അപ്പോള്‍ പറഞ്ഞു വരുന്നത് സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള, സുന്ദരനായ ഒരുത്തനെ കെട്ടിയാല്‍ ഇതാണ് ഗതി. അല്ലേ? പാവം.. ചുള്ളത്തീടെ ആ ഇരുപ്പ് കണ്ടിട്ട് എനിക്ക് സഹിക്കിണില്യ.
എല്ലവര്‍ക്കും thanks. ഇവിടെ ഇരി ചക്കരെ, ഒരു വിമ്മാനത്തിന്റെ പടം എടുത്തിട്ട് ഇപ്പൊ വരാം ഇന്നു പറഞ്ഞു ആ സുന്ദരന്‍ പോയിട്ട് തിരിഞ്ഞു നോക്കിയപ്പോ കണ്ട സീന്‍ ആണ്.
വരയും വരിയും : സിബു കളയാന്‍ ട്രൈ ചെയ്തു, പക്ഷെ ഏറ്റില്ല.
@ ഉപാസന || Upasana :
സ്വന്തമായി ബ്ലോഗും -- നിജം സ്വന്തമായി ക്യാമറ -- നിജം കെട്ടിയവന്‍ -- നിജം സൌഭാഗ്യവതി -- full നിജം. അപ്പൊ "സുന്ദരനായ" എന്നതും നിജം ആവാതിരിയ്ക്കാന്‍ തരാം ഇല്ല. ;) ;) ;)
Calvin : ഫസ്റ്റ് മോറലും നീയും തമ്മില്‍ എന്താ ബന്ധം ഇന്നു പറ..
സ്വന്തമായി ബ്ലോഗും, ക്യാമറയും ഉള്ള ഒരു ഭര്‍ത്താവിനെ കെട്ടണ്ടി വന്നതില്‍ ദു:ഖിച്ചിരിക്കുന്ന ഹതഭാഗ്യയായ ഒരു പാവം സ്ത്രീ….( കയ്യൂക്കുള്ള ആങ്ങളമാര്‍ ഇല്ലങ്കില്‍ ഇങ്ങനെ വഴിയില്‍ ഇരിക്കേണ്ടി വരും )
ദൈവമേ ഈ മോന്തായ കോട്ടയുള്ള ബ്ലോഗറെ ആണല്ലോ ഞാൻ കെട്ടിയത്. ദേ ഈ വഴീ നോക്കിയിരുന്നിട്ട് ഇതിലും നല്ല എത്രയോ എണ്ണം പോകുന്നു. ഏതു നേരത്താണോ എനിക്കിത് തോന്നിയത് ?
Comments
സ്വന്തം വിധിയോര്‍ത്താവും താടിക്കു കൈയും കൊടുത്തിരിക്കണേ...:(
;-)
അതിഷ്ഠപ്പെട്ടു..
പാവം.. ചുള്ളത്തീടെ ആ ഇരുപ്പ് കണ്ടിട്ട് എനിക്ക് സഹിക്കിണില്യ.
വരയും വരിയും : സിബു
കളയാന്‍ ട്രൈ ചെയ്തു, പക്ഷെ ഏറ്റില്ല.
@ ഉപാസന || Upasana :
സ്വന്തമായി ബ്ലോഗും -- നിജം
സ്വന്തമായി ക്യാമറ -- നിജം
കെട്ടിയവന്‍ -- നിജം
സൌഭാഗ്യവതി -- full നിജം.
അപ്പൊ "സുന്ദരനായ" എന്നതും നിജം ആവാതിരിയ്ക്കാന്‍ തരാം ഇല്ല. ;) ;) ;)
Calvin :
ഫസ്റ്റ് മോറലും നീയും തമ്മില്‍ എന്താ ബന്ധം ഇന്നു പറ..
എന്തോരം ചെറിയ ചേച്ചിയാ കാണാന്‍ പോലും പറ്റണില്ലാ
മുഖം കാണാന്‍ പറ്റണില്ല
എന്നെ ഇട്ടേച്ചു പിന്നേം പോയി...ഇന്ന് എന്ത് പണി കൊടുക്കണം..വീട്ടിലോട്ടു വാ..
:)
:).
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ
(ചക്കരേടെ ആത്മഗതം..)