Skip to main content

Posts

Showing posts from November, 2012

ബോണ്ട്‌ഏട്ടന്‍ ആകാശം വീഴ്തുമ്പോള്‍.

പടം കണ്ട്.  ഒറ്റ വാക്ക്‌ റിവ്യൂ ആണേല്‍ - ന്യൂ. ഇനി താഴോട്ടു ഉള്ളത്, പടം കണ്ടവര്‍ മാത്രം വായിക്കുക്ക.  അല്ലേല്‍ സസ്പെന്‍സ്  എല്ലാം പൊളിഞ്ഞു, പടം കാണുന്നത് വെയ്സ്റ്റ്‌ ആവും.  റിവ്യൂ ഒന്നും അല്ല, കഥ മൊത്തം ഏകദേശം അതേ പോലെ ഉണ്ട്.  കട്ട ബോണ്ട്‌ ഫാനുകള്‍ ഇതിനുള്ളില്‍ പടം കണ്ടുകാണും, എന്നാ പ്രതീക്ഷയില്‍ ആണ് ഇത് പോസ്റ്റ്‌ ചെയ്ന്നത്.  എഴുതി വെച്ചിട്ട് കുറച്ച ആഴ്ചയായി. ഇനി ഞാന്‍ കണ്ട ബോണ്ട്‌ ആന്‍ഡ്‌ആകാശം വീഴ്ച. പുതുമ - ഇത് തുടക്കം മുതല്‍ ഉണ്ട്.  ഒരു തുരങ്കും പോലെ ...അതിലെ ബോണ്ട ് നടന്നു വരുന്നു, പെട്ടന്ന് തിരിഞ്ഞു നിന്ന് ഡിഷും....അപ്പൊ റെഡ്‌ കളര്‍ ഇങ്ങനെ ചോര പോലെ ഒഴുകുന്നു.  ഇത് അല്ലെ  സാധാരണ തുടക്കം.  എന്നാ ഈ പടത്തില്‍ അത് ഒന്നും ഇല്ല.  വേറെ ഒന്ന് ശ്രദ്ധിച്ചത് , വണ്ടികള്‍ ആണ്.  MI6 ന്‍റെ വണ്ടി, ബോണ്ട ്‌ ഇടയ്ക ഓടിയ്ക്കുന്ന വണ്ടി എല്ലാം നമ്മടെ ടാറ്റാന്‍റെ വണ്ടി..... ;) ച്ചാല്‍, ലാന്‍ഡ്‌ റോവര്‍ ആന്‍ഡ്‌ ജാഗ്വാര്‍.  ലാസ്റ്റ്‌ നമ്മടെ ആ പഴയ Aston Martin DB5 ഇറക്കുനുട്നു.  പക്ഷെ അത് വെച്ച്  സ്റ്റണ്ട് ഒന്നും ഇല്ല.  ഇതിനു മുന്‍പ് ഉള്ള ബോണ്ട്‌ പടങ്ങളിലും ലാന്ഡ് റോവര്‍ എല്ലാം ഉണ്ട്.  പക്ഷെ, കുറ