Skip to main content

FYI : അപ്പ്‌ഗ്രേഡ് യുവര്‍ സെക്സ് ലൈഫ് !

കുറച്ചു കാലമായി Durex കമ്പിനി ഇന്ത്യന്‍ മാര്‍ക്ക്‌റ്റ്കളില്‍ കൊറേ പുതിയ പ്രോഡക്റ്റ്കള്‍ എത്തിച്ചിട്ടുണ്ട്.  അധികവും, സ്ത്രീകള്‍ക്ക്‌ കൂടുതല്‍ സെക്സ്വല്‍ പ്ലേഷര്‍ ഉറപ്പ്‌ വരുത്തുന്നവയാണ്.  പല ടൈപ്പ് കോണ്ടങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ മാര്‍കെട്ടുകളില്‍ പലതരം ലൂബ്രിക്കന്റുകള്‍, പല ടൈപ്പ് Stimulatorകള്‍,  Durex എത്തിച്ചിരിയ്ക്കുന്നു.  സാദാ ലൂബ്സ്‌ അല്ലാതെ, സ്ത്രീയ്ക്ക്  കൂടുതല്‍ സ്ട്രോങ്ങായ ഒര്ഗാസം ഒരു പരിധി വരെ ഉറപ്പു വരുത്തുന്ന, Play Oയും ഇന്ത്യന്‍ മാര്‍കെറ്റില്‍ ഇപ്പോള്‍ ഉണ്ട്.

പല സൂപ്പര്‍മാര്‍ക്കട്ടുകളില്‍ ഇവ കിട്ടും..  ഓണ്‍ ലൈന്‍ വാങ്ങിയാല്‍, സ്വകാര്യത ഉറപ്പു വരുത്തികൊണ്ട്, കൊറിയര്‍ വഴി ഇവ വാങ്ങാന്‍ ഉള്ള ഓപ്ഷനും ഉണ്ട്.  പാര്‍സല്‍ വരുമ്പോള്‍, അതിന്‍റെ പുറത്തു ഇതാണ് സംഭവം എന്ന് കാണിയ്ക്കുന്ന എഴുത്ത്, സ്റ്റിക്കര്‍ ഒന്നും ഉണ്ടാവില്ല എന്ന് വെബ്‌ സൈറ്റ് പറയുന്നു.

ഓണ്‍ ലൈന്‍ വാങ്ങാന്‍ :
http://www.durexindia.com/estore

കൂടുതല്‍ അറിയാന്‍ :
http://www.durexindia.com/playo/

http://www.durex.com/EN-IN/PRODUCTS/pages/Product%20Homepage.aspx

Comments

:: VM :: said…
എനിക്കൊരു 10 ഡസൻ പേക്കറ്റ് അയച്ചു തരാമോ സാർ/ അഡ്രസ് ഈമെയിൽ ചെയ്യാം
അതെന്താ, വീയെമ്മിനു് ഈയിടെയായി ഓർഗാസം കുറവാണോ? :)
Ashly said…
ഓ..ഇത്രേം പ്രായം അയ വീ എംനു ഇത് അല്ല, ഒന്നും ഏശില്ല.
സകലമാന ‘ഡിൽഡോ’ കളടക്കം ഇവിടെയൊക്കയത് ഏത് പെട്ടി കടകളിലും കിട്ടുംട്ടാ ..ഭായ്

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

സുന്ദരിമാരുടെ ഉള്ളില്‍ ഇരുപ്പ്‌ !

കഴിഞ്ഞ വീക്ക്‌ ഏന്‍ഡ് കുറെ സുന്ദരിമാരെ കസ്ടടിയില്‍ എടുത്ത് ക്വസ്ടിയന്‍ ചെയ്തപ്പോള്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ! ക്ലിക്ക് ചെയ്തു വലുതാക്കി കാണു ... 1 2 3 4 5 6 7 8 9 10 ...

ക്യാമറ പുരാണം

പണ്ട് ആറാം ക്ലാസ്സില്‍ ലോകം വിറപ്പിക്കുന്ന ടൈമില്‍, ഏതോ റഷ്യന്‍ ബുക്കില്‍ (ച്ചാല്‍, പ്രാഗുദാ പബ്ലിക്കേഷന്‍കാരുടെ മലയാളം വെര്‍ഷന്‍) ഒരു ബീവര്‍ ക്യാമറ ഉപയോഗിച്ചു എന്തോ പടം പിടിച്ചു സ്റ്റാര്‍ ആയത് വയ്ച്ചു ആകെ ത്രില്‍ അടിച്ചു, ഒടനെ തന്നെ ഒരു ക്യാമറ കിട്ട്യേ പറ്റൂ എന്ന് അടിയന്തിര നോട്ടീസ് ഹൈ കമാന്‍ഡിലേയ്ക് വിട്ടു.  കിം ഫലം. അങനെ കുറച്ചും കൂടെ മുട്ടയില്‍ നിന്ന് വിരിഞ്ഞുനില്‍ക്കുന്ന സമയത്ത് രണ്ടു മൂന്നു ക്യാമറ എന്റെ കൈ കരുത്ത്‌ അറിഞ്ഞു. പിന്നെ, ബെലഗോളയില്‍ ഉപരി പഠനം എന്ന വ്യജെനെ, ഞാന്‍ വേഷം മാറി നടക്കുന്ന കാലം.  ഫൈനല്‍ ഇയര്‍ ആയപ്പോള്‍ അംജത്‌ ഖാന്‍ എന്ന Electronics പഠിയ്ക്കുന്ന ഒരുത്തന്‍, മുന്നില്‍ പിടിച്ചു തിരിച്ചാല്‍, ബിനോകുലര്‍ പോലെ മങ്ങിയും തെളിഞ്ഞും വ്യൂ കാണിയ്ക്കുന്ന ഒരു കാമറയും ആയി വന്നു.  എല്‍ദോസ്‌, പിന്നെ ഞാന്‍ - ഞങള്‍ രണ്ടും ആയിരുന്നു പ്രഘാപിത ആസ്ഥാന പുലികള്‍ - ഫോടോ പിടുത്തം മുതല്‍ എല്ലാ കാര്യത്തിലും.  ആ പാവം അംജത്‌ ഖാന്‍ ക്യാമറ ഞങളുടെ അടുത്ത് തന്നു ഫോടോ പിടിയ്ക്കാന്‍ ഏല്പിച്ചു.  മല കേറി, ഇറങ്ങി, തലയും കുത്തി നിന്ന്, ഇരുന്നു...എന്ന് വേണ്ടാ....എല്ലാ പോസും...