Skip to main content

Posts

കള്ളന്റെ കൈയും കാലും പിടിച്ചു കെട്ടി.

ദേ ..ഇതാണ് പുള്ളി. അങ്ങ്  പിടിച്ചു കെട്ടി, എല്ലാവരും കൂടി, ഹല്ലാ പിന്നെ. അത് കണ്ടു ആ സൂര്യന്‍ ചിരിയ്ക്കുന്ന ചിരി കണ്ടോ ? കാലു മാത്രം കെട്ടിയാല്‍ പോര, കയ്യും കെട്ടണം.  ഭയങ്കരന്‍ ആണ്.

ലിനിക്സ് സ്നേഹികളെ.......ഇതാ ഒരു പുതിയ എതിരാളി.

ലിനിക്സ് സ്നേഹികളെ.......ഇതാ ഒരു പുതിയ എതിരാളി.  ബില്‍ ഗേറ്റ്സ് അളിയനെ തോല്പിയ്ക്കാം എന്ന് കരുതണ്ട മക്കളെ...കരുതണ്ട

മിസൈല്‍

(കഴിഞ്ഞ പോസ്റ്റില്‍  പറഞ്ഞ ബാകി പാര്‍ട്ട് ഇതാ.  ആരും കറക്റ്റ് പ്രവചനം നടത്താത്തത് കൊണ്ട്, ആ സമ്മാനം എനിയ്ക് തന്നെ.) പണ്ട് കൌവ്‌ ബോയ്‌ കളിച്ചു നടന്ന സമയത്ത് പിടിച്ച ഒരു പടം.  സംഭവം ഒര്‍ജിനല്‍ ആണ് ട്ടോ. എവിടെവെച്ചാ പടംസ് പിടിച്ചേ എന്ന് ചോദിക്കരുത്.  ക്ലാസ്സിഫൈഡ് ഇന്‍ഫര്‍മേഷന്‍ ആണ്.  ഞങള്‍ കമാന്‍ഡോസ്, അത് പുറത്തു പറയില്ല. Warning : ഇത് വളരെ ഉദാത്തമായ പോസ്റ്റ്‌ ആണ് എന്ന കമന്റ്‌ ഇടാതവരുടെ IP കണ്ടുപിടിച്ചു, MAC അഡ്രസിലെയ്ക് ഇത് ഒരെണ്ണം അയയ്ക്കും.

വെടിവെപ്പ് അനുഭവം

കൂര്‍ഗില്‍ ഇത്തവണ പോയപ്പോള്‍, ഒരു പുതിയ തോക്ക് അവിടെ ഉണ്ടായിരുന്നു.  ഒരു ഡബിള്‍ ബാരല്‍ ഷോട്ട് ഗണ്‍. ഇതാ, ഇതാണ് സംഭവം.         താഴെ ഉള്ള പടം ഓഫ് ദി ഫോടോ   ഓഫ് ദി ഉണ്ട.       ഇതേ..തോക് ഓഫ് ദി ഗണ്‍ ഇത് പോലെ തുറന്നു, തിര നിറയ്ക്കുക.   (note : കൈ വിത്ത്‌ ആലപ്പാട്‌ ഫാഷന്‍ ജ്വല്ലറി ഈസ്‌ നോട്ട്  mine.  നോട്ട് ദി പോയിന്റ്‌, നോ പൊങ്കല്‍ ഓണ്‍ ദാറ്റ്‌)   മുകളിലെ പടവും താഴാത്തെ പടവും നോക്കു. ആ മാര്‍ക്ക്‌ ചെയ്ത കട്ടയാണ് സേഫ്റ്റി ലോക്ക്. മുകളിലെ പടത്തില്‍, അത് ലോക്ക് ആണ്. എന്ന് വെച്ചാല്‍, തിര നിറച്ച തോക് ആണെങ്ങിലും, വെടി പോട്ടില്ല.  പക്ഷെ താഴെ ഉള്ള പടത്തില്‍, അത് നീങ്ങി ഇരിയ്ക്കുനത് കണ്ടോ ?Now it is ready to fire. (എല്ലാവരും ശകലം മാറി നിന്ന് ബ്ലോഗ്‌ വായിക്കുക)     മലയാളം ബ്ലോഗിന്റെ പൊന്നോമന ... മലയാളം ബ്ലോഗിന്റെ രോമാഞ്ചം... പുപ്പുലി ബ്ലോഗറായ ഞാന്‍ വെടി വെയ്ക്കുന്നു.   തോക്ക് തുറന്നപ്പോള്‍ തെറിച് വീണ തിരയുടെ കാലി കവര്‍.     ഇത് വീട്ടില്‍ ഉള്ള വേറെ രണ്ടു തോക്കുകള്‍.  ഞാന്‍ കിടക്കുന്ന കട്...

കതിവന്നൂര്‍ വീരന്‍

ഈ തെയ്യതിന്റെ ശരിയ്കും ഉള്ള പേര്‍ അറിയില്ല.  കാണുമ്പോള്‍ കതിവനൂര്‍ വീരന്‍ എന്ന പാടാണ് ഓര്മ വരുക.  ഈ ചിത്രങ്ങള്‍ മൂന്ന് കൊല്ലം മുമ്പ് കുടഗില്‍ വെച്ച് എടുത്തവ ആണ്.  തലശ്ശേരി കണ്ണൂര്‍ ഭാഗത്ത്‌ നിന്ന് വരുന്ന മലയാളികള്‍ ആണ് കുടഗില്‍ തെയ്യം കെട്ടുന്നത്.

പെയിന്റര്‍ കുഞ്ഞാപ്പു - ഈ പോസ്റ്റിന്റെ നാഥന്‍!

ഒരു ദേശത്തിന്റെ കഥ പണ്ട് വായിച്ചപ്പോഴും ഇപ്പഴും ചിരി വരുന്ന ഒരു രംഗം ആണ്  പെയിന്റര്‍ കുഞ്ഞാപ്പു അടുക്കളയില്‍ തന്‍റെ കരവിരിത് പ്രകടിപ്പിച്ചത്.  അന്നേ ഞാന്‍ ഒരു കുഞ്ഞാപ്പു ഫാന്‍ ആണ്.  പക്ഷെ എന്റെ കഴിവ്‌ തെളിയിക്കാന്‍ ഒരു ചാന്‍സ് ഇപ്പഴാ കിട്ടിയത്. ഡല്‍ഹി ഓട്ടോ എക്സ്പോ തപ്പി നടന്നപ്പോള്‍ (നെറ്റില്‍) ഒരു സംഭവം കണ്ടു.  വണ്ടിയ്ക് പെയിന്റ് പോയാല്‍ സ്വന്തമായി ടച്ച്‌ അപ്പ്‌ ചെയാന്‍ ഉള്ള ഒരു കിറ്റ്‌.  സ്വന്തമായി തൊട്ടില്‍ ഉണ്ടാകി അതില്‍ കിടന്നു ഉറങ്ങിയ ഞാന്‍ വിടുമോ ?  ഒടനെ ഒരെണ്ണം വാങ്ങി.  എന്നാ പിന്നെ ആ ആക്രമണം കാണുക. ഇതാണ് കിറ്റ്‌.  ആ ചുമന്ന ബോട്ടില്‍ പിന്നെ കറുത്ത ബോട്ടില്‍ ആണ് കിറ്റില്‍ ഉള്ളത്.  ആ പേസ്റ്റ് എക്സ്ട്രാ ആണ്.  റെഡ്‌ ബോട്ടില്‍ ആണ് പെയിന്റ് മറെത് ടച്ച്‌ അപ്പ്‌ ചെയ്തു ഗും ആക്കാന്‍ ഉള്ള സുനഗ്രഫി.  പേസ്റ്റ് കുറച്ചും കൂടെ ഗും (എന്ന് വെച്ചാല്‍ ഗും ഗും ആക്കാന്‍ ഉള്ളത്. (അത് പയറ്റി വെടി കൊണ്ടു) വേണ്ട സാധനങ്ങള്‍ :- 1. മുകളില്‍ പറഞ്ഞ കിറ്റ്‌ -  Rs.260/- 2. Top Cut paste.  Rs. 40/- 3. 1000 നമ്പര്‍ Emery പേപ്പര്‍ (must be...

2009 ലെ ഇന്ത്യന്‍ വെബ്‌ സെര്‍വര്‍/സൈറ്റ് ആക്രമണങ്ങളുടെ ഒരു അവലോകനം.

മുന്‍പുള്ള വര്‍ഷങ്ങളില്‍ കണ്ട അതേ ട്രെന്‍ഡ് ആണ് 2009 ത്തിലും സൈറ്റ് അറ്റാക്കുകളുടെ കാര്യത്തിൽ നടന്നത്.  Linux ഉപയോഗിക്കുന്ന വെബ്‌സെർവറുകൾ ആണ് മറ്റുള്ള   operating system കളെ അപേക്ഷിച് കൂടുതല്‍ vulnerable ആയി കഴിഞ്ഞ വർഷവും കണ്ടു വന്നത് .  Linux വളരെ സെക്യൂരിറ്റിയുള്ള പ്ലാറ്റ്ഫോമായതിനാൽ , ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ വേറെ ഒന്നും ചെയ്യേണ്ട എന്ന പൊതു ധാരണയാവാം ഇതിനു കാരണം.  അതുകൊണ്ട് തന്നെ പലരും പാച് അപ്ഡേറ്റ് ചെയാന്‍ മറക്കുന്നു. ഇതൊക്കെ കൊണ്ടായിരിക്കണം ലിനക്സ് പ്ലാറ്റ്ഫോം  ഉപയോഗിക്കുന്ന സെർവറുകൾ ഏറ്റവും കൂടുതൽ അറ്റാക്ക് ചെയ്യപ്പെടുന്നത്. എന്നാൽ വിന്‍ഡോസിനെ അപക്ഷിച്ച് ലിനക്സ് പ്ലാറ്റ്ഫോമിലാണു ഏറ്റവും  കൂടുതല്‍ പാച്ചുകള്‍ റിലീസ് ചെയപെടുന്നതും. മാത്രമല്ല Bastille പോലെയുള്ള ടൂള്‍സ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ നലിനക്സ്‌ സെര്‍വര്‍ ഹാർഡൻ ചെയാൻ സാധിക്കുകയും ചെയ്യും.   പക്ഷെ, വളരെ കുറച്ച് ആൾക്കാർ മാത്രമെ  ഇവയുപയോഗിച്ച്  സെർവററുകളെ ഹാർഡൻ  ആക്കി സൂക്ഷിക്കുന്നുള്ളൂ. കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയുന്നത്(services required, services that ca...