ഈ പടംസ് കണ്ടോ ? ഗംഗ ശിവന്‍റെ തലയില്‍ ഫസ്റ്റ് ടൈം വന്നു പതിയ്ക്കുന്ന സീന്‍ ആണ്. പാര്‍വതി ഒരു ഡിഫെന്‍സീവ് പൊസിഷനില്‍ അല്ലെ ? സപത്നി വരുന്നത് തീരെ പിടിയ്ക്കുനില്ല എന്ന് തോന്നുന്നു
'പാര്‍വതി പരിഭവം '..തലകെട്ട് എല്ലാം കൊണ്ടും ചേരും ..വളരെ നല്ല ഫോട്ടോസ് ..കൂടാതെ ഇതുപോലെ ഒരു പോസ്റ്റ് ഇടാന്‍ തോന്നിയ ബുദ്ധിയും സമ്മതിച്ചിരിക്കുന്നു .ആ ലാസ്റ്റ് ഫോട്ടോയില്‍ പാര്‍വതിയുടെ പുറകില്‍ ഉള്ള ആ ബ്രൌണ്‍ ഉടുപ്പില്‍ നില്‍ക്കുന്നതും കൂടി (ആരാണ് ശരിയ്ക്കും മനസിലായില്ല) ഒന്ന് കട്ട് ചെയ്താല്‍ കൂടുതല്‍ നല്ലതാവും എന്ന് എന്‍റെ അഭിപ്രായം .ഈ പ്രതിമകള്‍ എവിടെ ആണ് എന്നും കൂടി പറഞ്ഞാല്‍ എല്ലാം നന്നായി .....
ഹോ....ഭയങ്കരമായ നിരീക്ഷണം, ഞാന്‍ ഇപ്പോഴാ കാണുന്നെ. ബ്രൌണ്‍ ഉടുപ്പില്‍ ഉള്ളത് ഒരു പോലീസ്കാരെന്റെ പ്രതിമയാണ്. ഇത് ധര്‍മസ്ഥലത്ത് (കര്‍ണാടക some 300 KM from Bangalore, near to Mangalore) ഉള്ള ഒരു പാര്‍ക്കില്‍ ഉള്ള പ്രതിമകള്‍ ആണ്.
ഹ..ഹ.ഹ..അത് ഒരു സപ്പോര്‍ട്ട് ആണ്. അതും, പിന്നെ ഗംഗയ്ടെ തലയില്‍ ഒരു പൈപ്പ് കഷ്ണം കൂടെ ഉണ്ട്, ഫൌണ്ടന്‍ ആയിട്ട്. മാക്സിമം അത് ഒഴിവ്വാകിയാണ് പടം പിടിച്ചതു. ആ ഫസ്റ്റ് ഫോട്ടോയില്‍ അത് ക്ലിയര്‍ ആയി കാണാം.
അത് രണ്ടും(ശിവന്റെ സപ്പോര്‍ട്ട്, ഗംഗയ്ടെ ഫൌണ്ടന്‍ ) കൂടെ ഈ ശില്പ്പ്തിന്റെ പെര്ഫക്ഷന്‍ വല്ലാതെ കുറച്ചു, ശില്പ്പ്തെ വെറും ശില്പാ ഷെട്ടിയാക്കി കളഞ്ഞു :(
"ഇങ്ങേര്‍ക്കിതെന്തിന്റെ കേടാ? ഞാന്‍ പോരാണ്ട് ദാ ഇപ്പൊ വേറെ ഒരുത്തിയെ കൂടി തലേല് കേറ്റിയിരുത്തിയിരിക്കുന്നു" എന്ന മട്ടിലാണ് പാര്‍വതി. ശിവനോ, "പാവം, ഒന്ന് റെസ്റ്റ് എടുക്കാന്‍ വേറെ സ്ഥലമില്ല; എന്റെ തലയില്‍ ഇരുന്നോട്ടെ" എന്ന മട്ടുണ്ട്. കൊള്ളാം!
പ്രതിമകൾക്ക് പോലും സ്വൈര്യമില്ലാതായി...അല്ലേ, പാർവ്വതിയുടെ മുഖഭാവത്തിൽ എന്തോ ഒരു പന്തികേടുണ്ട്, ആരെടാ ഫോട്ടോയെടുക്കുന്നത് എന്ന് മറ്റുമാണോ.. കൊള്ളാം...ഫോട്ടോയും അടിക്കുറിപ്പും
Comments
:)
(ശിവ ശിവ , എന്നെ ശപിക്കല്ലേ )
:)
അത് രണ്ടും(ശിവന്റെ സപ്പോര്‍ട്ട്, ഗംഗയ്ടെ ഫൌണ്ടന്‍ ) കൂടെ ഈ ശില്പ്പ്തിന്റെ പെര്ഫക്ഷന്‍ വല്ലാതെ കുറച്ചു, ശില്പ്പ്തെ വെറും ശില്പാ ഷെട്ടിയാക്കി കളഞ്ഞു :(
ഉം...പാവം പാര്‍വതി. സ്വന്തം ഭര്‍ത്താവിന്റെ തലയില്‍ വേറൊരു പെണ്ണ് കയറി നിരങ്ങുന്ന കാഴ്ച കാണേണ്ടി വന്ന ഹതഭാഗ്യ!
പോസ്റ്റും തലക്കെട്ടും രസമായിട്ടുണ്ട്.
രസ്യൻ പടങ്ങൾ!
അടിക്കുറിപ്പ് അതിലേറെ നന്നായി.
ശിവനോ, "പാവം, ഒന്ന് റെസ്റ്റ് എടുക്കാന്‍ വേറെ സ്ഥലമില്ല; എന്റെ തലയില്‍ ഇരുന്നോട്ടെ" എന്ന മട്ടുണ്ട്.
കൊള്ളാം!
പാർവ്വതിയുടെ മുഖഭാവത്തിൽ എന്തോ ഒരു പന്തികേടുണ്ട്, ആരെടാ ഫോട്ടോയെടുക്കുന്നത് എന്ന് മറ്റുമാണോ..
കൊള്ളാം...ഫോട്ടോയും അടിക്കുറിപ്പും
ഇതേതാ സ്ഥലം?