Skip to main content

Posts

Showing posts with the label വാര്‍ത്ത

Thank God It is Monday !

ശനി ആഴ്ച ഉച്ചയായപ്പോ തോനിയത് ആണ്...ഹോ..ഒന്ന് തിങ്കൾ ആഴ്ച ആയിരന്നു എങ്കിൽ, ഓഫീസിൽ പോയി എ സിയിൽ ഇരിയ്ക്കാരുന്നു എന്ന്.  എന്താ ചൂട് !! ഇന്ന് രാവിലെ പള്ളി ഉറക്കം കഴിഞ്ഞതും ആഹ്ഹ്...താങ്ക് ഗോഡ്, ഇറ്റ്‌ ഈസ്‌ തിങ്കൾ കളമേ...എന്ന് കാഹളം മുഴക്കി കൊണ്ട് എന്റെ മസ്കുലർ ബോഡിയും ഞാനും പല്ല് തേയ്ക്കാൻ പോയി.

സ്ത്രീകള്‍ടെ നേരെ ഉള്ള അക്രമങ്ങള്‍ 2007 മുതല്‍ 2011 വരെ.

കേരളത്തില്‍ 2007 മുതല്‍ കഴിഞ്ഞ കൊല്ലം വരെ, സ്ത്രീകളെടെ നേര്‍ക്ക് നടന്ന അക്രമങ്ങള്‍ടെ  ലിസ്റ്റ്, http://keralapolice.org എടുത്തു തരം തിരിച്ചു നോക്കിയപ്പോ കിട്ടിയതു. ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് വീട്ടിനു ഉള്ളില്‍ തന്നെ ആണ്.  ബാക്കി വായന തുടങ്ങിയ ഗ്രാഫില്‍ സ്വയം വായിച്ചു എടുക്കാവുന്നത് ആണ്.  എങനെ എഴുതാന്‍ നോകിയിട്ടും ഒരു ഐം കിട്ടുന്നില്ല. നോട്ട് : 1) കൊല്ലം റൂറല്‍ ആന്‍ഡ്‌ സിറ്റി വേറെ വേറെ 2011 മുതല്‍ ഉണ്ട്.  പക്ഷെ ബാക്കി data കളില്‍ രണ്ടും ഒരുമിച്ചു ആയതു കൊണ്ട്, 2011ല് റൂറല്‍ ആന്‍ഡ്‌ സിറ്റി ഒരുമിച്ചു കൂട്ടി. 2) ശതമാന കണക്ക് എടുത്തത്‌, എല്ലാം ടോട്ടല്‍ ക്രൈം എഗനെസ്റ്റ് വുമന്‍ എന്നതിനെ ബെയ്സ് ചെയ്ത് ആണ് ( അതായിത്, കേരളത്തിലെ ടോട്ടല്‍ നമ്പര്‍ ഓഫ് ക്രൈംല്, ഈ എഴു കാറ്റഗറിയില്‍ ഇത്ര ശതമാനം എന്ന് അല്ല.) മുകളിലെ ചാര്‍ട്ടില്‍, ഏറ്റവും കൂടുതല്‍ ആക്രമണം നടന്നിരിയ്ക്കുന്നത് ഹസബാന്‍ഡ്/ബന്ധുകള്‍ ആന്‍ഡ്‌ മോലസ്റിംഗ് ആയതു കൊണ്ട്, അവ രണ്ടും, ജില്ല തിരിച്ചു ഉള്ള വിവരങ്ങള്‍ 

മാജിക്‌ കണ്ണുകള്‍.

What you see in this pic...they are very powerful eyes. They are going to change someone else's life in a BIG way...very BIG way.  I am sure, a good number of eyes looking at these eyes (including your's of course!) are not as mighty as these two eyes. These two are going to live a very very long time. Wonder, who owns those two eyes now ? Me. :)  How many of you have pledged to donate your eyes ? I did. Two years ago.  I am glad that two blind people can see this beautiful world through my eyes, after my death. Eye retrieval does not cause disfigurement, so, I will look sexy even in my coffin! ;)  Ahha..most important question: Can you name even a single religion that says eye donation is bad for your life after death? I don't think there is any. Even if the deceased person has not signed an eye donation form, still, relatives of the deceased can decide on donating the eyes of their beloved.  Things to remember : 1) Keep eyes of the deceased closed and cove...

മലയാളത്തിലെ തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു സിനിമകൾ തിരഞ്ഞെടുക്കാമോ?

മലയാളത്തിലെ മികച്ച 100 ചിത്രങ്ങളുടെ തിരഞ്ഞെടുപ്പാണിവിടെ നടക്കുന്നത്. ഗൂഗിൾ ബസ്സിൽ നിന്നും ഒരു കൂട്ടം സിനിമാ സ്നേഹികളിൽ നിന്നും സമാഹരിക്കപ്പെട്ട ഒരു പരീക്ഷണ ലിസ്റ്റ് മാത്രമാണ് താഴെക്കൊടുത്തിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റ് കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും ചിത്രങ്ങൾ പുതിയതായി ചേർക്കണമെങ്കിൽ ഏറ്റവും താഴെയുള്ള ഫോം വഴി ചേർക്കാവുന്നതാണ്.ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടുന്ന നൂറ് ചിത്രങ്ങളും മറ്റ് വിവരങ്ങളും സൈറ്റിൽ വോട്ടുൾപ്പടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ അഭിപ്രായത്തിൽ, തീർച്ചയായും കണ്ടിരിയ്ക്കേണ്ട നൂറു മലയാളസിനിമകൾ ഏതൊക്കെയാണു്. ഇവിടെ കൊടുത്തിരിയ്ക്കുന്ന പട്ടികയിൽ നിന്നും നിങ്ങൾക്കു് നൂറു സിനിമകൾ തിരഞ്ഞെടുക്കാം (നൂറു മാത്രം). കൂടാതെ, ഈ പട്ടികയിൽ കൊടുത്തിട്ടില്ലാത്ത സിനിമകളുടെ പേരു്, താഴെയുള്ള ഫീൽഡുകളിൽ ചേർക്കുകയും ആവാം. (ഇത് മൊത്തം ഞാന്‍ എങനെ ഡീസെന്റ് ആയി ടൈപ്പ് ചെയ്തു ഒപ്പിച്ചു എന്ന് ആരും അന്തം വിടരുത്....നമ്മടെ കിരണ്‍ ടൈപ്പ് ചെയ്തു തന്നതാ.) അത് എല്ലാം വിട്...ദേ..കിടക്കുന്നു കൊറേ പടങ്ങള്‍. ഇതില് നിങ്ങള്‍ക്ക് ബഹുത് പിടിച്ച ഒരു നൂറു പടങ്ങള്‍, അത് അങ്ങ് ക്ലിക്ക് ചെയ്തേയ്യ്ക്‌...

നമിച്ചു പോകുന്ന ബ്ലോഗുകള്‍

നമ്മള്‍ (അറ്റ്‌ ലീസ്റ്റ് ഞാന്‍ ) ഇവിടെ ഫോടോ പിടിച്ചു ബ്ലോഗില്‍ കുത്തി തിരുകുക, വേള്‍ഡ് ക്ലാസ്സ്‌ കോമടി ഇങ്ങനെ ചറ പറാ എന്ന് അടിച്ചു വിടുകാ, ചാറ്റ് ചെയുക, തല്ലു ഉണ്ടാക്കുക തുടങിയ പരിപാടി നടത്തുമ്പോള്‍, ഇവിടെ കുറെ അധ്യാപകർ കുട്ടികളുടെ കൂടെ ഈ ബ്ലോഗും ഇന്റര്‍നെറ്റും വളരെ നല്ല രീതിയില്‍ ഉപയോഗിക്കുന്നു.  അവര്‍ക്ക് ഒരു സെലൂറ്റ്‌ !! ഈ ലിങ്കുകള്‍ ഒന്ന് നോക്കു : http://mathematicsschool.blogspot.com/ http://ghsmanjoor.blogspot.com/2009/11/blog-post.html ഈ ഹൈ ടെക് പരിപ്പാടി നല്ല രീതിയില്‍ ചെയ്തിരിക്കുനത്, ഞാന്‍ പഠിച്ച പോലത്തെ ഒരു Govt സ്കൂളില്‍ ആണ് എന്നത് മാറ്റ്‌ കൂട്ടുന്നു.  സത്യം ആയിട്ടും, ഞാന്‍ ഇപ്പം സ്കൂളില്‍ ഇവരുടെ കൂടെ നില്ല്കുന്ന ഒരു കുട്ടി ആയിരിന്നുഎങ്ങില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. ഈ ലിങ്ക് നോക്കു : http://ghsmanjoor.blogspot.com/2009/08/2009-10.html http://ghsmanjoor.blogspot.com/2009/08/onam.html update : ഇതേ സംഭവം നീറ്റ്‌ ആയി, വെടിപ്പായി എഴുതാന്‍ അറിയുന്ന ചുള്ളന്‍ എഴുതിയത് ഇവിടെ വായിക്കാം.... http://myms4u.blogspot.com/2009/11/blog-post.html

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ

സെല്‍ ഫോണെ, നേര്‍വഴി കാട്ടീടണമേ..... ബാംഗ്ലൂര്‍ മഹാ നഗരിയില്‍ നിങളെ നേര്‍ വഴിക്ക് നയിക്കാന്‍ ഇതാ ഒരു പുതിയ സര്‍വീസ്. വഴി തെറ്റിയ എല്ലാ ചുള്ളന്‍ ആന്‍ഡ്‌ ചുള്ളികള്‍, നേരായ വഴിയില്‍ നടക്കാന്‍ ബെസ്റ്റ് വഴി - സെല്‍ ഫോണ്‍. ഇനി മുതല്‍, സെല്‍ ഫോണ്‍ ആള്‍കാരെ വഴി തെറ്റിക്കുന്നു, നിരോധിക്കണം എന്ന് ഒരുത്തന്‍ പോലും പറഞു പോകരുത്, കാച്ചി കളയും !!! ഞാന്‍ ടെസ്റ്റ്‌ ചെയ്തു. സംഭവം വര്‍ക്കിംഗ്‌ ആണ്. സ്മാര്‍ട്ട്‌ ഫോണ്‍ ഇല്ലാത്ത, അത് ഉപയോഗിക്കാന്‍ പറ്റാതവര്ക്, best option . ഇപ്പം, Koramangala BDA Complex എവിടെ എന്ന് അറിയാന്‍, "where koramangala bda complex" എന്ന SMS 90088 90088 നമ്പര്‍ലേയ്ക് അയക്കുക. റിപ്ലേ ഇങ്ങനെ ഇരിക്കും : 1. Koramangala BDA Complex 100 Ft Rd,7th Crs Rd,3rd Blk,Kmngla 0.9 km STRAIGHT FROM Masjid Jn TOWARDS Kmngla 1.8 km FROM Forum Mall reply 1 for route reply NO if U dont like this റിസള്‍ട്ട്‌ ഈ വന്ന മെസ്സേജ് നോക്കി, ഇനി വഴി അറിയാന്‍, "1" എന്ന് റിപ്ല്യ്‌ അയക്കുക. അപ്പം, ഇതാ വഴി വിത്ത്‌ ഓട്ടോ ചാര്‍ജ് Dist: 1.8 Km (approx. 14 Rs by Auto) START-For...

ബാംഗ്ലൂര്‍-ഇലക്ട്രോണിക് സിറ്റി

ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 10 കിലോ മീറ്റര്‍ നീളത്തില്‍ ഫ്ലൈ ഓവര്‍ വരുന്നു, രണ്ടു മാസത്തിനുള്ളില്‍. തുടങ്ങി ഇന്നു വരെ നല്ല സ്പീഡില്‍ ചട പടെ എന്ന് വര്‍ക്ക്‌ നടക്കുന്നു. വലിയ വലിയ ബ്ലോക്കുകള്‍ വേറെ സ്ഥലത്ത് ഉണ്ടാക്കി, ഇവിടെ കൊണ്ട് വന്നു ഫിറ്റ്‌ ചെയുകയായിരുന്നു. രാവിലെ വന്ന വഴി, വൈകുന്നേരം തിരിച്ചു പോകുമ്പോള്‍ ആകെ മാറിയിരിക്കും. സത്യം ഇഷ്യൂ വന്നപ്പോള്‍ വര്‍ക്ക്‌ മുടങ്ങുമോ എന്ന് പേടി തോന്നി, കാരണം Sathyam-Mayhtas ആയിരുന്നു ഒരു partner. Build-Operate- Transfer എന്ന രീതിയില്‍ Nagarjuna, VNC, & Mayhtas എനീ കമ്പനികള്‍ ആയിരുന്നു വര്‍ക്ക്‌ നടത്തിയിരുനത്. എന്തായാല്ലും ഒന്നും ഉണ്ടായില്ല, വര്‍ക്ക്‌ രണ്ടു മാസത്തിന്‍ ഉള്ളില്‍ തീരും. പിന്നെ, ഇതു വന്നു കഴിഞ്ഞാല്‍, ടോട്ടല്‍ 14 വരി പാത ഉണ്ടാകും ഈ 10 കിലോ മീറ്റര്‍ നീളത്തില്‍(3 lane +3 lane on the main road, under the fly over, and 2 lane +2 lane service road and 2+2 on the fly over) ഇപ്പോള്‍ ബാംഗ്ലൂര്‍ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ 20-30 minute വേണ്ണം, ഫ്ലൈ ഓവര്‍ വന്നാല്‍ 6-8 minutest മതി !!!!! നമ്മ...