ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി. ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.)
ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക് ടൈംസ്, ദാ..ഇപ്പൊ റിപ്പോര്‍ട്ട് ചെയ്തു. ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്കുന്ന ലിതോ ഫോട്ടോഗ്രഫി, ഇതിനു മുമ്പ് ചിലര്‍ കണ്ടു പിടിച്ച വിട്രിഫിഷ്യസ് ഫോട്ടോഗ്രഫിയെ തൂക്കി ഏറിയും, കട്ടായം എന്ന് Sr. Sir തോമസ് De' അല്ലുലിസ്യായ് വടക്കേക്കര, ലോസ്ആഞ്ചലസ് എന്ന പട്ടണത്തില്‍ നിന്ന് അറിയിച്ചു.
ഇതിനെ പറ്റി, പണ്ട് കുഞ്ഞന്‍ കുട്ടന്, BC 1837 എഴുതിയ "നീല വാന ചോലയില്‍, നീന്തിടുന്ന ചന്ദ്രികേ...." എന്ന ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രക്കാരം, ഈ പടംസ് പ്രിന്റ് എടുത്തു (വലുതായി, വിത്ത് വാട്ടര്‍ മാര്‍ക്ക് ) വീട്ടില്‍ തൂകിയാല്‍, ഭൂത പ്രേത പിശച് അടുത്ത് കൂടെ പോലും പോവൂല്ല. ഇത് വീട്ടില്‍ വെച്ചാ പിന്നെ, അക്ഷേയ ദിനത്തിന് ഒരു രണ്ടു ടണ്‍ സ്വര്‍ണം വാങ്ങിയ എഫ്ഫക്റ്റ് ആണ്. ആ ! (കൂടെ ഒരു ചിരിയും.)
ഫോട്ടോഗ്രാഫി പഠിയ്ക്കുന്ന കുട്ടികള്കായി, ഇതാ ആ ടെക്നിക്ക് ഞാന്‍ അനാവരണം ചെയുന്നു. ലത് പോലെ പടം എടുത്താല്‍, ലിതോ ഫോട്ടോഗ്രഫിയില്‍ നിങള്‍ക്ക് നല്ല ഭാവി ഉണ്ടാവും.

ഇപ്പൊ കിട്ടിയ വാര്‍ത്ത :
ലിതോ ഫോട്ടോഗ്രാഫി കണ്ടുപിടിച്ച ഈ സുന്ദരനെ ആദരിയ്കാന്‍ Bangalore മാവട്ടം രാജാവ്, Bangalore പുഴകരയില്‍ രണ്ടു സേര്‍ അരിവെച്ചു ബ്രമണര്‍ക്ക് അന്ന ദാനം നടത്തി. പടക്കവും പൊട്ടിച്ചു.
Comments
http://www.thephotoargus.com/inspiration/30-amazing-examples-of-camera-toss-photography/
(ക്യാമറക്ക് കേട് പറ്റിയാല്‍ ഞാന്‍ ഉത്തരവാദിയാകുന്നതല്ല.)

ഹാവു..ഇനി ഉറങ്ങാലോ..
ഇതാ ലിതോ ...
ഉത്സവത്തിനും ദീപാവലിക്കും ഫയർവർക്ക്സ് പിടിക്കാൻ നോക്കിയപ്പോൾ കൂട്ടത്തിൽ ലിതുപോലെ കുറെയെണ്ണം കിട്ടിയിരുന്നു.
അതിപ്പോ ക്യാമറ ഷേക്കിയതാണോ, കൈ ഷേക്കിയതാണോന്നൊന്നും ചോദിക്കരുത്.
ഇതോ ഫോട്ടോഗ്രഫി!..? :)
അതിപ്പം ലതൊന്നും അല്ല അല്ലേ?