Skip to main content

ദില്‍ബനും കാശ്മീരും.



ദില്‍ബന് മറുപടി എഴുതി വന്നപ്പോ, നീണ്ടു പോയി.  എന്നാ പിന്നെ അത് ഇവിടെ കിടകട്ടെ.


ദില്‍ബന്‍ പോസ്റ്റ്‌ : http://chakravyouham.blogspot.com/2010/10/blog-post.html

ദില്‍ബാ....വേറെ ഒരു ശതമാന കണക്ക് നോക്കാം.  ഇത് തപ്പി എടുത്തത്‌ ജമ്മു & കാശ്മീര്‍ സര്‍ക്കാര്‍ വെബ്‌ സൈറ്റ്ല്‍ നിന്നാണ്.

1. ഏരിയ :



അതായിത്, 35 % പാകിസ്ഥാന്റെ കയ്യില്‍, 19% ചൈനയുടെ കയ്യില്‍.   ടോടാല്‍ 54% വേറെ ആള്കാരുടെ  കയ്യില്‍ ആണ്.  

ഇന്ത്യയ്ടെ ഭാഗമായി ഉള്ളത് 45.6% മാത്രം ആണ്.

2. പോപ്പുലേഷന്‍ :

ജമ്മു ആന്‍ഡ്‌ കാശ്മീര്‍ എന്ന സംസ്ഥാനത്തെ കാലാവസ്ഥ അടിസ്ഥാനമാകി  മൂന്ന് ഡിവിഷന്‍ ആയി തിരിച്ചിട്ടുണ്ട്. 
1) ജമ്മു (Sub-tropical region)
2) ലഡാക്   (Arctic cold desert area)
3) കാശ്മീര്‍ താഴ്വര. (Temperate Kashmir valley )

പിന്നെ, ഈ മൂന്ന് ഡിവിഷനുകളും കൂടി 22 ജില്ലകള്‍ ആയി തിരിച്ചിരിയ്ക്കുന്നു.  ഈ മൂന്ന് ഡിവിഷനുകളിലെ പോപ്പുലേഷന്‍ താഴെ പറയുന്ന പോലെയാണ്.


ഇനി ദില്‍ബന്‍ പറഞ്ഞ പോലെ, ഏരിയ കാശ്മീര്‍ ഭാഗത്ത്‌ കുറവാണ്, അവിടെ ഉള്ള 1500 sq km ചില്ലുവാനം ഭാഗം ഒരു രാജ്യംആയി വരുന്നത് ലോജികല്‍ അല്ല. അല്ലെങ്ങില്‍, വളരെ ചെറിയ ഒരു ഭൂവിഭാഗത്തെ ആള്‍കാര്‍ മാത്രെമേ വിഘടനവാദത്തില്‍ ഉള്പെടുന്നുള്ളൂ -->  എന്നത് ശരിയല്ല.

ഏരിയയില്‍ ചെറുത്‌ ആണെങ്ങിലും, ടോട്ടല്‍ ജനസംഖ്യയ്ടെ 53 ശതമാനം കാശ്മീര്‍ താഴ്വരയില്‍ നിന്നാണു.  അവിടെ ഉള്ള മത ഭൂരിപക്ഷം മുസ്ലിം ആണ് (97%).    ആ സംസ്ഥാനത്തെ ടോട്ടല്‍ മതസ്ഥരുടെ കണക്ക് നോക്കിയാല്ലും, ഇത് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്.  ( നോട്ട്: ഈ 97% മുസ്ലീമുകളും വിഘടനവാദം ഉള്ളവര്‍ എന്ന് വായിക്കരുത്.)


"സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല" - 

എന്ന വരികള്‍, ഈ കണക്കുകളുടെ ബെയിസില്‍ ഒന്ന് കൂടെ വായിച്ചു നോക്കിയാല്‍, നേരെ ഒപോസിറ്റ്‌ ആയ ഒരു ചിത്രം ആണ് ലഭിയ്ക്കുന്നത്.  വലിപ്പത്തില്‍ കാശ്മീര്‍ ചെറിയൊരു ഭാഗം ആണെങ്ങില്‍ പോലും, ടോട്ടല്‍ ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ ജനവാസം കൂടുതല്‍ അവിടെയാണ്.  



പകുതിയില്‍ അധികം മറ്റു രാജ്യങ്ങളുടെ കയ്യില്‍ ഉള്ള, എന്നാല്‍ അതും നമ്മടെ കസ്റ്റഡിയില്‍ ആണ്, എല്ലാം ഭദ്രം എന്ന മിഥ്യധാരണ പോലെതെ മറ്റൊരു മിഥ്യധാരണയാണ്, ഈ നടക്കുന്ന കൊലപാതകങ്ങള്‍ നടക്കുന്നത്, കാശ്മീര്‍ എന്ന ഒരു 1500 sq km രാജ്യതിനു വേണ്ടിയാണ് എന്നത്.  ഏരിയയില്‍ കുഞ്ഞന്‍ ആയ കാശ്മീര്‍ മാത്രം അല്ല, നമ്മടെ കയ്യില്‍ ഉള്ള ബാകി 45% കൂടെ അടര്‍ത്തി കൊണ്ട് പോകാന്‍ ആണ് ശ്രമം.

Comments

Unknown said…
കശ്മീർ താഴ്വരയിൽ പോപ്പുലെഷൻ കേന്ദ്രീകരിക്കാന്നും 97% ശതമാനം മജൊറിറ്റി വരുത്താൻ വേൺറ്റി പണ്ഡിറ്റുകളെ ഒക്കെ തീവ്രവാദികളേ വിട്ട് വിരട്ടി ഒഴിപ്പിച്ചതും ഒക്കെ ആയി എഴുതാൻ അതിൽ ബാക്കി പലതും ഉണ്ട്. ഞാൻ രാഷ്ട്രീയം പറയണ്ട എന്ന് കരുതി പറയാതെ വിട്ടതാണു. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി മുഴുവൻ കശ്മീരും അടർത്തി എറ്റുക്കാൻ തന്നെ ആണു പദ്ധതി.

POKയിലെ ഗിൽജിറ്റ്-ബാൾട്ടിസ്താനിലെ ഷിയാ പോപ്പുലേഷൻ (ഇന്ത്യയോട് അനുഭാവം പ്രകടിപ്പിയ്ക്കുന്നവർ) ഒരു പക്ഷെ സുന്നികളോളം തന്നെ വരുമായിരിക്കും. ഇവർക്ക് റെഫറണ്ട്ത്തൽ free and fair ആയി വോട്ട് ചെയ്യാൻ അവിടെ പറ്റില്ല എന്ന് ഉറപ്പുമാണു. Article 370 ഇല്ലെങ്കിൽ എന്നേ കശ്മീർ ഇന്ത്യയുടെ മറ്റേതൊരു ഭാഗം പോലെതന്നെ ആയേനേ. സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ മൊത്തം integrationന്റെ ചുമതല വഹിച്ചപ്പോൾ പഴയ കശ്മീരി എന്ന സെന്റിമെന്റ്സ് കാരണം നെഹ്രു നേരിട്ടാണു കശ്മീരിന്റെ integration നോക്കിനടത്തിയത്. ഇന്ത്യൻ ആർമിയുടെ മുന്നെറ്റം പകുതിയ്ക്ക് വെച്ച് തടഞ്ഞും യു എന്നിനെ സമീപിച്ചും ഒക്കെ നെഹ്രു fucked up the whole thing big time.
Blaming Nehru for fucking up the whole thing is simply bull shit. It happened,and that wasnt good for the State and the Union. Agreeing that, our current problem is to find an apt solution for 2011.

For that, let's just take Ms. Roy's opinion also into consideration.
Unknown said…
Why only Ms. Roy's opinion? Lets take into consideration the whole one billion strong India's opinion, the Parliament Resolution on Jammu & Kashmir, which states that the whole state is an integral part on Indian state. That includes PoK!

Instead of finding ways to stake our claim on what is rightfully ours we are debating whether we should give up the remaining portion or not. Truly pathetic.
Shee said…
What is the whole point in staking claim on a land whose people do not want to be a part of the nation? I believe it is the right of the people residing in the area to decide where they should belong to. Why should the 1 billion strong rest of India who would never set foot on this land or even try to understand the problems of the people living there have a stake in deciding their future?
എന്താണോ എന്തോ .. രണ്ടു പോസ്റ്റും വായിച്ചു ..
കൊള്ളാം ..
spread ഷീറ്റ് ഇല്ലാണ്ട് നമുക്ക് എന്ത് ആഘോഷം
Ashly said…
"Why should the 1 billion strong rest of India who would never set foot on this land or even try to understand the problems of the people living there have a stake in deciding their future?"

ദാറ്റ്‌ ഈസ്‌ ദി ചോദ്യം !!!

അവിടെ നന്നാക്കാന്‍, അവിടെ ഉള്ള കൊറേ സ്ഥലം നമ്മടെ നാട്ടില്‍ ഉള്ളവര്‍ക്ക്‌, തമിഴന്‍മാര്‍ക്ക്‌ അങനെ കൊറേ ആള്കാര്‍ക്ക് ഫ്രീ ആയി കൊടുത്താ മതി. അപ്പൊ നമ്മള്‍ കേറി കൊറേ ചായകടയും, കപ്പ നടലും കൊടി പിടിത്തവും, ആന്ധ്രകാരുടെ വക റെഡി റിയല്‍എസ്റ്റേറ്റ്‌ കച്ചവടം, തമിഴര്‍ വക അണ്ണന്റെ ഫ്ലക്സ് ബോര്‍ഡ്‌ വെയ്ക്കല്‍....എല്ലാം കൂടെ ശരിയ്ക്കും ഇന്ത്യയുടെ ഭാഗം ആകും.
Ashly said…
കള്ളാ..."spread ഷീറ്റ് ഇല്ലാണ്ട് നമുക്ക് എന്ത് ആഘോഷം" - അത് ശരിയ്ക്കും എനിയ്ക്ക്‌ കൊണ്ടു ട്ടാ.....;) അടുത്ത തവണ ഒരു പി പി റ്റി കൂടെ ഒപ്പിയ്ക്കാം.
elora said…
@ Captain ഒരു താമാശ പോലെ പറഞാതാണെങ്കിലും നമ്മൾ കാശ്മീർ മറ്റു ഇന്ത്യാക്കാറ്ക്കു പ്രവേശ്നനം കുറച്ചതാണു ഇപ്പോളും പ്രശ്നങൾക്കുള്ള ഒരു കാരണം, 1947-ൽ പകുതി തിരിച്ചെടുത്ത ഇന്ത്യൻ സേന എന്തുകൊണ്ട് പകുതിക്കു നിർത്തി എന്നുള്ളത് ഇപ്പോളത്തെ വീക്ഷണ്ഠ്ത്തിൽ ഒരു മണ്ടത്തരം തനെ
Ashly said…
@ elora : ഞാന്‍ കാര്യം ആയിട്ട് തന്നെ പറഞ്ഞതാ.
jayanEvoor said…
ദിൽബാസുരനെ വായിച്ചു.
കപ്പിത്താനേം വായിച്ചു.
രണ്ടും കൊള്ളാം.
പക്ഷേ, നമ്മൾ ഈ മുട്ടി എങ്ങനെ കീറും!?
ഒരു പിടിയുമില്ലല്ലോ, മുത്തപ്പാ!
faisu madeena said…
ജയന്‍ ഡോക്റ്റര്‍ ..അങ്ങിനെ പറയരുത് ..നിങ്ങള്ക്ക് കീറാന്‍ പറ്റാത്ത എതു മുട്ടികളാ ഈ ലോകത്തുള്ളത് ..അതു കൊണ്ടു ഈ മുട്ടിയും നിങ്ങളെ കൊണ്ടു തന്നെ ക്യാപ്ടന്‍ കീറിക്കും{ഞാനല്ല}..!!!!
വിഷയം ആഷ്‌ലിക്ക് ഒരു വീക്നെസ്സല്ലല്ലോ.
Ashly said…
ഞാന്‍ വിഷയാസക്തി ഉള്ളവന്‍ എന്നാണോ കുമാരാ ഉദേശിച്ചത്‌ ? ;)
Anonymous said…
I had read this earlier. yet to read dilban's.The letter size seems too large and it was too straining to use horztl scroll bar to read a sentence fully.

Popular posts from this blog

ലോഗോ ഗോമ്പി

ഇതാ ഒരു ഗോമ്പി.  ഈ പടത്തില്‍ കാണുന്നത്, പ്രശസ്തമായ 15 കമ്പനികളുടെ, പഴയ ലോഗോ ആണ്.  എന്ന് വെച്ചാല്‍, കുറച്ചു കൊല്ലം മുമ്പ് ഉപയോഗിച്ചതും, ഇപ്പോള്‍ പ്രചാരത്തില്‍ ഇല്ലാതതുംമായ ലോഗോകള്‍. ഇതാണ്  ചോദ്യപേപ്പര്‍.   ഇതില്‍ ആദ്യം ഏറ്റവും കൂടുതല്‍ എണ്ണം കറക്റ്റ് ആയി തിരിച്ചു അറിഞ്ഞു, ഉത്തരം കമന്റ്‌ ആയി ഇവിടെ ഇടുന്ന മൂന്ന് പേര്‍ക്ക്‌ അരുണിന്റെ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ‌ ബുക്ക്‌ സമ്മാനമായി , അരുണിന്‍റെ   കയ്യൊപ്പ് ഉള്ള  കോപ്പി , ഇന്ത്യയിലെ  അഡ്രസില്‍ അയച്ചു കൊടുക്കും. ഇതാണ് അരുണിന്റെ പബ്ലിഷ് ചെയാന്‍ പോകുന്ന ബുക്ക്‌. ഉത്തരങ്ങള്‍ എഴുതുമ്പോള്‍, "പടത്തില്‍ കാണുന്ന ലോഗ്യ്ടെ നമ്പര്‍ - കമ്പനി പേര്"  എന്ന ഫോര്‍മാറ്റില്‍ എഴുതണം. ഉദാഹരണം : 1. Air India 2. Jet Air ഇത് അരുണിന്റെ ബുക്ക്‌ റിലീസ്‌ ആകുന്ന ദിവസം(17th Oct 2010) രാവിലെ പത്തു മണിയ്ക് ഈ ഗോമ്പി ക്ലോസ് ചെയും, അത് വരെ, ഉത്തരങ്ങള്‍ കമന്റ്‌ ആയി ഇവിടെ ഇടാം. കമന്റ്‌ നോക്കി,ഓഫ്‌ ആയിട്ടുള്ള/സംശയം ചോദിച്ചു ഉള്ള  കമന്റ്സ്  മാത്രെമേ ഇപ്പോള്‍ പബ്ലിഷ് ചെയൂ.  ബാക്കി എല്ലാ കമന്റുകളും, 17th Oct 2010 പ...

ആലിപ്പഴവും അയന കുട്ടിയും.

ഈ തവണ നാട്ടില്‍ നിന്ന് വരുന്ന വഴി, മൈസൂര്‍ കഴിഞ്ഞപ്പോള്‍ ഗംഭീര മഴ.  റോഡ്‌ കാണ്ണാന്‍    ബുദ്ധിമുട്ട്.  സ്ലോ സ്പീഡില്‍ കൊറേ പോയി, കുറച്ചു കഴിഞ്ഞപ്പോ, ഇതാ വരുന്നു ആലിപഴം....പണ്ട് നാട്ടില്‍ ഇഷ്ട്ടം പോലെ ആലിപഴം മഴ കണ്ടിട്ടുണ്ട്.  പക്ഷെ ഇത് പോലെ ഭീകരമായ ഒരു അവസ്ഥ ആദ്യമായി  (നിനക്കായി, ഓര്‍മക്കായി) ആണ്. ഇതാ സൌണ്ട് ട്രാക്ക്‌ , മാല പടക്കം പൊട്ടിയ്ക്കുന്ന പോലെ ഉണ്ട്.  വണ്ടിയില്‍ ചെറിയ രണ്ടു മൂന്ന് ഡെന്‍ടും ആയി. (മുഗാമ്പു  കുഷ് ഹുവാ :(  ) എല്ലാ വണ്ടിയും നിര്‍ത്തി ഇട്ടിരിക്ക്കയാ.  ഞാന്‍ എന്ന പൊട്ടന്‍ മാത്രം ആണ്, ആലിപഴ മഴയില്‍ വണ്ടി ഓടിച്ചു കളിച്ചത്. (ഹോ..എന്റെ ഒരു കാര്യം...) കാറിന്റെ ഗ്ലാസ്‌ പൊട്ടി പോകും എന്ന്   തോന്നിയപ്പോള്‍ , നിര്‍ത്തിഇട്ടിരിയ്ക്കുന്ന ഒരു ലോറിയുടെ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു. ആലിപഴം പെറുക്കി, കാമുകിയക് കൊടുക്കുക എന്ന ഒരു ആഗ്രഹം പണ്ടേ (വെന്‍ ഐ വാസ്‌ എ വാവ) ഉണ്ടായിരുന്നു.  പക്ഷെ ഡോര്‍ തുറന്നു ഇറങ്ങാന്‍ ലവള്‍ സമതിച്ചില്ല.  ആര്‍ക്കു പോയി ?  ഹും.... പിന്നെ, ശക്തിമാന്‍ ഓഫ് ആലിപഴം കുറഞ്ഞപ്പ...

വിവാഹ വാര്‍ഷികം സ്പെഷല്‍ എഡിഷന്‍.

അഞ്ചു ആറു കൊല്ലത്തെ പ്രീ വിവാഹ പ്രണയം കഴിഞ്ഞു, ദാ ..അഞ്ചു കൊല്ലം വിവാഹ ജീവിതം തികച്ചു.  (അവളെ സമതിക്കണം.) Camera : Canon PowerShot SX20 IS -No Flash/Focal Length 5.0 mm/Exp 0.050s(1/20) Ap-f/2.8 ISO 640 സ്ഥലം - ടീ വീന്റെ മുകളില്‍, ഭിത്തിയില്‍. ചുരുക്കം ചില ദിവസം, രാവിലെ ലോകാവസാനം, പിന്നെ ഉച്ചയ്ക്ക് കൊടുംകാറ്റ് വിത്ത്‌ പേമാരി(ഒഴിച്ച് കൂട്ടാന്‍), വൈകുന്നേരം കാപ്പിയ്ക്ക് ഭൂകമ്പം, അത്താഴത്തിനു സുനാമി  വിത്ത്‌ കത്രിന...എന്തായാലും, ഉറങ്ങുനതിനു മുമ്പ് ലോകം പഴയ അവസ്ഥയിലേക്ക്‌ പുനസ്ഥാപിച്ച ശേഷമേ ഉറങ്ങാവൂ എന്ന നിയമം രണ്ടും ഫോളോ ചെയ്ന്നത് കൊണ്ട്, രണ്ടും ഹാപ്പി. (പരീക്ഷണം നടത്തി നോക്ക്, only if you have a brave heart) (Off : ലവളെ പറ്റി ഒരു പോസ്റ്റ്‌..ലോ..ലവിടെ ) അപ്പൊ, ഇത് വരെ ഉള്ള എന്റെ ലോക പരിചയം വെച്ച്, കെട്ടാന്‍ പോകുന്ന ബാച്ചി പുഷന്മാര്‍ക്കും, കെട്ടി കഴിഞ്ഞ ചുള്ളന്മാര്‍ക്കും വേണ്ടി ഇതാ..ഒരു സര്‍വൈവല്‍ ഗൈഡ് During സുപ്പര്‍ മാര്‍ക്കറ്റ്‌ സര്‍വേയിലന്‍സ്‌ (SGDSMS) സ്ത്രീകള്‍ വായിക്കരുത്..ഈ പോസ്റ്റിന്റെ അടുത്ത് കൂടെ പോലും പോകരുത്. 1. നല്ല തിരക്കുള്ള കടകള്‍ മാത്രം തിരഞ്ഞെടുക്കുക. ...