ മറുപടി ആയി,  Unique Porting Code (UPC) തിരിച്ചു വരും. 3.  ആ UPC നമ്പര്‍ ക...

2009 ലെ ഇന്ത്യന്‍ വെബ്‌ സെര്‍വര്‍/സൈറ്റ് ആക്രമണങ്ങളുടെ ഒരു അവലോകനം.

മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്.  Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള   operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് .  Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം.  അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം  ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്. എന്നാൽ വിന്‍ഡോസിനെ അപക്ഷിച്ച് ലിനക്സ് പ്ലാറ്റ്ഫോമിലാണു ഏറ്റവും  കൂടുതല്‍ പാച്ചുകള്‍ റിലീസ് ചെയപെടുന്നതും. മാത്രമല്ല Bastille പോലെയുള്ള ടൂള്‍സ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ നലിനക്സ്‌ സെര്‍വര്‍ ഹാർഡൻ ചെയാൻ സാധിക്കുകയും ചെയ്യും.   പക്ഷെ, വളരെ കുറച്ച് ആൾക്കാർ മാത്രമെ  ഇവയുപയോഗിച്ച്  സെർവററുകളെ ഹാർഡൻ  ആക്കി സൂക്ഷിക്കുന്നുള്ളൂ. കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയുന്നത്(services required, services that ca...