ഈ തെയ്യതിന്റെ ശരിയ്കും ഉള്ള പേര്‍ അറിയില്ല. കാണുമ്പോള്‍ കതിവനൂര്‍ വീരന്‍ എന്ന പാടാണ് ഓര്മ വരുക. ഈ ചിത്രങ്ങള്‍ മൂന്ന് കൊല്ലം മുമ്പ് കുടഗില്‍ വെച്ച് എടുത്തവ ആണ്.
തലശ്ശേരി കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്ന മലയാളികള്‍ ആണ് കുടഗില്‍ തെയ്യം കെട്ടുന്നത്.
തെക്കന്‍ കേരളത്തില്‍ ഇല്ലാത്ത ഒരേര്‍പ്പാടാണ് തെയ്യം കളി. പക്ഷേ ഞങ്ങള്‍ക്കിത് ഇവിടെ കാണാന്‍ പറ്റും, ഓണാഘോഷത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ കലാകാരന്മാരെ വിളിച്ച് തെയ്യം കളി നടത്തുമ്പോള്‍. കാണാന്‍ എന്തൊരു ആകര്‍ഷകത്വമാണ്. ഈ പോസ്റ്റ് ഇട്ട് ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി ക്യാപ്റ്റന്‍.
ഞാന്‍ കണ്ടിട്ടുണ്ടല്ലോ .. മലബാറില്‍ ആരുന്ന കാലത്ത് .. (ബാറില്‍ അല്ല ) .. തെക്കന്‍ കേരളത്തില്‍ തെയ്യം ഇല്ലെലെന്ന പടയണി ഒക്കെ ഇല്ലേ .. അഡ്ജസ്റ്റ് മാടി :)
വീട്ടില്‍ പറ എഴുന്നള്ളിപ്പിനു വന്നപ്പോ ഫോടോ എടുക്കണം എന്ന് ഉണ്ടാരുന്നു . പറ്റീല്ല .. അല്ലേല്‍ ക്യപ്ടനെ തോപ്പിക്കാന്‍ ഒരു പോസ്റ്റ് ഇടാരുന്നു .. അഫ്ടെര്‍ ഓള്‍ എന്റെ ഫോട്ടോസ് ആണല്ലോ നല്ലത് ;-)
Comments
നല്ല ഫോട്ടോകള്‍ ..ക്യാപ്ടാ..
പക്ഷെ എന്നേലും ഒരീസം കാണും...
reachable ആണല്ലോ
വീട്ടില്‍ പറ എഴുന്നള്ളിപ്പിനു വന്നപ്പോ ഫോടോ എടുക്കണം എന്ന് ഉണ്ടാരുന്നു . പറ്റീല്ല .. അല്ലേല്‍ ക്യപ്ടനെ തോപ്പിക്കാന്‍ ഒരു പോസ്റ്റ് ഇടാരുന്നു .. അഫ്ടെര്‍ ഓള്‍ എന്റെ ഫോട്ടോസ് ആണല്ലോ നല്ലത് ;-)