Skip to main content

കാരാപുഴ ഡാം

പണ്ട് എന്റെ ഒരു പഴയ ക്യാമറയില്‍ എടുത്ത പടം. സ്ഥലം : കാരാപുഴ ഡാം, വയനാട്‌

Comments

sm sadique said…
മനോഹരം!!!!!!!
അലി said…
കരിപുഴ?
Ashly said…
അല്ല, അലി. ഇത് കാരാപുഴ. വയനാട്ടില്‍. കല്പറ്റ - മീനങ്ങാടി റോഡില്‍ നിന്ന് കുറച്ചു ഉള്ളില്‍ പോയാല്‍ മതി.
ഒരു ചിത്രം പോലെ .. ഐ മീന്‍ പെയിന്റിംഗ് :)
Unknown said…
ഇത് ഞെരിപ്പൻ !!!! :)
Vayady said…
സൂപ്പര്‍! അപ്പോള്‍ ഫോട്ടോ എടുക്കാനൊക്കെ അറിയാം അല്ലേ? :)
siya said…
വളരെ നല്ല ഫോട്ടോ ...കുറ്റം ഒന്നും പറയാനും ഇല്ല ..പക്ഷേ സൂക്ഷിച്ചു നോക്കിയപോള്‍ ഒന്ന് ചോദിയ്ക്കാന്‍ തോന്നി??ഈ ഫോട്ടോ രാവിലെയോ?അതോ സന്ധ്യക്ക്‌ ആണോ എടുത്തത്‌?ഏതു സമയത്ത് ആയാലും നല്ലത് തന്നെ ..പിന്നെ എന്‍റെ ന്യൂ പോസ്റ്റ്‌ ഉണ്ട് .അത് വഴി വന്നു കുറച്ചു കൂടി ഫോട്ടോ കണ്ടു പോകാന്‍ മറകണ്ട ട്ടോ .
soooppar anallo! catchment area ano? ethu camera?
saturation photoshopil adjust cheythirunno? tripod use cheythirunno?
blog commentinu nandi! nammalkku ivide onnu koodam! njan separate mail ayakkam tto!
Ashly said…
സിയാ, ഇത് വൈകുനേരം,ഒരു ഇവിനിംഗ് ആയപ്പോ എടുത്ത പടം.

(രാവിലെ സൂര്യന്‍ ഉദ്യക്കുന്ന സമയത്ത്, ഞാന്‍ പുറത്തു...വിത്ത്‌ ക്യാമറ...ബുഹ്ഹാ....നല്ല ഭാവന ;) ഞാന്‍ ഉറക്കത്തില്‍ നടക്കാറില്ല, ക്യാമറ തൂകി കൊണ്ടും ഒട്ടും ഇല്ല !!!!

ആകെ പാടെ നമ്മ സൂരോദയം കണ്ടിട്ടുള്ളത് പണ്ട് കന്യാകുമാരിയില്‍ പോയപ്പോ ആണ്. ;)
Ashly said…
catchment area ano? അതെല്ലോ.

ethu camera? കൊഡാക്ക് രണ്ടോ മൂന്നോ മെഗാ പിക്സെല്‍. ഒരു അഞ്ചു ആറു കൊല്ലം മുമ്പ് വാങ്ങിയ ഒരു കുഞ്ഞു കുത്ത് ആന്‍ഡ്‌ വടിവെയ്പ് (പോയന്റ് ആന്‍ഡ്‌ ഷൂട്ട്‌) ക്യാമറ.

saturation photoshopil adjust cheythirunno? ഹേ..ഇല്ല. പികാസ്‌ ഉപയോഗിച്ചു കുത്തി കുഴിച്ചു വാട്ടര്‍ മാര്‍ക്ക്‌ ആഴത്തില്‍ ഫിറ്റ്‌ ചെയ്തു. അത്ര തന്നെ.

tripod use cheythirunno? എന്റെ ലൈഫില്‍ ഇത് വരെ ഉപയോഗിച്ചിട്ടില്ല.

nammalkku ivide onnu koodam! njan separate mail ayakkam tto! -> ഈ പിഞ്ചു പൈതല്‍ ഒരു കമന്റ്‌ ഇട്ടതിനു ഇത്ര ശിക്ഷ വേണോ ? ;) ;)
Appu Adyakshari said…
കൊള്ളാം ക്യാപ്ടന്‍
സംഗതി കൊള്ളാം. "ഫാവി" ഉണ്ട്. അധിക ചിത്രവും വയനാട് ആണല്ലോ? വയനാടുകാരന്‍ ആണോ?
Calvin H said…
കളറ് ഫോട്ടോ പതിഞ്ഞിരിക്കുന്നല്ല്! ;)

കിടൂ.....
ഒരു പെയിന്റിംഗ് പോലെ മനോഹരം!
നല്ല പടം.
ഇപ്പൊ മനസ്സിലായില്ലേ,
'ക്യാമറ ഏതായാലും പടം നന്നായാല്‍ മതി' എന്ന് ?
:)