Skip to main content

Posts

Showing posts from October, 2009

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10

കേരളത്തില്‍ ഈ, e-സെറ്റപ്പ് ഉണ്ടോ ?

Prologue :- പണ്ട് പ്രീ ഡിഗ്രി മാമാങ്കം സെന്റ്‌ മേരീസ് കോളേജില്‍ നടത്തുന്ന കാലത്ത്, കറന്റ്‌ ബില്‍ അടയ്ക്കല്‍ എന്‍റെ കുത്തക ആയിരുന്നു. അടിച്ചേല്‍പ്പിച്ച കുത്തക്ക !! എന്ടമോ ...രാവിലെ വന്നു കുത്തി പിടിച്ചു ഒരു രണ്ടു മൂന്ന് മണികൂര്‍ നിപ്പ്...അതിന്‍റെ ഇടയ്ക് അവിടെ ഇരിയ്കുന്ന തമ്പുരാന്‍മാരുടെ attitude വേറെ !! കൌണ്ടര്‍ ഓപ്പണ്‍ ചെയ്തിരിയ്കുന്ന സമയവും കുറവായിരുന്നു. (like: 10 AM to 1 PM, 3 PM to 5 PM, not sure, something like that) ****** കര്‍ണാടകയില്‍ കറന്റ്‌ ബില്‍ ഇപ്പോള്‍ താഴെ പറയുന്ന സംവിധാനങ്ങള്‍ ഉണ്ട്. 1. കൌണ്ടറില്‍ പോയി കൌണ്ടമണി ആയി മണി അടയ്ക്കുക 2. ഓണ്‍ ലൈന്‍ ട്രാന്‍സ്ഫര്‍. (ഡാ ..പി സി കുട്ടാ, നീ ആ കേബിള്‍ വഴി ഈ കാശു കൊണ്ട് കൊടുത്തേ, എന്ന ലൈന്‍ ) 3. ECS - മാസാ മാസം മഹേന്ദ്ര ജാലം ...ബില്‍ വരുന്നു, കാശു പോകുന്നു. നോ ടെന്‍ഷന്‍, നോ മറന്നു പോകല്‍ ഫീ 4. Kiosk - നമ്മുടെ ഏ ടി എം അളിയന്‍റെ അനുജന്‍. നല്ല പയ്യന്‍. കാശു, ചെക്ക്‌ എല്ലാം സ്വീകരിക്കും. ഇരുപത്തി നാല് മണികൂറും ചുള്ളന്‍ ഓണ്‍ ഡ്യൂട്ടി. വളരെ ഫാസ്റ്റ്. പക്ഷെ കുറച്ചു പഴയ നോട്ടുകള്‍ മൂപ്പര്‍ക് അത്ര കുശി നഹി ഹേ. തിരിച്ചു മറിച്ച് ഓതിരം മറിച്ച് ഇ

എന്‍ തായ്‌ കുലമേ...അത് നീങ്കളാ ?

ചീറി പായുന്ന തീവണ്ടികളുടെ നടുക്ക് ഒരു ബാല്ല്യം ....ബോഗികളില്‍ നിന്ന് മറ്റു ബോഗിയിലെയ്ക് ചാടി നടന്ന ചെറു പ്രായം. തീവണ്ടി പാളത്തിന്റെ അപാരത....നിലയ്കാത്ത എന്‍ജിന്‍ സൌണ്ടും, ഹോണ്‍ അടികളും. ചായ വില്‍ക്കുന്ന തെന്പാണ്ടി അണ്ണന്‍, പേപ്പര്‍ കട നടത്തുന്ന സേത്ത് കുളി, ലക്ഷകണക്ക് യാത്രകാര്‍....ഇതിന്‍റെ എല്ലാം നടുക്ക് ഈ ഞാനും. ഇതായിരുന്നു എന്‍റെ ബാല്ല്യം. ഒരിക്കല്‍, മുരുകന്‍ ടീം നടത്തിയ അടിപിടിയില്‍, കള്ള വണ്ടി കേയറി നേരെ മധുര്യ്ക്ക്. മധുര....ക്ഷേത്രങ്ങളുടെ മധുര, മീനാക്ഷിയുടെ മധുര. ചെന്ന് കയറിയത്‌ ഒരു പുലിയുടെ കൂട്ടില്‍. മധുരയില്‍ സൂ ഉള്ള വിവരം കൊച്ചായ ഞാന്‍ എങ്ങനെ അറിയാന്‍. കണ്ടു പരിചയം ഉള്ള എഗ്മൂര്‍ ഡല്‍ഹി ട്രെയിന്‍ മനസ്സില്‍ വിചാരിച്ചു ഒറ്റ ഓട്ടം. ചെന്ന് നിന്നത് ഒരു സോഫ്റ്റ്‌വെയര്‍ കടയില്‍. ബഗ് പെറുക്കുനതും, തല്ലി കൊല്ലുന്നതും നോക്കി വളര്‍ന്ന യൌവനം. ഒരു ദിവസം, അതിലെ പോയ ഒരു ബഗിനെ ഒരു spontaneous ആക്ഷന്‍ വഴി എന്‍റെ കൈ കൊണ്ട് കൊന്നു. എല്ലാവരും ഞെട്ടി...ഈ പയല്‍ എപ്പടി എന്ന ചോദ്യം ഞാന്‍ എല്ലാ മുഖങ്ങളിലും കണ്ടു. ഞാനും ഞെട്ടി. ടീം ലീഡ്, പ്രോഗ്രാം മാനേജര്‍, സി ഇ ഓ എല്ലാം ഓടി വന്നു. സി

എന്‍റെ ബ്ലോഗും അടിച്ചു മാറ്റി !പാര്‍ട്ടി ടൈം!ഹിയാ!!

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ്‌ അതെ ദിവസം തന്നെ അടിച്ചു മാറി കൊണ്ട്, എന്‍റെ ബ്ലോഗിനെ ബഹുമാനിച്ച " അനോണിമാഷ്" എന്ന ബ്ലോഗര്‍ക്ക് എന്‍റെ കൂപ് കൈ. എന്‍റെ ബോളഗ് ജീവിതം ധന്യമായി (എന്നാല്ലും ഇത്രയം അക്ഷര തെറ്റുള്ള ബോളഗ് അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ മാഷെ ? അതോ, ലോകത്തിലെ ഏറ്റവും അക്ഷര തെറ്റുള്ള ബോളഗ് നോക്കി തപ്പി കണ്ടുപിടിച്ചത്‌ ആണോ ? ) എന്‍റെ Original post : http://aakramanam.blogspot.com മാഷ് കോപ്പി ചെയ്തു തലകെട്ട് മാറ്റിയ പോസ്റ്റ്‌ http://anonymashu.blogspot.com/2009/10/blog-post_6793.html

Identity theft - ഉവ്വാ ....

Identity എങ്ങനെ അടിച്ചു മാറ്റും ? എന്‍റെ Identity ആരെങ്ങിലും സ്റ്റീല്‍ ചെയ്തു എന്ന് വിചാരിക്കൂ. അതിനു ശേഷവും ഞാന്‍ എന്‍റെ അച്ചന്റെയും അമ്മയുടെയും സീമന്ത പുത്രന്‍ തന്നെ അല്ലെ ? എന്‍റെ ഭാര്യയുടെ കാതല്‍ മന്നന്‍ (aka കണ്കണ്ട ദൈവം ) തന്നെ അല്ലെ ? Identity theft നടന്ന ശേഷവും ഞാന്‍ ഞാന്‍ തന്നെ അല്ലെ ? പിന്നെ എങ്ങനെ Theft നടന്നു എന്ന് പറയും ? സാധാരണആയി ഡേറ്റ് ഓഫ് ബര്‍ത്ത്, അമ്മയുടെ പേര്, അഡ്രസ്‌, ഫോണ്‍ നമ്പര്‍ തുടങിയ, പാന്‍ കാര്‍ഡ്‌ നമ്പര്‍ തുടങിയ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ അടിച്ചു മാറ്റി ആണ് ഈ കലാപരിപാടി നടകുനതും, നമ്മുടെ ബാങ്ക് ബാലന്‍സ് കാലി ആകുനതും. ഈ വക പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ച് ആരെങിലും കാശ് അടിച്ചു മാറ്റിയാല്‍, ബാങ്കുകള്‍ ഉത്തരവാദ്ടി അല്ല, കാരണം, account holder ഈ വിവരങ്ങള്‍ സേഫ് ആയി സൂക്ഷികണം എന്നാണ് ബാങ്ക് പറയുക. എന്ന് വെച്ചാല്‍, കാശ് പോയാല്‍, പോയത് തന്നെ, ബാങ്ക് ഉത്തരവാദി അല്ല. പക്ഷെ, ഈ പറയുന്ന എല്ലാ പേര്‍സണല്‍ ഇന്‍ഫര്‍മേഷന്‍, നാം എന്നും ഉപയോഗികുനതും, നമ്മുടെ ഓഫ്സില്‍ അലെങ്ങില്‍ friend circle ഉള്ള ഒരുവിധം എല്ലാവര്ക്കും അറിയുന്ന കാരിയം ആണ്. West Side, Shopper's