കുറച്ചു കാലമായി Durex കമ്പിനി ഇന്ത്യന്‍ മാര്‍ക്ക്‌റ്റ്കളില്‍ കൊറേ പുതിയ 
പ്രോഡക്റ്റ്കള്‍ എത്തിച്ചിട്ടുണ്ട്.  അധികവും, സ്ത്രീകള്‍ക്ക് കൂടുതല്‍ 
സെക്സ്വല്‍ പ്ലേഷര്‍ ഉറപ്പ് വരുത്തുന്നവയാണ്.  പല ടൈപ്പ് കോണ്ടങ്ങളില്‍ 
മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ മാര്‍കെട്ടുകളില്‍ പലതരം 
ലൂബ്രിക്കന്റുകള്‍, പല ടൈപ്പ് Stimulatorകള്‍,  Durex 
എത്തിച്ചിരിയ്ക്കുന്നു.  സാദാ ലൂബ്സ് അല്ലാതെ, സ്ത്രീയ്ക്ക്  കൂടുതല്‍ 
സ്ട്രോങ്ങായ ഒര്ഗാസം ഒരു പരിധി വരെ ഉറപ്പു വരുത്തുന്ന, Play Oയും ഇന്ത്യന്‍
 മാര്‍കെറ്റില്‍ ഇപ്പോള്‍ ഉണ്ട്.
പല സൂപ്പര്‍മാര്‍ക്കട്ടുകളില്‍ ഇവ കിട്ടും.. ഓണ്‍ ലൈന്‍ വാങ്ങിയാല്‍, സ്വകാര്യത ഉറപ്പു വരുത്തികൊണ്ട്, കൊറിയര്‍ വഴി ഇവ വാങ്ങാന്‍ ഉള്ള ഓപ്ഷനും ഉണ്ട്. പാര്‍സല്‍ വരുമ്പോള്‍, അതിന്‍റെ പുറത്തു ഇതാണ് സംഭവം എന്ന് കാണിയ്ക്കുന്ന എഴുത്ത്, സ്റ്റിക്കര്‍ ഒന്നും ഉണ്ടാവില്ല എന്ന് വെബ് സൈറ്റ് പറയുന്നു.
ഓണ്‍ ലൈന്‍ വാങ്ങാന്‍ :
http://www.durexindia.com/estore
കൂടുതല്‍ അറിയാന്‍ :
http://www.durexindia.com/playo/
http://www.durex.com/EN-IN/PRODUCTS/pages/Product%20Homepage.aspx

Comments