Skip to main content

Posts

Showing posts from September, 2009

ശ്രീ പെരംപതൂര്‍

(ഈ യാത്രാ വിവരണം ആരുടേയും കുത്തക ഒന്നും അല്ലാലോ ... നിരൂ, ഒന്ന് സൈഡ് തരു..പ്ലീസ്..ഇങ്ങനെയും എഴുതാം എന്ന് ഒന്ന് കാണിച്ചോട്ടെ... തളരരുത് ...തല്ലരുത് ) കഴിഞ്ഞ കൊല്ലം ഒരു ഷോപ്പിംഗ്‌ ട്രിപ്പ്‌ ഉണ്ടായിരുന്നു, ചെന്നയിലെയ്ക്. ആദ്യമായിട്ടാരുനു റോഡ്‌ മാര്‍ഗം ചെന്നയിലെയ്ക്. (എന്ന് വെച്ചാ , ഇതിനു മുമ്പ് വായു മാര്‍ഗം പോയി എന്നല്ല.... ലൈഫില്‍ ആദ്യമായിട്ടാ അങ്ങോട്ട്‌ പോകുനത് ) വഴിക്ക് ശ്രീ പെരംപതൂര്‍ കിട്ടി. നമ്മുടെ രാജീവ്‌ ഗാന്ധിയെ കൊന്ന സ്ഥലം. അവിടെ Nokia, ഹ്യുണ്ടായ്, S aint G obain തുടങ്ങിയ കമ്പനീസ് ഉണ്ടെന്നു അറിയാമായിരുന്നു. പക്ഷെ ഞെട്ടി പോയത് Hyundaiകാരുടെ കാറ്‌ കൊണ്ട് പോകുന്ന ലോറികള്‍ കണ്ടിട്ടാ...എന്ടമോ ...നമുടെ റോഡില്‍ കാണുന്ന കാറുകള്‍ കയറ്റി കൊണ്ട് പോകുന്ന വലിയ ലോറികള്‍ ഇല്ലേ, അത് തന്നെ. ആ ടൌണ്‍ മുഴുവന്‍ ആ ലോറികള്‍...ടൌണ്‍ തുടക്കം മുതല്‍ ലാസ്റ്റ് വരെ ഒരു 300 ലോറികള്‍ ഉണ്ടാകും തിരിച്ചു വരുന്ന വഴിക്ക് രാജീവ്‌ ഗാന്ധിയുടെ കൊലപാതകം നടന്ന സ്ഥലത്ത് പോയി. അവിടെ വളരെ മനോഹരമായി ഒരു മെമ്മോറിയല്‍ ഉണ്ടാകിയിരിക്കുന്നു. സെക്യൂരിറ്റി ആയി കുറെ പോലീസും പട്ടാളവം ഉണ്ട്, തമിഴെന്മാര്‍ ബോംബ്‌ ഇനിയും ബ

ഫുള്‍ ടാങ്ക് അടിച്ചാല്‍ ഏത് വാവയും ഫ്ലാറ്റ് ആകും

ഒരു ട്രേ വാവ പ്ലീസ് ... ഇത് ഉരുട്ടി ഇടുന്ന കാരിയം അല്ലെ, ദാ..ഇപ്പം ശരിയാക്കി തരാം ... ഫുള്‍ ടാങ്ക് അടിച്ചാല്‍ ഏത് വാവയും ഫ്ലാറ്റ് ആകും .....സൊ, നോ ഇഷു...ഐ വില്‍ ബി ബാക്ക് !! പുലി കുട്ടികള്‍ ഇങ്ങനെ വേണ്ണം ഉറങാന്‍

ഹാക്കും, ക്രാക്കും , പിന്നെ ചാക്കും

ഒരു കൊച്ചിനോട് ചാറ്റ് ചെയ്തപ്പോള്‍, കുറച്ച് ഹോസ്റ്റല്‍ വിശേഷം പറഞ്ഞു. കേടിട്ടു ഞെട്ടി പോയി. അവളുടെയും കൂട്ട് കാരുടെയും മെയിന്‍ ഹോബി ഫയര്‍വാള്‍ ബ്രയ്ക്‌ ചെയലായിരുന്നു പോല്ലും. പിന്നെ,ഫയര്‍വാള്‍ കളിമണ്ണില്‍ അല്ലെ ഉണ്ടാകുനത്, TCP/IP എന്താ എന്ന് അറിയാത്തവര്‍ക്കു പൊട്ടിക്കാന്‍ പാകത്തിന് !!! എന്നാ പിന്നെ പണ്ട് ചെയ്ത ഒരു ആക്രമം ഇവിടെ കാചിയേക്കാം എന്ന് വെച്ചു. (നമ്മളം പുലി ആണ് എന്ന് എല്ലാവരം അറിയണമല്ലോ ) വാവ ആയിരുന്ന സമയത്തേ കെവിന്‍ ചേട്ടന്‍ TCP/IP റാന്‍ഡം നമ്പര്‍ പ്രിടിക്ടഷന്‍ നടത്തി എന്നെല്ലാം വായിച്ചു ആകെ തരിച്ചു ഇരുന്നു(ശ്വോ .. മേരാ ഏക്‌ കാരിയം !! !!) 2006 ആയപോള്‍ സെക്യൂരിറ്റി നമുടെ മെയിന്‍ ഫോക്കസ് ആയിത്തീര്‍ന്നു. സൈബര്‍ ലോകത്തെ Dirty Harry ആകാന്‍ കാത്തിരിക്കുന്ന സമയം. ഫ്രിഡ്ജില്‍ എന്താ ഉള്ത് എന്ന് അറിയാന്‍, കറന്റ്‌ വരുന്ന പ്ലുഗ് പോയന്റ് മിറര്‍ ചെയ്തു ഈത്രീല്‍ ഫിറ്റ്‌ ചെയുന്ന കാലം. ഒരു സെമി കണ്ടക്ടര്‍ ഭീമന്‍റെ സൈറ്റില്‍ ചുമ്മാ വിസിറ്റ് ചെയ്തു കുത്തി കളിച്ചപ്പോള്‍ അതാ കിടകുന്നു, കുടയും വടിയും - എനിയ്ക്ക് അവരുടെ അഡ്മിന്‍ പ്രിവിലജ് !!!! CRM സെറ്റപ്പ് വരെ ഓപ്പണ്‍ !! ഇതാ സ്ക്രീന്‍ ഷ

ഇന്‍ഫോസിസ്

എന്നും പുലര്‍ച്ചെ നോം വെളിച്ചപെട്ടു പോക്കുന്ന വഴിക്കാണ് ഇന്‍ഫോസിസ്. അവിടെ കുടി കെടപ്പുള്ള പലരും ഈ സെറ്റപ്പ് കാണാന്‍ വിളിച്ചിട്ടും, മലയാളിയുടെ ബേസിക് വികാരമായ പുച്ഛം നമ്മെ അടക്കി വാഴുകയായിരുന്നു. ഓ....എന്ത് കാണാന്‍ ? സായിപിന്‍റെ സിസ്കോ ക്യാമ്പസ്‌, വൈദ്യര് വാട്സണ്‍ ലാബ്സ് എന്നീ സംഭവങ്ങളുടെ അടുത്ത് എത്തുമോ ഈ ക്ലിപ്തം എന്നായിരുന്നു നമ്മുടെ വിചാരം. എന്തായാല്ലും ഒരു കൊല്ലം മുമ്പ് പോയി കണ്ടു. നന്ദഏട്ടന്‍ മഹാരാജ്‌ ആയിരുന്നു ആ കാലഘട്ടത്തില്‍ അവിടെ ഭരണം. എന്തൂട ഒരു സെറ്റപ്പ് !! സമ്മതിച്ചു പോയി !! ഫോടോ കാണൂ...(കുറെ നല്ല ഫോടോസ്‌ ഇടുന്നില്ല , സെക്യൂരിറ്റി ഇഷ്യൂ ആവണ്ട) ലത് വഴിയ ഓണ്‍ സൈറ്റ് പിള്ളേരെ പറപ്പിച്ചു വിടുനത് ലത് വെള്ളത്തില്‍ കാണുന്ന റീഫ്ലാക്ഷന്‍ ഓഫ് ദി പന അപാര ലൈറ്റിംഗ് ഉള്ള ഈ ഫോടോതില്‍ സൈക്കിള്‍ കാണുന്നില്ലേ ? കാമ്പസിന്‍റെ ഉള്ളില്‍ ഇത് പോലെ കുറെ സൈക്കിള്‍ വെച്ചിട്ടുണ്ട്. എല്ലാവരും building to building യാത്ര ഇതിലാന്നു . സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുമ്പോള്‍ ഉണ്ടാവുന്ന പുക പുറത്തു വിടാനുള്ള കൊഴല് ബഗുകളെ തല്ലി കൊന്നു കുഴിച്ചിടുന്ന സ്ഥലം കൂടുതല്‍ ബഗ് ഉണ്ടാക്കുനവനെ മുക്കുന്ന കുളം