Skip to main content

Posts

Showing posts with the label അനുഭവം

Thank God It is Monday !

ശനി ആഴ്ച ഉച്ചയായപ്പോ തോനിയത് ആണ്...ഹോ..ഒന്ന് തിങ്കൾ ആഴ്ച ആയിരന്നു എങ്കിൽ, ഓഫീസിൽ പോയി എ സിയിൽ ഇരിയ്ക്കാരുന്നു എന്ന്.  എന്താ ചൂട് !! ഇന്ന് രാവിലെ പള്ളി ഉറക്കം കഴിഞ്ഞതും ആഹ്ഹ്...താങ്ക് ഗോഡ്, ഇറ്റ്‌ ഈസ്‌ തിങ്കൾ കളമേ...എന്ന് കാഹളം മുഴക്കി കൊണ്ട് എന്റെ മസ്കുലർ ബോഡിയും ഞാനും പല്ല് തേയ്ക്കാൻ പോയി.

സിമിങ്ങ് പൂൾ Etiquettes

അക്രമം എവിടെ നടന്നാലും, അവിടെ ഞാൻ ഉണ്ടാവും....അത് ഇപ്പൊ കല്കട്ടയിൽ ആണേലും ശരി....രക്ഷകൻ ആയി നോം അവതരിചിരിയ്ക്കും. തുള ഇല്ലാത്ത അണ്ടർ വെയര് ആണ് സ്വമിംഗ് കൊസ്റ്റ്യൂം എന്നത് ആണ് സ്വമിംഗ് ലോകത്തെ പറ്റി ഇന്ത്യൻ സമൂഹത്തിനു പൊതുവെ  ഉള്ള ഏറ്റവും വലിയ തെറ്റിധാരണ എന്ന് തോന്നുന്നു.  വാട്ടർ തീം പാര്ക്ക്, ക്ലബ്‌/പബ്ലിക് സ്വമിംഗ് പൂൾ, ഹോട്ടലിലെ സ്വമിംഗ് പൂൾ, തുടങ്ങി കടൽ പുറത്തു വരെ ജോക്കി, അശോകാ എന്ന് എല്ലാം ബ്രാൻഡ്‌ അണ്ടെർ വേര് ഇട്ട ആള്കാരെ കാണാം. പണ്ട് ഇതേ വിഷയത്തിൽ പോസ്റ്റ്‌ ഇട്ടപ്പോ, എനിക്ക് നാട്ടുകാര് ലേബൽ അടിച്ചു തന്നത് ഓര്മ്മ ഉണ്ട്.  പക്ഷെ നമ്മ തളരില്ല.  ഇന്നാ പിടി : പ്രിവട്റ്റ് അല്ലാതെ എല്ലാ സ്വമിംഗ് പൂളും,  നമ്മൾ അല്ലാതെ വേറെയും ആൾകാർ ഉള്ളത് ആണ്.  സ്വമിംഗ് പൂൾ ഉപയോഗിയ്ക്കാൻ, ഡ്രസ്സ്‌ കോഡ് തുടങ്ങി പല നിയമങ്ങൾ/മര്യാദകൾ പാലിയ്ക്കാൻ ഉണ്ട്.   പലതും നമ്മടെ സേഫ്റ്റിയ്ക്ക് വേണ്ടി ഉള്ളത് ആണ്. ഡ്രെസ്സ് : തലയിൽ :  തലയിൽ ഇടുന്ന തൊപ്പി, മിക്ക സ്ഥലത്തും മസ്റ്റ്‌ ആണ്.  സിലികൻ തൊപ്പി കിട്ടും.  അത് ആണേൽ, നല്ല ടയിട്റ്റ്  ആയിട്ട് ന...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്...

ഒട്ടും പ്രതീക്ഷിയ്താകെ ഒരു ട്രക്കിംഗ്... വെള്ളിയാഴ്ച എന്‍റെ ഈ കുഞ്ഞു (please note...small )ടമ്മി ഫുള്‍ അടിച്ചു ഓഫീസ്സില്‍ വന്നപ്പോ, ഒരു ട്രയിങ്ങു....അതില് കേറി ഇരുന്നു ഉറക്കം തൂങ്ങുബോള്‍,ഫോണിൽ എന്തോ തപ്പി തപ്പി അവസാനം എത്തി പെട്ടത് മീറ്റ്‌ അപ്പ്‌ എന്ന ഒരു വെബ്‌ സൈറ്റ്, അതിന്‍റെ ഒരു അന്ദ്രോയിദ് ആപ് എല്ലാം കണ്ടു ...നോക്കുമ്പോ പല പല ആള്‍കാര്‍, പല പല ട്രിപ്പ്‌, ആക്ഷന്‍സ് എല്ലാം അത് വഴി ആരെന്ജ് ചെയ്ന്നു.  ചാടി കേറി രജിസ്ടര്‍ ചെയ്തു, അപ്പും ആവാഹിച്ചു. ഫസ്റ്റ് കണ്ടത്, സ്വര്‍ണ മുഘി എന്നാ ഇവിടെ അടുത്ത് തന്നെ ഉള്ള സ്ഥലത്യേക് ഞായര്‍ രാവിലെ ആറു മണിയ്ക്ക് ട്രക്കിംഗ്.....പോയി ചേര്‍ന്ന്....ഒരു പരിചയും ഇല്ലാത്ത ആള്‍കാര്‍ ആണ് ബാക്കി ഉള്ളത്. അങനെ ഇന്ന് രാവിലെ അഞ്ചു മണിയ്ക്ക് സ്വയം കുത്തി പൊക്കി , ഒറ്റയക്ക് അതിരാവ്ലെ ഉള്ള മഞ്ഞും കൊണ്ട് നൈസ് റോഡില്‍കൂടെ ഒരു ഡ്രൈവ്.... ചെന്നപ്പോ, ബാക്കി ഉള്ളത് മൊത്തം മഹാ ഡീസെന്റ്‌ ആള്‍കാര്‍.  ഡി എസ് എല്‍ ആര്‍ ഉള്ളത് ഞാന്‍ മാത്രം.  എന്തിനു...പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌ പോലും വേറെ ആരുടേയും അടുത്ത് ഇല്ല.  അവര് എല്ലാം ഇതേ പോലെ ചുമ്മാ ...

ദി മല്ലൂവിയന്‍ ബ്രാണ്ട്സ്

മല്ലൂ ബ്രാന്‍ഡ്കളില്‍ ഫസ്റ്റ് ഓര്‍മ്മ വരുന്നത്  മലയാളം സിനിമആണ്.  കേരളം വിട്ടു, കര്‍ണാടകയില്‍ കേറിയ ടൈം, കോളേജ് ഹോസ്റ്റ്ലില് ബാക്കി ഉള്ള ചെക്കന്‍മാരുടെ എല്ലാം വിചാരം, മലയാളം സിനിമ എന്നാല്‍, ഡബിള്‍ ഓര്‍ ട്രിപ്പില്‍ എക്സ് പടങ്ങള്‍ മാത്രം ആണ് എന്നാ.  കൊറേ തല്ലു പിടിച്ചു.  നാഷണല്‍ ഫിലിം അവാര്‍ഡ്കള് പ്ര്ഘ്യാപിയ്ക്കുന്ന ദിവസം എല്ലാം ആണ് ഓണം.  കാരണം, മലയാളം പടത്തിനു എന്തേലും ഉണ്ടാവും. കന്നഡ പടത്തിനു അധികം ഒന്നും ഉണ്ടാവാര്‍ ഇല്ല. കെട്ട് വള്ളം, കഥകളി, ലുങ്ങി, മല്ലൂ ആക്സന്റ് തുടങ്ങി ഒരു ലോഡ് മല്ലൂ മുദ്രകള്‍ ഉണ്ട്.  അവ  അല്ലാതെ, ബിസിനസ് ലോകത്ത് മല്ലൂ എന്ന് മുഖതു പ്രിന്റ്‌ ചെയ്ത് വെച്ചിരിയ്ക്കുക്കന്നവ  - അതാണ്‌ വിഷയം. സൌത്ത് കര്‍ണാടകയില്‍ കറങ്ങി നടക്കുന്ന ടൈം ആണ്, പരഗന്‍, ലൂണാര്‍ ചെരുപ്പിന്‍റെ പരസ്യെങ്ങള്‍ ശ്രദ്ധിയ്ക്കുന്നത്‌.  ഡാ, ഇത് നമ്മടെ നാട്ടിലെ സംഭവം ആണ് ട്ടാ- എന്ന് ഡയലോഗ് അടിയ്ക്കാന്‍ ഉള്ള ഒരു അവസരം. പിന്നെ ചിന്തിച്ചപ്പോള്‍, വി ഗാര്‍ഡ്, ഡ്യൂറോഫ്ലക്കസ് തുടങ്ങിയവ ഉണ്ട്.  പക്ഷെ അവയ്ക്ക് ഒന്നും, ആ ഒരു  മല്ലൂ ടച് ഇല്...

മൈ ഹസ്ബണ്ട് ആന്‍ഡ്‌ അദര്‍ അനിമല്‍സ് - ജാനകി ലെനിന്‍.

ഇപ്പോള്‍ വായന ജാനകി ലെനനിന്‍ എഴുതിയ മൈ ഹസ്ബന്‍ഡ് ആന്‍ഡ്‌ അതര്‍ അനിമല്‍സ് എന്നാ  സംഭവം ആണ്. കുറച്ചു ആഴച്ചകള്‍ക്ക് മുന്നേ, ഫോറം ലാന്ഡ് മാര്‍ക്ക് ഷോപ്പില്‍, ഒരു ഗേള്‍ ഫ്രണ്ട്നു വേണ്ടി കിതാബ് തപ്പി നടന്നപ്പോള്‍, രണ്ടു ബട്ടര്‍ഫ്ലൈസ്സ് കേറി വന്നു. പുസ്തങ്ങള്‍ നിരത്തി വെച്ചിരിയ്ക്കുന്ന സെല്‍ഫ്കളില്‍ മിക്ക്പോഴും ഒരു  നിശബ്ദത ഉണ്ടാവും.   പലപ്പോഴും അത് ഒരു അനുഗ്രഹം ആണ്.  പക്ഷെ ചില സമയത്ത്, ചിലരുടെ ബഹളം - അതും ഒരു രസം തന്നെ.  ആ സെറ്റില്‍ പെട്ടവര്‍ ആയിരന്നു, ഈ രണ്ടു ബട്ടര്‍ഫ്ലൈസും. ഒരു ഇരുപതു വയസ് പ്രായം ഉള്ള ഒരു ആണും പെണ്ണും.  ഡിന്നര്‍നു മുന്നേ ഉള്ള ടൈമിനെ മധുരമായി കൊല്ലാന്‍ അല്ലങ്ങില്‍ സിനിമ്മാ ഷോ തുടങ്ങുന്നതിനു മുന്നേ ഉള്ള വ്യാകം ഫില്‍ ചേയാണോ മറ്റോ കേറിയത്‌ ആണ് എന്ന് തോന്നുന്നു.  എന്തായാലും, അവരുടെ ചിരികള്‍, പ്രസരിപ്പ് എല്ലാം മായികം ആയിരന്നു. ഓരോ റോയില്‍ കൂടെയും കടന്നു പോയി, പുസ്തകള്‍ടെ പേര്, എഴുത്യആള്‍, കവര്‍ന്‍റെ ഡിസിനെ അങനെ എല്ലാം എല്ലാം ഒന്നോ രണ്ടോ വാചകത്തില്‍ ഡിസ്കസ് ചെയ്ത്, പര്സസ്പം കളിയാക്കി, ജീവിതം ഉത്സവമാകി, അവര്‍, ഞാന്‍ നില്ല്കുന്ന റോയില്‍ വന്നു. ആ ബ...

വേലന്‍ വൈദ്യർ ആന്‍ഡ്‌ കാന്‍സര്‍ ചികിത്സ.

കുറച്ചു കാലം മുന്നേ, എന്‍റെ വൈഫ്‌ന്‍റെ ഫസ്റ്റ് കസിന്‍ വിളിച്ചു.  അവന്‍റെ അമ്മായി അമ്മയ്ക്ക് കുടലില്‍ കാന്‍സര്‍, ഫോര്‍ത്ത്‌ സ്റ്റേജ് ആണ്.  വയനാട്ടില്‍ ഒരു വൈദ്യർ ഉണ്ട് എന്ന് കേട്ടു, വേലന്‍ വൈദ്യർ എന്നാണു പേര്.  അറിയാമോ , എങനെ അവിടെഎത്താം എന്ന് എല്ലാം ആയിരന് ചോദ്യംങ്ങള്‍. ക്യാന്‍സര്‍നു ബദല്‍ മരുന്ന് എന്ന് പലപോഴും പല സ്ഥലത്തും കേട്ടിടുണ്ട്, പക്ഷെ മിക്കതും വേണ്ടത്ര ഫലം ചെയില്ലാ എന്നാണ് പൊതുവേ പറഞ്ഞു കേട്ടിട്ടുള്ളത്.  എന്‍റെ വൈഫ്‌ ജോലി ചെയ്ന്നതും ക്യാന്‍സര്‍ മെഡിസിന്‍ റിസര്‍ച്ച്മായി ബന്ധപെട്ട് ആണ്. അവരുടെ അടുത്ത് നിന്ന്, ഒരു മരുന്ന് പല ക്ലിനിക്കല്‍ ട്രയല്‍ എല്ലാം കഴിഞ്ഞു പുറത്തു വരുന്നതിനെ പറ്റി കേട്ടിട്ടുണ്ട്.  ആ സിസ്റ്റം ഓള്‍ മോസ്റ്റ്‌ എറര്‍ ഇല്ലാത്ത സെറ്റപ്പ് ആണ്.  സൊ, ഇംഗ്ലീഷ് മരുന്നില്‍ വരുന്ന അത്രേം എഫ്ക്ക്റ്റ്‌, കൊളിട്ടി ബാക്കി ഉള്ളവയ്ക്ക് കിട്ടുമോ, എന്ന് എല്ലാം സംശയം ഉണ്ടായിരുന്നു. എന്തായാലും, അവന്‍ വിളിച്ചപ്പോ, ക്യാന്‍സര്‍ന്‍റെ പേരില്‍ മുതല്‍ എടുപ്പ്, പണം തട്ടിപ്പ്‌ ഇഷ്ട്ടം പോലെ ഉണ്ട്, ഇതും അതേ പോലെ ആവാം, വാട്ട്‌ എവര്‍, തപ്പി നോക്കാം എന്ന...

യെസ് സാര്‍ (പിന്നെ ഒരു സല്ലൂട്ടും)

പണ്ട്  യുവതുര്‍ക്കിയായി, മിട്ടായി തെരുവ്വ്, Ankara യിലെ തെരുവുകള്‍ ആണ് എന്ന് കരുതി തെണ്ടി നടക്കുന്ന ടൈം.  എപ്പോഴോ ഒരിയ്ക്കല്‍, ക്രൌണ്‍ല്  പടം കണ്ടു, നടന്നു മാനാഞ്ചിറയുടെ അരികത്തു ഇരുന്നു കേട്ട സാഹിത്യ-സാംസ്കാരിക വട്ടം പറചിലില് കേട്ട കഥ.  (ഒരു 18-20 കൊല്ലം മുന്നേ കേട്ട കഥയാണ്...അവസാന പാര്‍ട്ട് മാത്രേ ശരിയ്ക് ഓര്‍മ്മ ഉള്ളൂ..ഒര്‍ജിനല്‍, അതെ പോലെ അറിയുന്നവര്‍ ക്ഷമിയ്ക്കുക്ക...ഇത് കലുങ്ങു വേര്‍ഷന്‍ ആണ്.) ഇന്ത്യയിലെ ആര്‍മി, ഒരു വലിയ കമ്പ്യൂട്ടര്‍ എല്ലാം ഇന്സ്ടാല്‍ ചെയ്തു. മാക്സിമം സോഫ്റ്റ്‌വെയര്‍ എല്ലാം ലോഡ്‌ ചെയ്തു.  ഇനീം ലോഡ്‌ ചെയ്താ, കമ്പ്യൂട്ടര്‍ന്‍റെ നടുവ്വ് ഓടിയും എന്ന അവസ്ഥയില്‍ എത്തി. അത് കഴിഞ്ഞു, മാതാഹാരി  മുതല്‍ പമേല വരെ ഉള്ള സകല ആള്കാരും കൊണ്ട് വന്നു തൂക്കി വിറ്റ ഇന്റലിജന്‍സ്‌ മൊത്തം അങ്ങ് ഫീഡ് ചെയ്തു.  (സിമ്പിള്‍ ആയിരന്നു....പശുന്‍റെ മുന്നിലല് വൈകോല് ഇടുന്നത് പോലെ, അങ്ങ് കൊണ്ട് വന്നു തട്ടി.  കമ്പ്യൂട്ടര്‍ - ദി മോണ്‍സ്സ്റ്റര്‍ യന്ത്രം ചറ പറാ എന്ന്  മിനിട്ട് വെച്ച് മൊത്തം തീര്‍ത്ത്‌.  എന്നിട്ട്, എ സി റൂമിന്‍റെ ഭിത്തിയില് ചാരി...

മാജിക്‌ കണ്ണുകള്‍.

What you see in this pic...they are very powerful eyes. They are going to change someone else's life in a BIG way...very BIG way.  I am sure, a good number of eyes looking at these eyes (including your's of course!) are not as mighty as these two eyes. These two are going to live a very very long time. Wonder, who owns those two eyes now ? Me. :)  How many of you have pledged to donate your eyes ? I did. Two years ago.  I am glad that two blind people can see this beautiful world through my eyes, after my death. Eye retrieval does not cause disfigurement, so, I will look sexy even in my coffin! ;)  Ahha..most important question: Can you name even a single religion that says eye donation is bad for your life after death? I don't think there is any. Even if the deceased person has not signed an eye donation form, still, relatives of the deceased can decide on donating the eyes of their beloved.  Things to remember : 1) Keep eyes of the deceased closed and cove...

എഴുതി കിട്ടിയ പണം.

കൊറേ കൊല്ലം ബ്ലോഗ്‌ വായനയില്‍ മാത്രമായി ഒതുങ്ങി കൂടിയ ഒരു പ്രതിഭആയിരന്നു ഞാന്‍.  ടൈപ്പ് ചെയാന്‍ ഉള്ള മടി, ട്രൈ ചെയ്മ്പോള്‍ വരുന്ന അക്ഷരത്തെറ്റുകള്‍ എല്ലാം ഷോ സ്റ്റോപ്പര്‍ ആയിരന്നു.  അത് ഭൂത കാലം. അങനെ ഇരിയ്ക്കുമ്പോ, നമ്മടെ അപ്പുവേട്ടന്‍ ഒരു ഗോമ്പി തുടങ്ങി.  അവിടെ അംഗ്രേസിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ട്.  കിട്ടുന്ന പാര കമന്റ്സ് സീകരിച്ചു, തിരിച്ചു പാര വെയ്ക്കാന്‍ വേണ്ടി ബെസ്റ്റ്‌ മലയാളം തന്നെയാണ് എന്ന തിരിച്ചു അറിവ് പ്രകാരം, ഗൂഗിള്‍ മെയിലില്‍ കുത്തി കുറിച്ച്, കമന്റ്‌ ആയി പേസ്റ്റ് ചെയാന്‍ തുടങ്ങി. എന്തിനുഏറെ പറയുന്നു..ലാസ്റ്റ്‌ ഒരു ബ്ലോഗു ഉണ്ടാക്കുന്നതില്‍ പരിണാമം ഒരു സ്റെപ്പ്‌ കൂടെ കടന്നു.  അങനെ ബ്ലോഗിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുത്തപെട്ടവയില്‍ ചിലത് യാത്രാ വിവരണം എന്ന പേരില്‍ ആയിരന്നു അറിയപെട്ടിരുന്നത്.  അവയില്‍ ചിലത് യാത്രകള്‍ ഡോട്ട് കോം വഴി കുറച്ചു കൂടെ ആള്‍കാര്‍ വായിച്ചു. അങനെ...ആ വകയില്‍ ഇന്ന് ഒരു തുക കയ്യില്‍ കിട്ടി.  വലിപ്പത്തില്‍ ചെറുതും, മൂല്യം കൊണ്ട് എനിക്ക്‌ വളരെ വളരെ വിലപിടിപ്പും ഉള്ളതുമായ സംഭവം ആണ് ഇത്. ഓഫ്‌ : പണ...

മോര്‍ണിംഗ് രാഗ ആന്‍ഡ്‌ ദോശ രാഗ

മോര്‍ണിംഗ് രാഗ : രാവിലെ ആറു മണി, പത്തു നിമിടം.  I ain't gonna be just a face in the crowd എന്ന് ഇന്നത്തെ യുദ്ധ കാഹളവും, കൂടെ, You're gonna hear my voice when I shout it out loud - ( ഞാന്‍ നിലവിളിയ്ക്കുമ്പോ, എല്ലാവരും ഓടി വരണം, ട്ടാ)   ഫോണില്‍ മുഴങ്ങുന്നു. വെളിച്ചപ്പാട്  തല കഷ്ടി പൊക്കി, ഫോണ്‍ തപ്പി എടുത്തു, സ്നൂസ്‌ മര്‍മ്മം നോക്കി ഒറ്റ മര്‍മ്മാണി പ്രയോഗം.  അടുത്ത 20 മിനിറ്റ് നേരത്തെയ്ക്ക്‌ പടപുറപ്പാട് മാറ്റി വെച്ചിരിയ്ക്കുന്നു.  World, you got to wait, babe! വാമഭാഗം, വലതു വശത് നിന്ന് വാട്ട്‌ ഹാപ്പെണ്ട് ? വെളിച്ചപ്പാട് "ഒരു പത്തിനഞ്ചു മിനിട്ട് കൂടെ ഉറങ്ങണം." മറുപടി "ഓക്കേ" ഒരു മിനിട്ട് കഷ്ടി കഴിഞ്ഞപ്പോ  ഡാ...ഡാ.. മ്മം..എന്താ? നീ 15 മിനിട്ട് കഴിഞ്ഞു നെലവിളിയ്ക്കാന്‍ ഫോണിനെ ഏര്‍പ്പെട് ചെയ്തിട്ടുണ്ടോ ? ഉണ്ട്. അടുത്തെ ഒരു മിനിട്ട് കാലഘട്ടതിനു ശേഷം (അശരീരി) ആ കൊലവിളി  കേട്ട് നീ ഏണിറ്റിലെങ്ങില്‍, ഞാന്‍ വിളിയ്ക്കാം. {അഹം മ്യൂറ്റ്} ഹല്ലോ...are you listening ? മം..ലിസനിംഗ്.  വേണ്ട, വിളിയ്കണ്ട. ഓക്കേ. ഉറങ്ങിക്കോ. മാക്സിമം ഒരു..ഒരു മിനിട്ട്, അല്ലേല...

ചിത്രങ്ങളുടെ ചന്ത !!

കര്‍ണാടക ചിത്രകലാ പരിഷത്ത്‌ നടത്തിയ ചിത്ര Chitra Santhe  കാണാന്‍ പോയി. ഹൂ....കണ്ടിട്ട് തകര്‍ന്നു പോയി...രണ്ടര മൂന്നു മണികൂര്‍ അവിടെ കറങ്ങി നടന്നു എങ്ങിലും, ടോട്ടല്‍ ഉള്ള ചിത്രങ്ങളുടെ ഒരു 30% മാത്രെമേ കാണാന്‍ പറ്റിയുള്ളൂ.  പുട്ടിനു തേങ്ങ പോലെ, എന്റെ എഴുത്ത് ബോര്‍ ആവാതിരിയ്ക്കാന്‍, ഇടയ്ക് ഇടയ്ക് പടംസ് ഓഫ് ചിത്ര ചന്ത ഇടാം.  ആരും വിഷമിയ്ക്കരുത്.  മുകളിലെ ഫസ്റ്റ് പടം ആ റോഡിന്റെ തിരക്ക് ആണ്.  താഴെ ഉള്ളത്, അവിടെ കണ്ട ഒരു സ്റ്റാള്‍. വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക് ഒരു പ്ലാറ്റ്ഫോം എന്നാ നിലയില്‍, കര്‍ണാടക ഗവര്‍മെന്റ്ന്‍റെ കീഴില്‍ നടത്തുന്ന ഒരു പരിപാടി ഈ ചിത്ര ചന്ത. ഒരു വലിയ ഏരിയ മൊത്തം ട്രാഫിക്‌ ബ്ലോക്ക്‌ ചെയ്തു, റോഡിന്‍റെ രണ്ടു വശത്തും ചിത്രങ്ങള്‍ വെച്ച് വില്‍ക്കാന്‍ ഉള്ള ഓപണ്‍ സ്റ്റാള്‍സ് ആണ്.  നൂറു രൂപ കൊടുത്തു രജിസ്ടര്‍ ചെയ്ന്ന ആര്‍കും ഇവിടെ സ്റ്റാള്‍ കിട്ടും. ചിത്രം വരയ്ക്കുന്ന ആര്‍ട്ടിസ്റ്റും, ചിത്രങ്ങള്‍ വാങ്ങാന്‍ ആഗ്രഹിയ്ക്കുന്ന ആള്കാരും തമ്മില്‍ ഉള്ള അകലം കുറച്ചു (മിഡില്‍ മാന്‍, ആര്‍ട്ട് ഗാലറികള്‍ ഇവയെ ഒഴിവാക്കി), കലാകാരന്മാര്‍ക് മാര്‍ക്കറ്റ...

പോയി വന്നു, ട്ടോ.

Prologue  : ഒന്ന് രണ്ടു ഇനി സംഭവം : രാവിലെ നാല് മണിക്ക് കൂവാന്‍ ഏല്പിച്ച കുക്കുടം, ശനിയാഴ്ച കറക്റ്റ് നാല് മണിയ്ക് കൂകി, നെഞ്ചത്ത് അടിച്ചു നിലവിളിച്ചു എന്നെ പ്രഭാതം എന്ന സമസ്യയിലേയ്ക് ആനയിച്ചു. (പോരെ ? തുടക്കം കലക്കിലെ ?) അങനെ ഒരു അഞ്ചര ആയപ്പോ, പുറപെട്ടു, ഉച്ചയ്ക്ക്‌ മുമ്പ് വയനാട്ടില്‍ എത്തി. ചോറും ഉണ്ട്, ബാലരമ വായിച്ചു ഞാന്‍ ഒന്നും കൂടെ ഉറങ്ങുന്ന തക്കം നോക്കി, അമ്മയും, വൈഫ്ഉം കൂടെ പോയി പത്തു കാലിചാക് വാങ്ങി കൊണ്ട് വന്നു. എല്ലാം മൈദ ചാക്ക് ആയിരന്നു, പാവം അമ്മ, അത് ക്ലീന്‍ ചെയ്തു പരിപ്പായി. പള്ളിഉറക്കം കഴിഞ്ഞു, ഞാന്‍ രംഗപ്രവേശനം നടത്തി (ബാക്കഗ്രൌണ്ട് മ്യൂസിക്‌ കൂടി വായിക്കണം, ട്ടോ.) പിന്നെ, എല്ലാവരം കൂടി ഡ്രസ്സ്‌ ഫുള്‍ സോര്‍ട്ട് ചെയ്തു. എല്ലാം കൂടി 8 ചാക്ക് ഉണ്ടായിരുന്നു. (കാട്ടില്‍ കൂടെ എടുത്തു കൊണ്ട് പോകാന്‍ എള്പ്പത്തിന് ആണ് ഈ ചാക്കില്‍ ആക്കല്‍). വണ്ടിയിലെ മുന്നിലെ രണ്ടു സീറ്റും, ബാകിലെ ഒരു സീറ്റും ഇരിയ്ക്കാന്‍ വേണ്ടി വെച്ച്, ബാകിലെ ഒരു സീറ്റ്‌ മടക്കി, അവിടെയും, ഡിക്കിയിലും കൂടെ എട്ടു ചാക്കും  ഫിറ്റ്‌ ചെയ്തു. (എന്നിട്ടും ഇരിയ്ക്കാന്‍ സ്ഥലം, ബത്തേരി...

ഗ്രീന്‍ ഭീകരന്‍

എവിടെ നോക്കിയാലും പ്രക്രതിയെ സംരക്ഷിച്ചു ലെവല്‍ ആകി കൊണ്ട് വരാന്‍ ഉള്ള ആഹ്വാനം ആണ്.  എന്നാ പിന്നെ നമ്മടെഭൂമിയല്ലേ, ശരിയാകാം എന്ന് കരുതി ഞാന്‍ നടത്തിയ ചില ഗൂഢശ്രമങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നെ. വീട്ടിലെ  ഭരണപരിഷ്കാരങ്ങള്‍ : - 1. സി എഫ് എല്‍ - ഓ, ഇത് എന്താ പുതുമ്മ എന്ന് ചോദിയ്ക്കാന്‍ വരട്ടെ,  ഈ കണക്ക് കണ്ടോ ?  ഇത് ഞാന്‍ എന്റെ ഒരു relative ന്റെ വീട്ടില്‍ നടത്തിയ ഭരണ പരിഷ്കാരം ആണ്.   CFL ഇടുന്നതിനു മുമ്പ് കരണ്ട് ബില്‍ - 750/- (അവിടെ രണ്ടു മാസം കൂടുമ്പോ ആണ് ബില്‍ വരുന്നത്. 750/- is the average of last one year) തന്ത്രപൂര്‍വ്വം, ചില സ്ഥലത്ത് 5 watts, ചില സ്ഥലത്ത്  23 watts എന്ന രീതിയില്‍ CFL പടയാളികളെ നോം വ്യന്യസിപിച്ചു.  അത് കുറച്ചു പഴയ വീട് ആയത് കൊണ്ട് ഒരു നല്ല Electrician നെ വിളിച്ചു കൊണ്ട് വന്നു നിലവില്‍ ഉള്ള വയറിംഗ് ടെസ്റ്റ്‌ ചെയ്തു.  ചില സ്ഥലത്ത് ലീക്ക്‌ ഉണ്ടായിരിന്നു, അവിടെ വയര്‍ മാറ്റി.  (ഒരു നാല്  അഞ്ചു മീറ്റര്‍) ഇപ്പൊ വരുന്ന ബില്‍ രണ്ടു മാസം കൂടുമ്പോ വരുന്ന ബില്‍ 340/-!!! 54% കാശ് ലാഭം !!! അതായ...