ലിനിക്സ് സ്നേഹികളെ.......ഇതാ ഒരു പുതിയ എതിരാളി. March 17, 2010 ലിനിക്സ് സ്നേഹികളെ.......ഇതാ ഒരു പുതിയ എതിരാളി. ബില്‍ ഗേറ്റ്സ് അളിയനെ തോല്പിയ്ക്കാം എന്ന് കരുതണ്ട മക്കളെ...കരുതണ്ട Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments ശ്രീ said… ഇത്രേയുള്ളോ? ഞാന്‍ കരുതി പുതിയ ഒരു OS കൂടെ ഇറങ്ങാന്‍ പോകുന്നു എന്ന്... :) Radhika Nair said… അതുകൊള്ളാം ,ചുമ്മാതെ പറ്റിച്ചതാണ് അല്ലേ ? സജി said… കൊതിപ്പിച്ചു കളഞ്ഞല്ലോ....... ഗ്നു/ലിനക്സ് said… ഈശ്വരാ... ഈ ഓട്ടോ റോഡുകളിലെ വൈറസ് കാരണം "ക്രാഷ്" ആവല്ലേ!!! indrasena indu said… ഈ വഴി വന്നതല്ലേ..ഒന്ന് കയറി ഒരു നാരങ്ങ വെള്ളം കുടിക്കാം എന്ന് കരുതി,,എന്നാല്‍ ശെരി..തല അധികം വെയിലത്ത് കാട്ടല്ലേ കേട്ടോ Mohamedkutty മുഹമ്മദുകുട്ടി said… കൊള്ളാലോ വീഡിയോണ്‍!.തൊപ്പി എപ്പോഴും വെച്ചൊളൂ. തലയില്‍ വെയിലധികം തട്ടേണ്ട! Pyari said… എന്റെ പോസ്റ്റില്‍ കമന്റ് ഇട്ട ആള് തന്നെയാണോ ഇങ്ങനെ ഒരു ടൈറ്റില്‍ കൊടുത്തത്??? ;) Ashly said… ഇത് ഒരു മിസ്റ്റിക് ടൈറ്റില്‍ ആകുന്നു...... ;) ;) Mohamed Salahudheen said… ഓട്ടോ മിസ്റ്റിക്
Comments